രണതാര നാദാപുരം

രണതാര നാദാപുരം ധീര രക്തസാക്ഷി സഖാവ്
സി.കെ.ഷിബിനിൻ്റെ സ്മരണയ്ക്ക്...

കടം മേടിച്ചു ഖജനാവ് നിറച്ചിട്ട്,അത് മുഴുവൻ സ്വന്തം പേർസണൽ സ്റ്റാഫിന്  ശമ്പളമായി കൊടുക്കുന്നപൂക്കി കൊള്ളാം..!!😎 #പൂക്കിത്...
06/09/2026

കടം മേടിച്ചു ഖജനാവ് നിറച്ചിട്ട്,
അത് മുഴുവൻ സ്വന്തം പേർസണൽ
സ്റ്റാഫിന് ശമ്പളമായി കൊടുക്കുന്ന
പൂക്കി കൊള്ളാം..!!😎
#പൂക്കിത്തരം😎

പാവപ്പെട്ടവരുടെ കണ്ണീരിൽരാഷ്ട്രീയം കളിക്കുന്ന UDF കാപട്യം.!! #വിസ്മയങ്ങൾതുടരും  #ടീംയുഡിഎഫ്
06/09/2026

പാവപ്പെട്ടവരുടെ കണ്ണീരിൽ
രാഷ്ട്രീയം കളിക്കുന്ന UDF കാപട്യം.!!
#വിസ്മയങ്ങൾതുടരും #ടീംയുഡിഎഫ്

പെങ്ങളൂട്ടിയെക്കുറിച്ച് കോൺഗ്രസ്സുകാർക്ക് തന്നെനല്ല ധാരണയുണ്ട്‌..!!! 😃😃
06/09/2026

പെങ്ങളൂട്ടിയെക്കുറിച്ച്
കോൺഗ്രസ്സുകാർക്ക് തന്നെ
നല്ല ധാരണയുണ്ട്‌..!!! 😃😃

ക്ഷേമ പെൻഷൻഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും തുടർനടപടിയില...
06/09/2026

ക്ഷേമ പെൻഷൻ
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ സർക്കാർ തീരുമാനമെടുത്തിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും തുടർനടപടിയില്ല. എന്തുചെയ്യണം, ആരെ സമീപിക്കണം എന്നറിയാതെ നട്ടംതിരിയുകയാണ് ഗുണഭോക്താക്കൾ. മുൻ എൽഡിഎഫ് സർക്കാർ പെൻഷൻ വീടുകളിൽ നേരിട്ടെത്തിച്ചിരുന്നു. ഇത് അട്ടിമറിച്ചാണ് യുഡിഎഫ് സർക്കാർ ബാങ്ക് അക്കൗണ്ടുവഴിയാക്കുമെന്ന് ജൂലൈ 27ന് പ്രഖ്യാപിച്ചത്.
ഓണം അടുത്തതോടെ, ഇതിനുള്ള ക്രമീകരണമാകാത്തതിൽ പെൻഷൻ വാങ്ങുന്നവരും വിതരണം ചെയ്യുന്ന ജീവനക്കാരും ആശങ്ക ഉയർത്തി. വിശദമായ മാർഗനിർദേശം തയ്യാറാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. താൽക്കാലിക പരിഹാരമായി ജൂലൈയിലെ പെൻഷൻ വീട്ടിലെത്തിച്ചുനൽകുകയും ചെയ്‌തു. തുടർന്നുള്ള പെൻഷൻ വിതരണം സംബന്ധിച്ച് നിർദേശമൊന്നും നൽകിയിട്ടില്ല.
തദ്ദേശ സ്ഥാപനങ്ങളിലെത്തി വ്യക്തമായ മറുപടി കിട്ടാതെ മടങ്ങുകയാണ് ഗുണഭോക്താക്കൾ. എന്ത് മറുപടി നൽകണമെന്നറിയാതെ കുഴങ്ങുകയാണ് തദ്ദേശസ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും ഗുണഭോക്താക്കളിലുണ്ട്. അക്കൗണ്ട് ഇല്ലെങ്കിൽ പെൻഷൻ റദ്ദാകുമെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്.
ഇതിന്റെ ആശങ്കയുമുള്ളതുകൊണ്ടാണ് പലരും തദ്ദേശ സ്ഥാപനങ്ങളിലെത്തി അന്വേഷിക്കുന്നത്. ചില തദ്ദേശ സ്ഥാപന അധികൃതർ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് വാങ്ങിവയ്ക്കുന്നുമുണ്ട്. ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ വിതരണത്തിന് ധനവകുപ്പ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്നുള്ള അന്തിമ ഉത്തരവും ഔദ്യോഗിക വിജ്ഞാപനവും ഇതുവരെ പുറത്തിറക്കിയിട്ടില്ല.
പുതിയ ബാങ്ക് അക്കൗണ്ട് വേണോ, നിലവിലുള്ളത് മതിയോ എന്നതിലും പെൻഷൻ സൈറ്റിൽ വിവരങ്ങൾ പുതുക്കുന്നതിലും വ്യക്തതയില്ല. 23.14 ലക്ഷംപേരാണ് പെൻഷൻ വീട്ടിൽ വാങ്ങിയിരുന്നത്. അടുത്ത പെൻഷൻ വിതരണത്തിനുള്ള തീയതി കഴിഞ്ഞിട്ടും പുതുക്കിയ ഉത്തരവ് വന്നിട്ടില്ല. എൽഡിഎഫ് സർക്കാർ കൃത്യമായി വിതരണംചെയ്‌ത ക്ഷേമ പെൻഷൻ മുമ്പ് യുഡിഎഫ് സർക്കാർ കുടിശ്ശികയാക്കിയ സ്ഥിതി ആവർത്തിക്കുമോയെന്നാണ് ഗുണഭോക്താക്കളുടെ ആശങ്ക.

എരണം കെട്ടവർ നാട് ഭരിച്ചാൽ..?😁
06/09/2026

എരണം കെട്ടവർ നാട് ഭരിച്ചാൽ..?😁

ഇടതുപക്ഷ MLA അല്ലാത്തത്കൊണ്ട് മാസങ്ങളോളം നീളുന്നമാപ്രകളുടെ ഓരിയിടൽ നിങ്ങൾ പ്രതീക്ഷിക്കരുത്‌..!!!!
06/09/2026

ഇടതുപക്ഷ MLA അല്ലാത്തത്
കൊണ്ട് മാസങ്ങളോളം നീളുന്ന
മാപ്രകളുടെ ഓരിയിടൽ നിങ്ങൾ
പ്രതീക്ഷിക്കരുത്‌..!!!!

ഇങ്ങനെ പറഞ്ഞാലാണുമാങ്ങാണ്ടിക്ക്‌ എളുപ്പത്തിൽമനസ്സിലാവുക..😂😂ഇപ്പൊ ശരിയായില്ലേ..?😎   #മാങ്ങാണ്ടി
05/09/2026

ഇങ്ങനെ പറഞ്ഞാലാണു
മാങ്ങാണ്ടിക്ക്‌ എളുപ്പത്തിൽ
മനസ്സിലാവുക..😂😂
ഇപ്പൊ ശരിയായില്ലേ..?😎

#മാങ്ങാണ്ടി

05/09/2026

ഈ ചെങ്ങായിയുടെ
കയ്യിൽ കിടന്ന് വൈദ്യുതി വകുപ്പ്‌
പെടഞ്ഞ്‌ മരിക്കും..!! 😂😂

ഇങ്ങനെ നുണ പറയാൻ ഒരുമുഖ്യമന്ത്രിക്ക്‌ എങ്ങനെ കഴിയുന്നു..!!മുഖ്യമന്ത്രിയുടെ അടുപ്പക്കാർപ്രതിയായ എംഡിഎംഎ കേസ്:പ്രതികളുടെ ഫ...
05/09/2026

ഇങ്ങനെ നുണ പറയാൻ ഒരു
മുഖ്യമന്ത്രിക്ക്‌ എങ്ങനെ കഴിയുന്നു..!!

മുഖ്യമന്ത്രിയുടെ അടുപ്പക്കാർ
പ്രതിയായ എംഡിഎംഎ കേസ്:
പ്രതികളുടെ ഫോൺ ഫോറൻസിക്
പരിശോധനയ്ക്ക് അയച്ചുവെന്ന
മുഖ്യമന്ത്രിയുടെ വാദം തള്ളി ചെന്നിത്തല


ഫണ്ണിച്ചായന്റെ"പരിഷ്കാരങ്ങൾക്ക്‌" മുന്നിൽകമ്മികൾ ശരിക്കും ചമ്മിപ്പോയി..
05/09/2026

ഫണ്ണിച്ചായന്റെ
"പരിഷ്കാരങ്ങൾക്ക്‌" മുന്നിൽ
കമ്മികൾ ശരിക്കും ചമ്മിപ്പോയി..

Address

Kozhikode
Calicut

Website

Alerts

Be the first to know and let us send you an email when രണതാര നാദാപുരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share