Unity social service movement

Unity social service movement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unity social service movement, Social service, cig building, Calicut.

10/02/2026

കോഴിക്കോട് ചാലപ്പുറം ഗവൺമെൻ്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ സഹായികളായി യൂണിറ്റി പ്രവർത്തകർ.....

Unity

വൈജ്ഞാനിക കേന്ദ്രത്തിന് ഒരുമയുടെ ഹൃദ്യമായ കൈത്താങ്ങ്കോഴിക്കോട് ചാലപ്പുറം ഗവൺമെൻ്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച ബിര...
10/02/2026

വൈജ്ഞാനിക കേന്ദ്രത്തിന് ഒരുമയുടെ ഹൃദ്യമായ കൈത്താങ്ങ്

കോഴിക്കോട് ചാലപ്പുറം ഗവൺമെൻ്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ സംഘടിപ്പിച്ച ബിരിയാണി ചാലഞ്ചിൽ സഹായികളായി യൂണിറ്റി പ്രവർത്തകർ.....

26/01/2026

"സമർപ്പിതമീ യൗവ്വനമിവിടെ കരുത്തു ചോരാതെ... "

Unity സംസ്ഥാന സംഗമം

ജനുവരി 25, 2026
ടൗൺ ഹാൾ, തിരൂർ

Program Highlights

Unity

Unity സംസ്ഥാന സംഗമംജനുവരി 25, 2026ടൗൺ ഹാൾ, തിരൂർ Unity
26/01/2026

Unity സംസ്ഥാന സംഗമം

ജനുവരി 25, 2026
ടൗൺ ഹാൾ, തിരൂർ

Unity

Unity സംസ്ഥാന സംഗമംഡോ. സുലൈമാൻ മേൽപ്പത്തൂർ സംസാരിക്കുന്നു..Unity
26/01/2026

Unity സംസ്ഥാന സംഗമം

ഡോ. സുലൈമാൻ മേൽപ്പത്തൂർ സംസാരിക്കുന്നു..

Unity

യൂണിറ്റി സംസ്ഥാന സംഗമത്തിന്റെ തീം സോംങ് റിലീസിംങ് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി നിർ...
25/01/2026

യൂണിറ്റി സംസ്ഥാന സംഗമത്തിന്റെ തീം സോംങ് റിലീസിംങ് കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി നിർവഹിക്കുന്നു...

യൂണിറ്റി സംസ്ഥാന സംഗമം

ഇടതൂർന്ന കെട്ടിടം പോലെ അവന്റെ മാർഗത്തിൽ അണിചേർന്ന്...(ഖുർആൻ 61:4)യൂണിറ്റി സംസ്ഥാന സംഗമംUnity
25/01/2026

ഇടതൂർന്ന കെട്ടിടം പോലെ അവന്റെ മാർഗത്തിൽ അണിചേർന്ന്...
(ഖുർആൻ 61:4)

യൂണിറ്റി സംസ്ഥാന സംഗമം

Unity

Unity സംസ്ഥാന സംഗമംകെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹിക്കുന്നു...Unity
25/01/2026

Unity സംസ്ഥാന സംഗമം

കെ എൻ എം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറി എം അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം നിർവഹിക്കുന്നു...

Unity

കാലവർഷക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് യൂണിറ്റിയുടെ സഹായ ഹസ്തം   7594972225
26/05/2025

കാലവർഷക്കെടുതിയിൽ പ്രയാസപ്പെടുന്നവർക്ക് യൂണിറ്റിയുടെ സഹായ ഹസ്തം

7594972225

സേവന പ്രവർത്തനം അർപണ മനോഭാവത്തോടെയായിരിക്കണം. സ്വയം സമർപ്പിത സേവന വിഭാഗമായ യൂണിറ്റി വളണ്ടിയർമാരുടെ കർമോത്സുകതയിൽ കരുനാഗപ...
19/05/2025

സേവന പ്രവർത്തനം അർപണ മനോഭാവത്തോടെയായിരിക്കണം. സ്വയം സമർപ്പിത സേവന വിഭാഗമായ യൂണിറ്റി വളണ്ടിയർമാരുടെ കർമോത്സുകതയിൽ കരുനാഗപള്ളിയിൽ നടന്ന
നവോത്ഥാന സമ്മേളനം ചരിത്രമായി.
ഇടവേളകളിൽ വന്ന മഴയെ മറികടന്ന് കർമനിരതരായി സമ്മേളനം വിജയിപ്പിച്ച ടീം യൂണിറ്റിക്ക് അഭിവാദ്യങ്ങൾ.

Address

Cig Building
Calicut
673002

Website

Alerts

Be the first to know and let us send you an email when Unity social service movement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category