07/06/2026
DYFI കൊടുവള്ളി മേഖലാ കമ്മിറ്റി
“ലഹരിയാവാം കളിയിടങ്ങളോട്”എന്ന മുദ്രാവാക്യം ഉയർത്തി കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി
രണ്ടാമത്
സഖാവ് ഷാരോൺ മെമ്മോറിയൽ ഫുട്ബോൾ പ്രീമിയർ ലീഗ് അവസാനിച്ചു.
പ്രീമിയർ ലീഗ് സമാപനം DYFI താമരശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് സ: അഖിൽ എൻ ഉദ്ഘാടനം ചെയ്തു.അമ്പയത്തോട് മേഖലാ സെക്രട്ടറി സ.വിജീഷ്, സ.അമൽ മോഹൻ, സ.നിതിൻ മുത്തമ്പലം, സ.ആദിഷ് പി സി എന്നിവർ സംസാരിച്ചു. മേഖലാ, യുണിറ്റ് കമ്മിറ്റി അംഗങ്ങൾ പരിപാടിയുടെ ഭാഗമായി.
ടൂർണമെൻ്റിൽ പത്തു ടീമുകൾ പങ്കെടുത്തു. ടൂർണമെൻ്റിൽ MERAKI FC വിജയികളായി, WOLVERINES FC റണ്ണേസപ്പായി.
DYFI - Democratic Youth Federation of India