SFI maranchatty unit

SFI maranchatty unit സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം

അഭിവാദ്യങ്ങൾ 💪💪🚩🚩
12/01/2021

അഭിവാദ്യങ്ങൾ 💪💪🚩🚩

17/09/2020

KT ജലീലിന് ഐക്യദാർഢ്യം 💪

https://www.facebook.com/101275388363184/posts/113383187152404/
28/08/2020

https://www.facebook.com/101275388363184/posts/113383187152404/

#എം_സ്വരാജിനെ കുറിച്ച്

നിലമ്പൂർ ചുങ്കത്തറ മാർത്തോമാ സ്കൂൾ വിദ്യാർത്ഥി ജീവിത കാലഘട്ടത്തിൽ KSU MSF മുന്നണികളുടെ തല്ലുകൊണ്ട് ചോരയോലിപ്പിച്ച് ക്യാമ്പസിലെ കൊടിമരച്ചുവട്ടിൽനിന്ന് ഇന്നുനിങ്ങൾ കണ്ടതിനേക്കാൾ ഉർജസ്വാലതയോടെ അയാൾ തന്റെ സഖാക്കളേ അഭിസംബോധന ചെയ്തിട്ടുണ്ട്, ആ കൊടിമരച്ചുവട്ടിൽനിന്നും അയാൾ നടന്നദൂരം ചില്ലറയല്ല.

അതിനയാളെ പ്രാപ്തനാക്കിയത് അയാളുടെ ബോധ്യങ്ങളാണ്, അയാളുടെ പ്രസ്ഥാനം അയാൾക്ക് കാണിച്ചുകൊടുത്ത വഴികളാണ്.

അയാൾ 'അടിമുടി' പാർട്ടിയാണ്.

അന്നും ഇന്നും പാർട്ടി പറഞ്ഞ എല്ലാകാര്യങ്ങളും പാർട്ടിക്ക്‌ കീഴിൽ നിന്നുകൊണ്ട് പ്രാവർത്തികമാക്കിയ സഖാവാണ്.

സിപിഐഎം ന്റെ നേതാക്കളാരും ശബരീനാഥനെ പോലെ MLA ആകാൻ വേണ്ടി രാഷ്ട്രീയത്തിൽ വന്നവരല്ല, പൈഡ് സീറ്റ് വാങ്ങി വിജയിച്ചതിനു ശേഷം ബലരാമനെ പോലെ നേതാവായതും അല്ല.

നാട്ടിലൂടെ മഴയും വെയിലും കൊണ്ടു പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചും കൂടെ പഠനം മുന്നോട്ടു കൊണ്ടു പോയും അതിനൊപ്പം ജോലി ചെയ്തും പ്രവർത്തന പരിചയത്തിലൂടെ നേതാവായിപ്പോകുന്നതാണ്.

26/08/2020

അഭിമാനം ആണ് VK❤️❤️

വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെറികേടിന് എതിരെ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട്‌            സഖാവ് കൃഷ്ണപിള്ള ദിനത്തിൽ ഇടതുപക്...
19/08/2020

വലതുപക്ഷ രാഷ്ട്രീയത്തിന്റെ നെറികേടിന് എതിരെ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട്‌ സഖാവ് കൃഷ്ണപിള്ള ദിനത്തിൽ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടനായി കടന്നു വന്ന ഷാനിദ് PSനെ മരഞ്ചാട്ടി സിപിഎം പാർട്ടി ഓഫീസിൽ നിന്നും സഖാവ് vk വിനോദ് രക്തഹാരം അണിഞ്ഞു സ്വീകരിക്കുന്നു 💪

സഖാവിന് ഒരായിരം അഭിവാദ്യങ്ങൾ ❤️🔥💪
സഖാക്കളേ നാം മുന്നോട്ട്

കോവിഡ്  സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കികൊണ്ടുള്ള അനാവശ്യ ഫീസ് ഈടാക്കലിനെതിരെ എസ്. എഫ്....
19/08/2020

കോവിഡ് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കികൊണ്ടുള്ള അനാവശ്യ ഫീസ് ഈടാക്കലിനെതിരെ എസ്. എഫ്. ഐ ഹൈക്കോടതിയെ സമീപിച്ചു.

SFI കൂടെ ഉണ്ട് 💪
09/08/2020

SFI കൂടെ ഉണ്ട് 💪

 #എല്ലാ_വീട്ടിലും_ഫസ്റ്റ്_ബെൽ_മുഴങ്ങും #എസ്എഫ്ഐ_കൂടെയുണ്ട് എസ്എഫ്ഐ  #ടിവി_ചലഞ്ചിന്റെ ഭാഗമായി മരഞ്ചാട്ടി  പ്രദേശത്തെ വിദ്...
06/08/2020

#എല്ലാ_വീട്ടിലും_ഫസ്റ്റ്_ബെൽ_മുഴങ്ങും
#എസ്എഫ്ഐ_കൂടെയുണ്ട്

എസ്എഫ്ഐ #ടിവി_ചലഞ്ചിന്റെ ഭാഗമായി മരഞ്ചാട്ടി പ്രദേശത്തെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മരഞ്ചാട്ടി അംഗനവാടിയിലേക്ക് എസ്എഫ്ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് മരഞ്ചാട്ടി എസ്എഫ്ഐ യൂണിറ്റ് TV കൈമാറി.ഏരിയ സെക്രട്ടറി ജോസഫ് വി സോജനിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.വിനോദ് ടി.വി ഏറ്റുവാങ്ങി.വാർഡ് മെമ്പർ സജി തോമസ് എസ്.എഫ്.ഐ ഏരിയ ജോ.സെക്രട്ടറി ഫാരിസ്. എസ്.എഫ്.ഐ.കാരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി അഭിരാം.കെമരഞ്ചാട്ടി യൂണിറ്റ് സെക്രട്ടറി അനീസ് മുഹമ്മദ്‌ എന്നിവർ സംബന്ധിച്ചു

🏠 SFI Home Visit Campaignന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്  ഞങ്ങൾ(SFIമരഞ്ചാട്ടി യൂണിറ്റ്)മരഞ്ചാട്ടിയിലെ 7...
06/08/2020

🏠 SFI Home Visit Campaignന്റെ ഭാഗമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഞങ്ങൾ(SFIമരഞ്ചാട്ടി യൂണിറ്റ്)
മരഞ്ചാട്ടിയിലെ 71വീടുകൾ സന്ദർശിച്ചു....
പഠനസംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്തുകയും വിദ്യാർത്ഥികളുടെ ആശങ്കകൾ കേൾക്കുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു...
#നമ്മളല്ലാതെ_മറ്റാര്_സഖാക്കളേ 💪
്ചാട്ടി_യൂണിറ്റ്

മരഞ്ചാട്ടി SFI & DYFI യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കാരശ്ശേരി 5)...
06/08/2020

മരഞ്ചാട്ടി SFI & DYFI യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കാരശ്ശേരി 5)0 വാർഡ് മെമ്പർ സഖാവ് Saji Thomas Maramchatty ഉൽഘടനം ചെയ്തു
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ മരഞ്ചാട്ടി ഗ്രീൻവാലി ഹോസ്റ്റലിൽ (മർക്കസ് ) ഒരുക്കാൻ 6)o ...
06/08/2020

കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ മരഞ്ചാട്ടി ഗ്രീൻവാലി ഹോസ്റ്റലിൽ (മർക്കസ് ) ഒരുക്കാൻ 6)o ദിവസവും SFI-DYFlസഖാക്കൾ എല്ലാ പരിപാടികളും മാറ്റി വച്ച്::: നമ്മളല്ലാതെ മറ്റാര് സഖാക്കളെ ....

Address

Mukkam
Calicut

Website

Alerts

Be the first to know and let us send you an email when SFI maranchatty unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share