Chathamangalam Grama Panchayat

Chathamangalam Grama Panchayat Official page of Chathamangalam Grama Panchayat

23/09/2025
18/05/2025
കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന എസ് സി വിഭാഗക്കാർക്കുള്ള കട്ടിൽ വിതരണം പഞ്ചാ...
23/04/2025

കട്ടാങ്ങൽ: ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന എസ് സി വിഭാഗക്കാർക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. വി.പി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് ജനപ്രതിനിധികളായ ഷീസ സുനിൽകുമാർ, മൊയ്തു പീടികകണ്ടി, വിദ്യുൽലത, സബിത സുരേഷ്, പ്രസീന, പ്രീതി വാലത്തിൽ, ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മധു എന്നിവർ സംസാരിച്ചു

കൃഷിഭവൻ ചാത്തമംഗലം ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ  കാർഷിക കർമസേനക്ക് അനുവദിച്ച ട്രാക്ടർ ന്റെ ഉദ്ഘാടനം 23/04/2025 ന് ചാത...
23/04/2025

കൃഷിഭവൻ ചാത്തമംഗലം ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ കാർഷിക കർമസേനക്ക് അനുവദിച്ച ട്രാക്ടർ ന്റെ ഉദ്ഘാടനം 23/04/2025 ന് ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്റ് ശ്രീ. ഓളിക്കൽ അബ്ദുൾ ഗഫൂർ നിർവഹിച്ചു.ചടങ്ങിൽ വൈസ് പ്രസിഡന്റ്റ് ശ്രീമതി. സുഷമ M, കാർഷിക കർമസേന പ്രസിഡന്റ് ശ്രീ.ചൂലൂർ നാരായണൻ, സെക്രട്ടറി ശ്രീ. TA രമേശൻ , കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി ഓഫീസർ ശ്രീ. ശ്യാം ദാസ് P എന്നിവർ പങ്കെടുത്തു.

2025-26 വർഷത്തെ ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡണ്ട് ശ്രീമതി. സുഷമ അവതരിപ്പിക്കുന്നു.
30/03/2025

2025-26 വർഷത്തെ ഗ്രാമ പഞ്ചായത്തിൻ്റെ ബജറ്റ് വൈസ് പ്രസിഡണ്ട് ശ്രീമതി. സുഷമ അവതരിപ്പിക്കുന്നു.

29/03/2025

നാടറിഞ്ഞ പ്രഖ്യാപനം

Address

Chathamangalam Grama Panchayat, Kattangal, PO NITC
Calicut
673601

Opening Hours

Monday 10am - 1pm
2pm - 5pm
Tuesday 10am - 1pm
2pm - 5pm
Wednesday 10am - 1pm
2pm - 5pm
Thursday 10am - 1pm
2pm - 5pm
Friday 10am - 1pm
2pm - 5pm
Saturday 10am - 1pm
2pm - 5pm

Telephone

+914952287274

Alerts

Be the first to know and let us send you an email when Chathamangalam Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chathamangalam Grama Panchayat:

Share