Sfi Arts College Unit Koyilandy

Sfi Arts College Unit Koyilandy Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sfi Arts College Unit Koyilandy, Political organisation, Koyilandy, Calicut.

19/07/2021
സ്കൂളുകളും ക്യാമ്പസുകളും അടഞ്ഞിരിക്കുമ്പോഴും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കടലിൽ  ഒഴുകിയെത്...
26/01/2021

സ്കൂളുകളും ക്യാമ്പസുകളും അടഞ്ഞിരിക്കുമ്പോഴും എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധക്കടലിൽ ഒഴുകിയെത്തിയത് നൂറുകണക്കിന് വിദ്യാർത്ഥിസഖാക്കൾ..

രാജ്യതലസ്ഥാനത്ത് കേന്ദ്രസർക്കാറിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നടത്തിയ റാലി കാപ്പാട് കടപ്പുറത്തു നിന്ന് കാൽനടയായി 24 കിലോമീറ്ററിലേറെ പിന്നിട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചു.

പ്രതിഷേധക്കടലിന്റെ ഭാഗമായ മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ

ഭയപ്പെട്ട്_പിന്മാറുകയല്ല_പൊരുതി_മുന്നേറുക_തന്നെപനങ്ങാട് പഞ്ചായത്തിൽ കോവിഡ് പോസറ്റീവായ വ്യക്തിയുടെ ശവസംസ്കാരത്തിന് നേതൃത്...
10/10/2020

ഭയപ്പെട്ട്_പിന്മാറുകയല്ല_പൊരുതി_മുന്നേറുക_തന്നെ

പനങ്ങാട് പഞ്ചായത്തിൽ കോവിഡ് പോസറ്റീവായ വ്യക്തിയുടെ ശവസംസ്കാരത്തിന് നേതൃത്വം നൽകുകയാണ് SFI കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗവും കൊയിലാണ്ടി ആർട്സ് കോളേജ് യൂണിറ്റ് പ്രവർത്തകയുമായ സഖാവ് അഭിഷ പ്രഭാകർ.

അഭിവാദ്യങ്ങൾ പ്രിയ സഖാവേ ♥️✊

"പള്ളിയല്ല പണിയണം പള്ളിക്കൂടമായിരം....പുത്തനമ്പലങ്ങളല്ലപണിയിടങ്ങൾ തീർക്ക നാം.."
09/09/2020

"പള്ളിയല്ല പണിയണം
പള്ളിക്കൂടമായിരം....

പുത്തനമ്പലങ്ങളല്ല
പണിയിടങ്ങൾ തീർക്ക നാം.."

സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് രമേശ് ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പ് പറയുക എന്നാവശ്യപ്പെട്ടുകൊണ്ട്SFI മാതൃകം കൊയിലാണ്...
08/09/2020

സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് രമേശ് ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പ് പറയുക എന്നാവശ്യപ്പെട്ടുകൊണ്ട്
SFI മാതൃകം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

*സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് രമേശ്‌ ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പ് പറയുക**എസ്. എഫ്. ഐ*തിരുവനന്തപുരം : കോവിഡ് നിരീ...
08/09/2020

*സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് രമേശ്‌ ചെന്നിത്തല പൊതുസമൂഹത്തോട് മാപ്പ് പറയുക*

*എസ്. എഫ്. ഐ*

തിരുവനന്തപുരം : കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ കോൺഗ്രസ്സുകാരനായ ഹെൽത്ത് ഇൻസ്പെക്ടർ പീഡിപ്പിച്ച വിഷയം ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് അങ്ങേയറ്റത്തെ സ്ത്രീ വിരുദ്ധ പരാമർശമാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നടത്തിയത്. "ഡി.വൈ.എഫ്. ഐ ക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടു " എന്ന തരം താഴ്ന്ന വാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ കസേരയിൽ ഇരുന്നു കൊണ്ട് ചെന്നിത്തല നടത്തിയത്. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ച ജനപിന്തുണയിലും സ്വീകാര്യതയിലും അസ്വസ്ഥനായി അധികാരത്തോടുള്ള ആർത്തി മൂത്ത് സമനില തെറ്റിയ മനുഷ്യനെപ്പോലെയാണ് അദ്ധേഹം ഇപ്പോൾ സംസാരിക്കുന്നത്.
കുത്സിത പ്രവർത്തനങ്ങളിലൂടെയും നിലവാരമില്ലാത്ത പ്രസ്താവനകളിലൂടെയും വ്യാജ ആരോപണങ്ങളിലൂടെയും കേരളത്തിന് അപമാനമായി മാറിക്കൊണ്ടിരിക്കുന്ന ചെന്നിത്തല സ്ത്രീ വിരുദ്ധ പരാമർശം പിൻ വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ ആവശ്യപ്പെട്ടു.

Address

Koyilandy
Calicut
673305

Website

Alerts

Be the first to know and let us send you an email when Sfi Arts College Unit Koyilandy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share