Palankara congress

Palankara congress political party

12/08/2023
*സംസ്ഥാന അണ്ടർ 14 സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ  പാലാങ്കര തെക്കേപ്ലാംതോട്ടത്തിൽ അലൻ ബിനു ഉൾപ്പെടുന്ന - ചേലേമ്പ്ര സ്ക...
17/08/2022

*സംസ്ഥാന അണ്ടർ 14 സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ പാലാങ്കര തെക്കേപ്ലാംതോട്ടത്തിൽ അലൻ ബിനു ഉൾപ്പെടുന്ന - ചേലേമ്പ്ര സ്കൂൾ ഫുട്ബോൾ ടീം സംസ്ഥാന ജേതാക്കളായി.*

*മലപ്പുറം കോട്ടപ്പടി മൈതാനത്ത് നടന്ന സംസ്ഥാന അണ്ടർ 14 സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണമന്റിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് കളിച്ച ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കളായി. പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ P K M H S S തൃക്കടിയൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ചേലേമ്പ്ര N N M H S S സംസ്ഥാന ജേതാക്കളായത്. അടുത്തമാസം ഡൽഹിയിൽ വച്ച് നടക്കുന്ന ഇന്റർ നാഷണൽ സുബ്രതോ കപ്പ് ഫുട്ബോളിൽ അലൻ ബിനു ഉൾപ്പെടുന്ന ചേലേമ്പ്ര ഫുട്ബോൾ ടീം കേരളത്തെ പ്രതിനിധീകരിക്കും.*
ഡൽഹിയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അലനും ടീമിനും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

Address

PALANKARA
Calicut

Website

Alerts

Be the first to know and let us send you an email when Palankara congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share