Msf Calicut Law College

Msf Calicut Law College msf യൂണിറ്റ് കമ്മിറ്റി,
കോഴിക്കോട് സർക്കാർ വക നിയമ കലാലയം

05/03/2026
ക്രിയാത്മക വിദ്യാർത്ഥി രാഷ്ട്രീയത്തിന് കരുത്ത് പകരാൻ...ഗവണ്മെന്റ് ലോ കോളേജ് എം. എസ്. എഫ് യൂണിറ്റിനെ ഇനി ഇവർ നയിക്കുംഅഭിവ...
04/03/2026

ക്രിയാത്മക വിദ്യാർത്ഥി രാഷ്ട്രീയത്തിന് കരുത്ത് പകരാൻ...
ഗവണ്മെന്റ് ലോ കോളേജ് എം. എസ്. എഫ് യൂണിറ്റിനെ ഇനി ഇവർ നയിക്കും

അഭിവാദ്യങ്ങൾ 💚

msf Government Law College Kozhikode

Today ...
28/03/2024

Today ...

*KLEE 2023 - Coaching Camp*കേരളത്തിലെ നാല് സർക്കാർ വക നിയമ കലാലയങ്ങളിലേക്കും മറ്റു സെൽഫ് ഫിനാൻസിംഗ് ലോ കോളേജുകളിലേക്കുമു...
25/07/2023

*KLEE 2023 - Coaching Camp*

കേരളത്തിലെ നാല് സർക്കാർ വക നിയമ കലാലയങ്ങളിലേക്കും മറ്റു സെൽഫ് ഫിനാൻസിംഗ് ലോ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടക്കുന്ന കേരള ലോ എൻട്രൻസ് എക്സാമിനേഷൻ മുന്നോടിയായി, നിയമപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി msf ലോഫെഡ് സംസ്ഥാന കമ്മിറ്റിയും msf കോഴിക്കോട് ലോ കോളേജ് യൂണിറ്റ് കമ്മിറ്റിയും സംയുക്തമായി ഓഫ്ലൈൻ എൻട്രൻസ് തീവ്ര പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

Location: Kozhikode City

Date : July 29th and 30th

10 AM - 5 PM

Contact (WhatsApp) :-

Reema - 8075438469

Irfan - 9207994575

*msf LawFed - msf GLCK*

കോഴിക്കോട് ഗവ ലോ കോളേജിൽ SFI ആക്രമണത്തിൽ പരിക്കേറ്റ എം. എസ്.എഫ്- കെ.എസ്‌.യു പ്രവർത്തകരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി...
22/07/2022

കോഴിക്കോട് ഗവ ലോ കോളേജിൽ SFI ആക്രമണത്തിൽ പരിക്കേറ്റ എം. എസ്.എഫ്- കെ.എസ്‌.യു പ്രവർത്തകരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന. സെക്രട്ടറി സി.കെ നജാഫ്‌, ട്രഷറർ അസ്ഹർ പെരിമുക്ക്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ജാഫർ സാദിക്ക്, ലോ ഫെഡ് സംസ്‌ഥാന കൺവീനർ ഹിശാം എന്നിവർ സന്ദർശിക്കുന്നു.

പ്രിയ സഹപ്രവർത്തകരെകേരളത്തിലെ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് . എം.എസ്.എഫ് ലോഫെഡ...
04/06/2022

പ്രിയ സഹപ്രവർത്തകരെ

കേരളത്തിലെ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് .

എം.എസ്.എഫ് ലോഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഗവ. ലോ കോളേജ് യൂണിറ്റ് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന സൗജന്യ ഓണ്ലൈൻ കോച്ചിംഗിനെ കുറിച്ചും മറ്റു അനുബന്ധ വിവരങ്ങൾക്കും

ബന്ധപ്പെടുക..
Reema +91 80754 38469
Razi +91 79940 60407

*msf LawFed Kerala - msf GLCK*

കോഴിക്കോട് സർക്കാർ വക നിയമ കലാലയത്തിലെ എം.എസ്.എഫ് ഹരിത വിദ്യാർത്ഥിനി പ്രസ്ഥാനത്തെ ഇനി ഇവർ നയിക്കും 🤍💚✊
12/01/2022

കോഴിക്കോട് സർക്കാർ വക നിയമ കലാലയത്തിലെ എം.എസ്.എഫ് ഹരിത വിദ്യാർത്ഥിനി പ്രസ്ഥാനത്തെ ഇനി ഇവർ നയിക്കും 🤍💚✊

Address

Calicut

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Msf Calicut Law College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share