DYFI Mullankunnu MC

DYFI Mullankunnu MC DYFI was formed in Ludhiana on 3rd November 1980. This page is for Mullankunnu MC.

"വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ“ #ഹൃദയപൂർവ്വം_DYFIകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്...
14/01/2025

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
14/1/2025 ന് കുന്നുമ്മൽ ബ്ലോക്കിലെ
മുള്ളൻകുന്ന് മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.Cpim മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി അംഗം സി പി ബാബുരാജ് ബേബി വിതരണോദ്ഘാടനം നടത്തി.

"വയറെരിയുന്നവരുടെമിഴി നിറയാതിരിക്കാൻ“ #ഹൃദയപൂർവ്വം_DYFIകോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്...
13/04/2024

"വയറെരിയുന്നവരുടെ
മിഴി നിറയാതിരിക്കാൻ“
#ഹൃദയപൂർവ്വം_DYFI

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ #ഹൃദയപൂർവ്വം പരിപാടിയിൽ
13/04/2024 ന് കുന്നുമ്മൽ ബ്ലോക്കിലെ
മുള്ളൻകുന്ന് മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ
വിതരണം നടത്തി.dyfi ബ്ലോക്ക്‌ സെക്രട്ടറി എം കെ നികേഷ് ഫ്ലാഗ് ഓഫ് ചെയ്തു. Cpim മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി അംഗം സി പി ബാബുരാജ് ബേബി വിതരണോദ്ഘാടനം നടത്തി.

05/03/2024
 #ഇനിയും_സഹിക്കണോ േന്ദ്ര_അവഗണനDYFIമനുഷ്യചങ്ങല2024 ജനുവരി 20DYFI മുള്ളൻകുന്ന് മേഖലാകാൽനട പ്രചരണ ജാഥ✊❤‍🔥
14/01/2024

#ഇനിയും_സഹിക്കണോ
േന്ദ്ര_അവഗണന

DYFI
മനുഷ്യചങ്ങല
2024 ജനുവരി 20

DYFI മുള്ളൻകുന്ന് മേഖലാ
കാൽനട പ്രചരണ ജാഥ✊❤‍🔥

സംഘി ചാൻസലർ Quit KeralaDYFl സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം  മുള്ളൻകുന്ന് മേഖല കമ്മിറ്റിനേതൃത്വത്തിൽ നെല്ലിക്കുന്നി...
18/12/2023

സംഘി ചാൻസലർ
Quit Kerala

DYFl സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുള്ളൻകുന്ന് മേഖല കമ്മിറ്റിനേതൃത്വത്തിൽ നെല്ലിക്കുന്നിൽ ഗവർണറുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു

ലഹരിയാവാം കളിയിടങ്ങളോട് ......ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്കിലെ മുള്ളൻ കുന്ന് മേഖല കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല വട...
13/12/2023

ലഹരിയാവാം
കളിയിടങ്ങളോട് ......

ഡി.വൈ.എഫ്.ഐ. കുന്നുമ്മൽ ബ്ലോക്കിലെ മുള്ളൻ കുന്ന് മേഖല കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല വടംവലി മൽസരം ജില്ലാ സെക്രട്ടറി പി.സി. ഷൈജു ഉൽഘാടനം ചെയ്തു സി.പി.ഐ.എം. കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ.കെ.സുരേഷ് ബ്ലോക്ക് സെക്രട്ടറി. എം.കെ. നികേഷ് പ്രസിഡണ്ട് കെ.രജിൽ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡണ്ട് ശോഭ അശോകൻ സി.പി. ബാബുരാജ് കെ. ആദർശ് ദിപിൻ ഒ സി. എ. റീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .....

കൂത്തുപറമ്പ് ദിനത്തിന്റെ ഭാഗമായി മേഖല സെന്ററിലും യൂണിറ്റുകളിലും പതാക ഉയർത്തി
25/11/2023

കൂത്തുപറമ്പ് ദിനത്തിന്റെ ഭാഗമായി മേഖല സെന്ററിലും യൂണിറ്റുകളിലും പതാക ഉയർത്തി

ഭയമല്ല ജാഗ്രതയാണ് വേണ്ടത്...നമ്മൾ നേരിടും നിപയെ ഒറ്റക്കെട്ടായി...
14/09/2023

ഭയമല്ല ജാഗ്രതയാണ് വേണ്ടത്...
നമ്മൾ നേരിടും നിപയെ ഒറ്റക്കെട്ടായി...

Address

Mullankunnu
Calicut
673513

Website

Alerts

Be the first to know and let us send you an email when DYFI Mullankunnu MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share