Soldiers FC Arambram

Soldiers FC Arambram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Soldiers FC Arambram, Social service, ARAMBRAM, Calicut.

A GROUP OF YOUTH CREATE THESE CLUB WHICH IS REGISTERED UNDER KERALA GOVERNMENT WITH MAIN AIM OF CREATING A UNITY OF YOUTH AND TAKE INITIATIVE ACTIONS IN EVERY SECTOR FOR THE BETTERMENT OF OUR OWN ARAMBRAM.

ഫുട്ബോൾ ചരിത്രമുറങ്ങുന്ന ആരാമ്പ്രത്തിന്റെ മണ്ണിൽ കാൽപന്ത്‌ കളിയുടെ ആർപ്പു വിളികളുമായി ഒരു നാട് ഒറ്റകെട്ടായി അണിയിച്ചൊരുക...
18/02/2023

ഫുട്ബോൾ ചരിത്രമുറങ്ങുന്ന ആരാമ്പ്രത്തിന്റെ മണ്ണിൽ കാൽപന്ത്‌ കളിയുടെ ആർപ്പു വിളികളുമായി ഒരു നാട് ഒറ്റകെട്ടായി അണിയിച്ചൊരുക്കുന്ന ARAMBRAM SUPER LEAGUE 2K23 ക്ക് യുവകൂട്ടായ്മയായ SOLDIERS FC ARAMBRAM ന്റെ ഒരായിരം ആശംസകൾ നേരുന്നു……

#യെന്നുംനാടിനൊപ്പം…..

എന്നും നാടിന്റെ കായിക വികസനങ്ങൾക്ക് നേതൃത്വമേകുന്ന യുവകൂട്ടായ്മയായ SOLDIERSFC യുടെ പ്രവർത്തകർ മഴക്കാലത്തിനു ശേഷമുള്ള അറ്...
05/02/2023

എന്നും നാടിന്റെ കായിക വികസനങ്ങൾക്ക് നേതൃത്വമേകുന്ന യുവകൂട്ടായ്മയായ SOLDIERSFC യുടെ പ്രവർത്തകർ മഴക്കാലത്തിനു ശേഷമുള്ള
അറ്റകുറ്റ പണികൾ തീർത്ത് ആരാമ്പ്രം മിനി സ്റ്റേഡിയം കളിക്കക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്നു………

   ..✌️
07/01/2023

..✌️

നന്ദി….. നന്ദി….. നന്ദി….നാടിന്റെ കലാ കായിക സാമൂഹിക സംസികാരിക മുന്നേറ്റങ്ങൾക്കായി അണിചർന്ന യുവകൂട്ടായ്മയായ SOLDIERS FC A...
05/09/2022

നന്ദി….. നന്ദി….. നന്ദി….
നാടിന്റെ കലാ കായിക സാമൂഹിക സംസികാരിക മുന്നേറ്റങ്ങൾക്കായി അണിചർന്ന യുവകൂട്ടായ്മയായ
SOLDIERS FC ARAMBRAM അണിയിച്ചൊരുക്കിയ ഓണാഘോഷം - പകൽപ്പൂരം 2K22 ൽ അണിചേർന്ന് വൻ വിജയമാക്കി മാറ്റിയ മുഴുവൻ പേർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു….……..

#നാടിനൊപ്പം
#നന്മയോടൊപ്പം
#യുവകൂട്ടായ്മ

04/09/2022

Innuagrual vedio

    little heroes
03/09/2022

little heroes

03/09/2022

DINAR GOLD&DIAMONDS KODUVALLY സ്പോൺസർ ചെയ്ത SOLDIERS FC 2021-22 SEASON JERSEY AFSAL DINAR SOLDIERS FC ഖത്തർ CHAPTER സെക്...
23/10/2021

DINAR GOLD&DIAMONDS KODUVALLY സ്പോൺസർ ചെയ്ത SOLDIERS FC 2021-22 SEASON JERSEY AFSAL DINAR SOLDIERS FC ഖത്തർ CHAPTER സെക്രട്ടറി SHABEER P.M -നും NISHAD പൊക്കാരിക്കും കൈമാറുന്നു, കൂടെ ക്ലബ്ബ് പ്രസിഡന്റ് നിയാസ് അലി സെക്രട്ടറിമാരായ NUFAIL N.P & SALAM P.K.

23/10/2021

കുറെ കാലത്തിന് ശേഷം നവംബർ ഒന്നിന് വീണ്ടും സ്കൂളിലേക്ക് കാൽ വെക്കുന്ന കുട്ടികളെ സ്വീകരിക്കാൻ നമ്മുടെ സ്കൂളിനെ സജ്ജമാക്കുന്ന ആരാമ്പ്രത്തെ യുവ പടയാളികൾ …. SOLDIERS FC ARAMBRAM Estd 2020: കൊറോണ മഹാമാരിയെകൊണ്ട് പൂട്ടികിടന്ന ആരാമ്പ്രം GMUP സ്‌കൂളിലെ ഗ്രൗണ്ടിലും കഞ്ഞിപുരക്കും കെട്ടിടങ്ങളുടെ പുറക് വശങ്ങളിലും തിങ്ങി നിറഞ്ഞ കാടുകളും മറ്റവശിഷ്ടങ്ങളും മുഴുവൻ വെട്ടിയും വൃത്തിയാക്കിയും കത്തിച്ചും , ചളി പിടിച്ചിരുന്ന ക്ലാസ്സ്‌ റൂമുകളും വരാന്തകളും സ്റ്റേജും ക്ലീൻ ചെയ്തും, കിണറിലിറങ്ങി പൊടി പടലങ്ങും മറ്റും മുകളിലെത്തിച്ചും ക്ലാസ്സ്‌ റൂമികളിലേക്ക് കുറവുള്ള ബെഞ്ചും ഡെസ്കും മറ്റു ഫർണിച്ചറുകളും സ്‌കൂളിനടുത്തെ കെട്ടിടത്തിൽ നിന്ന് ക്ലാസ് റൂമുകളിലേക് കൊണ്ടു വന്നും സ്കൂളിന് വേണ്ട വിധം കഴിയുന്ന എല്ലാം സമർപ്പിച്ച് Soldiers FC പ്രവർത്തകർ.

🌹🌹🌹
17/06/2021

🌹🌹🌹

KMCT ഹോസ്പിറ്റലിലേക്ക് സുഹൃത്തിന്റെ ഉപ്പയുടെ  ബൈപാസ്സ് സർജറിക്ക് വേണ്ടി 6 യൂണിറ്റ് A+ve blood-ന് വേണ്ടി  SOLDIERS FC വാട...
09/06/2021

KMCT ഹോസ്പിറ്റലിലേക്ക് സുഹൃത്തിന്റെ ഉപ്പയുടെ ബൈപാസ്സ് സർജറിക്ക് വേണ്ടി 6 യൂണിറ്റ് A+ve blood-ന് വേണ്ടി SOLDIERS FC വാട്സ്ആപ്പ് ഗ്രൂപ്പിൽ അവശ്യമറിയിച്ചതിനാൽ ഹോസ്പിറ്റലിലെത്തി Donation നിർവഹിച്ച ക്ലബ്ബ് പ്രവറ്ത്തകരായ ഫഹദ്, ഷാനു ഫിയാസ്, സലാം.pk, സാലി മേയത്, റമീസ്, റിയാസ് എന്നിവർക്ക് SOLDIERS FC-യുടെ പ്രാർത്ഥനയും കടപ്പാടും ഒരായിരം അഭിനന്ദനങ്ങളും❤️❤️❤️

Address

ARAMBRAM
Calicut

Alerts

Be the first to know and let us send you an email when Soldiers FC Arambram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category