MYL Kunnamangalam Constituency

MYL Kunnamangalam Constituency Muslim Youth League Kunnamangalam Constituency committe is the one of the constituency committe in Kozhikode District.

It includes 6 panchayaths (Kunnamangalam, Chathamangalam, Mavoor, Peruvayal, Perumannna, Olavanna) and 82 unit committees.

മാറാനുറച്ച് കുന്ദമംഗലം
18/03/2026

മാറാനുറച്ച് കുന്ദമംഗലം

15/03/2026

ഒന്നര പതിറ്റാണ്ട്
നിയമസഭയിൽ അംഗമായിട്ടും

🔷പിണറായി സ്തുതി അല്ലാതെ
മികച്ചൊരു പ്രസംഗമോ ഇടപെടലോ
നമ്മുടെ MLA യിൽ നിന്നും
നിങ്ങൾ കേട്ടിട്ടുണ്ടോ...?

ഗൗരവമായ വിഷയങ്ങളിൽ
ഒരു നയമോ നിലപാടോ
അദ്ദേഹത്തിനുണ്ടോ....?

വെറുതെ ഒരു MLA

#വെറുതെയൊരു_എംഎൽഎ
#വെറുതെ_ഒരു_mla

13/03/2026

5 വർഷം മുമ്പ് മുഖ്യമന്ത്രി പ്രവൃത്തി ഉദ്ഘാടനം ചെയ്ത,
MLA ശിലാസ്ഥാപനം നടത്തിയ

പൊൻപാറക്കുന്നിലെ ഫ്ലാറ്റ് എവിടെ ?

🔷കബളിപ്പിക്കപ്പെട്ടത് കുന്ദമംഗലം മണ്ഡലത്തിലെ ഭൂരഹിതരായ 300 കുടുംബങ്ങളാണ്......
കരിഞ്ഞുവീണത് ആ പാവങ്ങളുടെ ഭവന സ്വപ്നങ്ങളാണ്

വെറുതെ ഒരു എംഎൽഎ

#വെറുതെയൊരു_എംഎൽഎ #വെറുതെ_ഒരു_mla

പിടിഎ റഹീമിന്റെ കബളിപ്പിക്കലിൽപൊലിഞ്ഞ 300 പേരുടെ ഭവന സ്വപ്നങ്ങൾ🔷പ്രതിഷേധത്തിൽ കണ്ണികളാവുകമുസ്‌ലിം യൂത്ത്ലീഗ്കുന്ദമംഗലം ന...
12/03/2026

പിടിഎ റഹീമിന്റെ കബളിപ്പിക്കലിൽ
പൊലിഞ്ഞ 300 പേരുടെ
ഭവന സ്വപ്നങ്ങൾ

🔷പ്രതിഷേധത്തിൽ കണ്ണികളാവുക

മുസ്‌ലിം യൂത്ത്ലീഗ്
കുന്ദമംഗലം നിയോജകമണ്ഡലം കമ്മിറ്റി

12/03/2026

വർദ്ധിക്കുന്ന കാൻസർ രോഗികൾ .......

ചികിത്സാ ചെലവ് താങ്ങാനാവാതെ കിടപ്പാടം പോലും നഷ്ടപ്പെടുന്നവർ .......

🔷 സൗജന്യ കാൻസർ ചികിത്സാ കേന്ദ്രത്തിനായി നിർമ്മിച്ച കെട്ടിടം കാടുപിടിച്ച് നശിക്കുന്നു.

വെറുതെ ഒരു എംഎൽഎ

#വെറുതെയൊരു_എംഎൽഎ #വെറുതെ_ഒരു_mla

11/03/2026

കുന്ദമംഗലത്തിന് നഷ്ടമായ
15 വർഷങ്ങൾ

🔷 വെറുതെ ഒരു MLA

കുന്ദമംഗലത്തിന്‍റെ ഹരിത യൗവ്വനത്തിന് ഇനി പുതിയ നേതൃത്വം
17/02/2026

കുന്ദമംഗലത്തിന്‍റെ ഹരിത യൗവ്വനത്തിന് ഇനി പുതിയ നേതൃത്വം



സമരാഗ്നി സംഘടിപ്പിച്ചു.പുവ്വാട്ട്പറമ്പ് : കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്ത...
08/07/2025

സമരാഗ്നി സംഘടിപ്പിച്ചു.

പുവ്വാട്ട്പറമ്പ് : കോലം കെട്ട ആരോഗ്യ വകുപ്പ്, ആരോഗ്യ മന്ത്രി രാജിവെക്കുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരാഗ്നി കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. പുവ്വാട്ട്പറമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ കോലം കത്തിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കുഞ്ഞി മരക്കാർ മലയമ്മ സ്വാഗതവും കെ.പി സൈഫുദ്ദീൻ നന്ദിയും പറഞ്ഞു. ടി.പി.എം സാദിഖ്,ഇ.എം സിറാജ്, സി.ടി ശരീഫ്,എൻ.ടി അബ്ദുല്ല നിസാർ, ഷാക്കിർ പാറയിൽ, പി.കെ അബ്ദുൽ ഹക്കീം,എ.പി അബ്ദുസമദ്, യാസർ അറഫാത്ത്, ഹാരിസ് പെരിങ്ങൊളം,റിയാസ് പുത്തൂർമഠം, കെ.അഷ്റഫ്, കെ.എം മുർത്താസ്,ഹബീബ് ചെറൂപ്പ,റസാഖ് പുള്ളന്നൂർ,ഫാസിൽ കളൻതോട്,ഇ.ഷറഫുദ്ദീൻ,നിസാം ചെറുപ്പ തുടങ്ങിയവർ നേതൃത്വം നൽകി.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കുക🔥മുസ്‌ലിം യൂത്ത് ലീഗ്  സമാരാഗ്നി🔥📌 നാളെ ജൂലൈ 8 ചൊവ്വ 5.30pmപുവ്വാട്...
07/07/2025

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കുക

🔥മുസ്‌ലിം യൂത്ത് ലീഗ് സമാരാഗ്നി🔥

📌 നാളെ ജൂലൈ 8 ചൊവ്വ 5.30pm
പുവ്വാട്ടുപറമ്പ്

മുസ്‌ലിം യൂത്ത് ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി

'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്'മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍📌 2025 മെയ് 01-31കുന്ദമംഗലം നിയോജക മണ്...
01/05/2025

'അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്'

മുസ്ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍
📌 2025 മെയ് 01-31

കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം

ഗാന രചയിതാവും, എഴുത്തുകാരനുമായ കെ.കെ മുഹമ്മദ് ഷമീല്‍ വാഫി ക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്യുന്നു

𝐦𝐬𝐟കുന്ദമംഗലത്തെ പഞ്ചായത്തുകൾ ഇനി ഇവർ നയിക്കുംഹരിതാഭിവാദ്യങ്ങൾ
20/04/2025

𝐦𝐬𝐟
കുന്ദമംഗലത്തെ പഞ്ചായത്തുകൾ ഇനി ഇവർ നയിക്കും

ഹരിതാഭിവാദ്യങ്ങൾ

Address

Kunnamangalam
Calicut

Alerts

Be the first to know and let us send you an email when MYL Kunnamangalam Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MYL Kunnamangalam Constituency:

Share