Anokha 2016

Anokha 2016 COLLEGE UNION 2016

Chairman : RAGESH K - 8714446679

Gen. Caption : ATHUL NATH - 9567130134

Secretary : ABIN M - 9961615961

Vice Chairman : HANEEFA BADUSHA - 8714201735

Lady V C : ASWATHI PRAKASH

P U C : SANAL RAJ - 8089831350

Arts Club : JEFFIN JOHNSON - 8281453069

Magazine Editor : RIZWAN ROSHAN - 9567944454

Gen.

പോളിയുടെ പൂരത്തില്‍ നിന്നും.. POLYDAY CELEBRATION 23/03/2017
23/03/2017

പോളിയുടെ പൂരത്തില്‍ നിന്നും.. POLYDAY CELEBRATION 23/03/2017

പോളിയുടെ പൂരത്തിലേയ്ക്ക് മാര്‍ച്ച് 23ന് ഏവര്‍ക്കും സ്വാഗതം
22/03/2017

പോളിയുടെ പൂരത്തിലേയ്ക്ക് മാര്‍ച്ച് 23ന് ഏവര്‍ക്കും സ്വാഗതം

" ചുവന്ന മണ്ണിലെ പൂരങ്ങള്‍ക്കൊപ്പം പങ്കുചേരാന്‍ KGPTC യിലേയ്ക്ക് സ്വാഗതം "
21/03/2017

" ചുവന്ന മണ്ണിലെ പൂരങ്ങള്‍ക്കൊപ്പം പങ്കുചേരാന്‍
KGPTC യിലേയ്ക്ക് സ്വാഗതം "

കേരള ഗവ. പോളിടെക്നിക്ക് കോളേജ് യൂണിയന്‍ മാഗസിന്‍  "പച്ച മഞ്ഞയാകും മുമ്പ്" പ്രശസ്ത കവി പവിത്രന്‍ തീക്കുനി പ്രകാശനം ചെയ്യു...
16/03/2017

കേരള ഗവ. പോളിടെക്നിക്ക് കോളേജ് യൂണിയന്‍ മാഗസിന്‍ "പച്ച മഞ്ഞയാകും മുമ്പ്" പ്രശസ്ത കവി പവിത്രന്‍ തീക്കുനി പ്രകാശനം ചെയ്യുന്നു.
16/03/2017

15/03/2017
പോളിയുടെ പൂരം.. POLY DAY CELEBRATION  മാര്‍ച്ച് 23
15/03/2017

പോളിയുടെ പൂരം.. POLY DAY CELEBRATION മാര്‍ച്ച് 23

2016-17 വര്‍ഷത്തെ KGPT കോളേജ് യൂണിയന്‍ പോളിഡേ മാര്‍ച്ച് 23 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. NB :പരിപാടികള്‍ അവതരിപ്പ...
15/03/2017

2016-17 വര്‍ഷത്തെ KGPT കോളേജ് യൂണിയന്‍ പോളിഡേ മാര്‍ച്ച് 23 ന് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
NB :പരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 17നു മുമ്പേ യൂണിയന്‍ ഭാരവാഹികളുമായ് ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

KGPT കോളേജ് യൂണിയന്‍ മാഗസിനിലേക്ക് 13/03/2017 (തിങ്കള്‍) നു മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് ഗ്രൂപ്പ് ഫോട്ടോ രാ...
12/03/2017

KGPT കോളേജ് യൂണിയന്‍ മാഗസിനിലേക്ക് 13/03/2017 (തിങ്കള്‍) നു മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സ് ഗ്രൂപ്പ് ഫോട്ടോ രാവിലെ എടുക്കുന്നതാണ്.
NB: യൂണിഫോം ,ID കാര്‍ഡ് നിര്‍ബന്ധമാണ് .

സംസ്ഥാന ഇന്‍റര്‍പോളി കലോത്സവം..
05/03/2017

സംസ്ഥാന ഇന്‍റര്‍പോളി കലോത്സവം..

2016-17  വര്‍ഷത്തെ KGPT കോളേജ് യൂണിയന്‍ മാഗസിന്‍റെ പേര് നിര്‍ദ്ദേശിക്കാന്‍ നിങ്ങള്‍ക്കുമവസരം  NB: നിര്‍ദ്ദേശിക്കുന്ന പേര...
26/02/2017

2016-17 വര്‍ഷത്തെ KGPT കോളേജ് യൂണിയന്‍ മാഗസിന്‍റെ പേര് നിര്‍ദ്ദേശിക്കാന്‍ നിങ്ങള്‍ക്കുമവസരം

NB: നിര്‍ദ്ദേശിക്കുന്ന പേരുകള്‍ മാര്‍ച്ച് 1നു മുമ്പേ കോളേജില്‍ വച്ച പെട്ടിയില്‍ നിക്ഷേപിക്കുകയോ, താഴെ പറയുന്ന നമ്പറില്‍ വാട്ട്സപ്പ് ചെയ്യാവുന്നതുമാണ്.
95 67 944454

KGPT കോളേജ് യൂണിയന്‍ ആഭിമുഖ്യത്തില്‍ 14/02/2017 ന് രാവിലെ 10 മണി മുതല്‍ ഏകദിന നാടക കളരിയും, കോളേജ് നാടക ട്രൂപ്പ് സെലക്ഷന...
12/02/2017

KGPT കോളേജ് യൂണിയന്‍ ആഭിമുഖ്യത്തില്‍ 14/02/2017 ന് രാവിലെ 10 മണി മുതല്‍ ഏകദിന നാടക കളരിയും, കോളേജ് നാടക ട്രൂപ്പ് സെലക്ഷനും നടത്തുന്നു.

പങ്കെടുക്കുക വിജയിപ്പിക്കുക.

ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് KGPT കോളജ് യൂണിയന്‍ മാഗസിന്‍ കമ്മിറ്റി നടത്തുന്ന "നിനക്കായ്" എന്ന പ്രണയ ലേഖന മത്സ...
12/02/2017

ഫെബ്രുവരി 14 പ്രണയ ദിനത്തോടനുബന്ധിച്ച് KGPT കോളജ് യൂണിയന്‍ മാഗസിന്‍ കമ്മിറ്റി നടത്തുന്ന "നിനക്കായ്" എന്ന പ്രണയ ലേഖന മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

NB: പ്രണയ ലേഖനങ്ങള്‍ 13/2/2017 മുതല്‍ 14/2/2017 വരെ കോളേജില്‍ വെക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കേണ്ടതാണ്.

Address

KGPTC Westhill
Calicut
673005

Website

Alerts

Be the first to know and let us send you an email when Anokha 2016 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share