Govindapuram Library

Govindapuram Library Govindapuram library is accredited A grade by State Library Council. This is situated in govindapuram

ഗോവിന്ദപുരം ലൈബ്രറി 70ാം വാർഷിക സോവനീർ മനുഷ്യാവകാശ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് പ്രശസ്തകവി മലയത്ത് അപ്പുണിക്ക് നൽകി പ്രകാശന...
15/07/2025

ഗോവിന്ദപുരം ലൈബ്രറി 70ാം വാർഷിക സോവനീർ മനുഷ്യാവകാശ ജുഡിഷ്യൽ അംഗം കെ.ബൈജുനാഥ് പ്രശസ്തകവി മലയത്ത് അപ്പുണിക്ക് നൽകി പ്രകാശനം ചെയ്യുന്നു

ചിത്രരചനാ മൽസരം
13/01/2025

ചിത്രരചനാ മൽസരം

07/12/2024
05/10/2022

ലൈബ്രറി കലാസമിതി ശ്രീ വളയനാട് ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികളിൽ ഭക്തി ഗാനങ്ങൾ അവതരിപ്പിക്കുന്നു

05/10/2022
ഗോവിന്ദ പുരം ലൈബ്രറിയിൽ നടന്ന ഓണാഘോഷം
02/10/2022

ഗോവിന്ദ പുരം ലൈബ്രറിയിൽ നടന്ന ഓണാഘോഷം

ഗോവിന്ദ പുരം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ഗോവിന്ദ പുരം യു,പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കൽ ച...
02/10/2022

ഗോവിന്ദ പുരം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തിൽ ഗോവിന്ദ പുരം യു,പി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിക്കൽ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

ഗോവിന്ദ പുരം ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് നടത്തിയ അക്ഷരദീപം തെളിയിക്കൽ ചടങ്ങ് മാധ്യമ പ്രവർത്തകൻ ശ്രീ പി ബാല...
02/10/2022

ഗോവിന്ദ പുരം ലൈബ്രറിയിൽ ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് നടത്തിയ അക്ഷരദീപം തെളിയിക്കൽ ചടങ്ങ് മാധ്യമ പ്രവർത്തകൻ ശ്രീ പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

Address

Calicut
673016

Website

Alerts

Be the first to know and let us send you an email when Govindapuram Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category