Shafi chaliyam followers

Shafi chaliyam followers മുസ്ലിം ലീഗ് സിന്ദാബാദ്‌

07/09/2024

പോലീസിലെ തെമ്മാടിക്കൂട്ടം ഉണ്ടാക്കി വെച്ച കെടുതികൾക്ക് ഒരു സമുദായവും, ഒരു ജില്ലയും, ഒരു സ്ഥാപനവും കാലമെത്രയായി പഴി കേൾക്കുന്നു. ഇന്ത്യയിൽ ഏറ്റവും ക്രൈം റേറ്റുള്ള ജില്ലയാക്കി മലപ്പുറത്തെ മാറ്റുന്നു. കാപ്പ കേസുകൾ കൂടുതലുള്ള ജില്ലയാക്കി മലപ്പുറത്തെ മാറ്റുന്നു. ഇന്ത്യയിൽ ഏറ്റവും വലിയ സ്വർണ്ണ കള്ളക്കടത്ത് നടത്തുന്ന എയർപ്പോർട്ടുള്ളത് മലപ്പുറം ജില്ലയിലെ കരിപ്പൂർ ആണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. ഈ സ്വർണ്ണം മുഴുവൻ മലദ്ദോർ ഗോൾഡിക്കാണ് ഒഴുകുന്നതെന്ന നട്ടാൽ മുളക്കാത്ത കള്ളക്കഥയാണ് ഇക്കാലമത്രയും ആക്ഷേപിച്ചത്. എസ്.പി.സുജിത് ദാസ് അന്വേഷിച്ച സർവ്വ കേസുകളും തുടരന്നേഷണത്തിന് വിധേയമാക്കണം. മാതൃഭൂമി ചാനലിൽ സുജിത് ദാസ് എന്ന ഭീകരനെ തുറന്ന് കാട്ടി മുസ്ലിംലീഗ് മീഡിയ സെക്രട്ടറി ഷാഫി ചാലിയം.

05/09/2024
29/06/2024

ഇങ്ങനെ ചടുലമായി പറയാൻ കഴിയണം. അങ്ങിനെ ആർജ്ജവത്തോടെ പറയുന്നവനാണ് നേതാവ്. നോക്കൂ, ഈ ചർച്ചയിൽ എത്ര മികവോടെയാണ് ഷാഫി സാഹിബ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇങ്ങനെ നട്ടെല്ല് നിവൃത്തി പറയാൻ പറ്റുന്ന ആൺകുട്ടികളെ സൃഷ്ടിക്കാൻ മുസ്ലിം ലീഗിന് സാധിക്കണം. Well said Shafi. Congratulations ❤️❤️

Address

Calicut
Calicut
673021

Website

Alerts

Be the first to know and let us send you an email when Shafi chaliyam followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share