The Gender Park

The Gender Park The Gender Park is an initiative under the Department of Women & Child Development, Govt of Kerala, to pioneer gender equity and empowerment in the state.

Headquartered in the state capital of Thiruvananthapuram, its main campus is set at Kozhikode.

Applications are Invited for the Internship Programme 2026 at The Gender ParkThe Gender Park introduces a structured Int...
18/05/2026

Applications are Invited for the Internship Programme 2026 at The Gender Park

The Gender Park introduces a structured Internship Programme designed for students under the Four-Year Undergraduate Programme (FYUGP) combining classroom learning with practical fields.

This 15-day internship programme aims to bridge the gap between theoretical understanding on gender, governance, care institutions, and social protection mechanisms for women and children.

The programme includes:
• 30 hours of classroom sessions on gender concepts, gender mainstreaming, gender budgeting, gender laws, policies, and governance
• 45 hours of field exposure across Child Care Institutions (CCIs), Sakhi One Stop Centres, Short Stay Homes, library, and museum within the Gender Park campus
• Practical assignments, institutional observations, documentation exercises, mentoring activities, and programme planning
Interaction with professionals, institutions, and communities working in the field of women and child development

Each participant will be required to submit a final internship report upon completion, and certificates will be issued to successful interns.

Limited Seats: 10 Interns Only
Selection: First Come, First Served Basis

Application Process:
Send your Cover Letter and CV to:
📧 [email protected]

Last Date for Application:
📅 25.05.2026

For Details:
📞 0495 296 3695

“ആർപ്പോ 2026”  ഫെസ്റ്റിന്റെ അവസാന ദിവസമായ 28.02.2026 ന് ശനിയാഴ്ച ജെൻഡർ പാർക്ക്, UN വിമൻ, ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയല...
02/03/2026

“ആർപ്പോ 2026” ഫെസ്റ്റിന്റെ അവസാന ദിവസമായ 28.02.2026 ന് ശനിയാഴ്ച ജെൻഡർ പാർക്ക്, UN വിമൻ, ഫോറം എഗൈൻസ്റ്റ് ഡൊമസ്റ്റിക് വയലൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് വനിതാ കൂട്ടായ്മ, ഗാർഹികാതിക്രമം പ്രമേയമാക്കിയുള്ള നാടകം അവതരിപ്പിച്ചു . ജാൻസി ജോസഫ് , അഞ്ജു , ദിവ്യ ശ്രീ , ദിൻഷ , ബീന റാം , രജിത , ശ്രീജ , ബിജി ശിവകുമാർ , ലീന , നിഷ , ശ്രീബ , ബിജി ശിവഗംഗ (സംവിധാനം ), ശ്രീസൂര്യ തിരുവോത്ത്‌ (തിരക്കഥ ) എന്നിവരായിരുന്നു അഭിനേതാക്കൾ

ജെൻഡർ പാർക്കും യു എൻ വുമൺ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച “ആർപ്പോ 2026”  ഫെസ്റ്റിന്റെ അവസാന ദിവസമായ ശനിയാഴ്ച വൈകീട്ട്...
28/02/2026

ജെൻഡർ പാർക്കും യു എൻ വുമൺ ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച “ആർപ്പോ 2026” ഫെസ്റ്റിന്റെ അവസാന ദിവസമായ ശനിയാഴ്ച വൈകീട്ട് 5 മണിക്ക് നടന്ന “പാഠപുസ്തകങ്ങൾക്കപ്പുറം: ബോധനശാസ്ത്രത്തിലെയും പ്രയോഗത്തിലെയും ലിംഗപദവി' എന്ന വിഷയത്തിലുള്ള ചർച്ചയിൽ ഡോ. ടി കെ ആനന്ദി, ഡോ. ഏ കെ അബ്ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു.

“ആർപ്പോ 2026”  ജെൻഡർ ഫെസ്റ്റിന്റെ മൂന്നാം ദിവസമായ 27.02.2026 വെള്ളിയാഴ്ച “മുഖ്യധാര രാഷ്ട്രീയവും ജെൻഡറും – ഒരു സമകാലീന വാ...
28/02/2026

“ആർപ്പോ 2026” ജെൻഡർ
ഫെസ്റ്റിന്റെ മൂന്നാം ദിവസമായ 27.02.2026 വെള്ളിയാഴ്ച “മുഖ്യധാര രാഷ്ട്രീയവും ജെൻഡറും – ഒരു സമകാലീന വായന” എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. അഡ്വ. പി എം ആതിര (AIDWA), അഡ്വ. നൂർബീന റഷീദ് (ജനറൽ സെക്രട്ടറി, ദേശീയ വനിത ലീഗ്), അജിത കെ (അന്വേഷി), , വൈഗ സുബ്രമണ്യം (ട്രാൻസ് ജെൻഡർ ആക്ടിവിസ്റ്റ്), വി പി സുഹറ (നിസ), ഗിരിജ പാർവതി (പെണ്ണകം), ബിന്ദു ചെറുകുളത്തൂർ (വനിത സാഹിതി), വിജി (പെൺകൂട്ട്), ഡോ. ദിവ്യ കെ (റിസോഴ്സ് പേഴ്സൺ, ജെൻഡർ പാർക്ക്) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് ഡോ. നിധിന്യ അവതരിപ്പിച്ച ഏകാംഗ നാടകം, സിദ്ധി സ്കൂൾ ഓഫ് ഡാൻസ് - സഞ്ജന ചന്ദ്രൻ ടീമിന്റെ ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

“സിനിമ: ആശയങ്ങളുടെ സംവേദന മാർഗം” ചർച്ചയായി ആർപ്പോ-2026 ജെൻഡർ ഫെസ്റ്റ്“ആർപ്പോ 2026”  ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ച...
26/02/2026

“സിനിമ: ആശയങ്ങളുടെ സംവേദന മാർഗം” ചർച്ചയായി ആർപ്പോ-2026 ജെൻഡർ ഫെസ്റ്റ്

“ആർപ്പോ 2026” ജെൻഡർ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിവസം സഞ്ചാരം, ലഞ്ച് ബോക്സ് എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. ഉച്ചക്ക് ശേഷം കാഴ്ചയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ നടത്തിയ ഓപ്പൺ ഫോറത്തിൽ ഡോ. അനു പാപ്പച്ചൻ (അസ്സോസിയേറ്റ് പ്രൊഫസർ, വിമല കോളേജ്, തൃശ്ശൂർ), ഡോ. ശ്രീദേവി പി (അസിസ്റ്റന്റ് പ്രൊഫസർ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല), ആദി (റിസേർച്ച് സ്കോളർ), ശ്രീമതി. ബിന്ദു ആമാട്ട് (അസ്സോസിയേറ്റ് പ്രൊഫസർ റിട്ട., പ്രൊവിഡൻസ് വുമൺസ് കോളേജ്, കോഴിക്കോട്) എന്നിവർ പങ്കെടുത്തു.

26/02/2026

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഫെബ്രുവരി 25 മുതൽ 28 വരെ സംഘടിപ്പിക്കുന്ന “ആർപ്പോ 2026” പരിപാടിയുടെ ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം എസ് നിർവഹിച്ചു. ജെൻഡർ പാർക്ക്‌ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രേമൻ തറവട്ടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ റിസോഴ്സ് പേഴ്സൺ ഡോ. ദിവ്യ കെ സ്വാഗതം പറഞ്ഞു. സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസർ അഞ്ജു മോഹൻ എം, യു എൻ വുമൺ സ്റ്റേറ്റ് കോർഡിനേറ്റർ പീജ രാജൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി റീജിനൽ കോർഡിനേറ്റർ നവീന സുഭാഷ് എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ആശംസ അറിയിച്ചു. തുടർന്ന് ജെൻഡർ പ്രമേയമായ ചലച്ചിത്രോത്സവം അരങ്ങേറി. ഞാൻ രേവതി, ഫെമിനിച്ചി ഫാത്തിമ, B32 മുതൽ 44 വരെ, സഞ്ചാരം എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ  ഫെബ്രുവരി 25 മുതൽ 28 വരെ സംഘടിപ്പിക്കുന്ന “...
23/02/2026

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ ഫെബ്രുവരി 25 മുതൽ 28 വരെ സംഘടിപ്പിക്കുന്ന “ആർപ്പോ 2026” പരിപാടി 25 ന് രാവിലെ 10:30 മണിക്ക് ബഹു: ആരോഗ്യ - വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

ആര്‍പ്പോ 202628.02.2026 വൈകുന്നേരം 6.30 ന് പ്രശസ്ത സിനിമ പിന്നണി ഗായിക പുഷ്പവതി പൊയ്പാടത്ത് പാടുന്നു...
22/02/2026

ആര്‍പ്പോ 2026

28.02.2026 വൈകുന്നേരം 6.30 ന് പ്രശസ്ത സിനിമ പിന്നണി ഗായിക പുഷ്പവതി പൊയ്പാടത്ത് പാടുന്നു...

ആര്‍പ്പോ 202628.02.2026 വൈകുന്നേരം 6 മണിക്ക്  കോഴിക്കോട് വനിത കൂട്ടായ്മ അവതരിപ്പിക്കുന്ന തെരുവു നാടകം
22/02/2026

ആര്‍പ്പോ 2026

28.02.2026 വൈകുന്നേരം 6 മണിക്ക് കോഴിക്കോട് വനിത കൂട്ടായ്മ അവതരിപ്പിക്കുന്ന തെരുവു നാടകം

ആര്‍പ്പോ 202627.02.2026 വൈകുന്നേരം 6.30 ന് സിദ്ധി സ്കൂൾ ഓഫ് പെർഫോമിംഗ് ആട്സ് - സഞ്ചന ചന്ദ്രൻ & ടീം അവതരിപ്പിക്കുന്ന ക്ലാ...
21/02/2026

ആര്‍പ്പോ 2026

27.02.2026 വൈകുന്നേരം 6.30 ന് സിദ്ധി സ്കൂൾ ഓഫ് പെർഫോമിംഗ് ആട്സ് - സഞ്ചന ചന്ദ്രൻ & ടീം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍ ഡാൻസ്

Address

Social Justice Complex, Vellimadukunnu
Calicut
673012

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+914952963695

Alerts

Be the first to know and let us send you an email when The Gender Park posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The Gender Park:

Shortcuts

Share