QURAN & Science School

QURAN & Science School Quran & Science Residential English School Chungathara

22/02/2020
19/02/2020

#മനാറുൽ ഹുദാ സ്റ്റുഡൻസ് ഹോം ന് കീഴിൽ നടക്കുന്ന ഖുർആൻ & സയൻസ് റസിഡൻഷ്യൽ ഇംഗ്ലീഷ് സ്ക്കൂളിൽ സ്ക്കൂൾ വിദ്യഭ്യാസത്തോടൊപ്പം ഖുർആൻ മനപാഠം മാക്കുന്ന 6 ക്ലാസ് വിദ്യാർത്ഥി Ameer

.
19/12/2019

.

26/03/2019

#ഇരുലോകത്തെയും_വിജയികളാവാൻ #

അസ്സാലാമു അലൈക്കും

മക്കളെ കുറിച്ച്‌ ആയിരം സ്വപ്‌നങ്ങള്‍ കാണുന്നവരാണല്ലോ നമ്മള്‍ പ്രകാശ പൂരിതമായ അവരുടെ നന്മയാർന്ന ഭാവിക്കുവേണ്ടി ഈ ചെറിയ കുറിപ്പ്‌ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

*നമ്മളുടെ മക്കള്‍ ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്യുന്നതോടൊപ്പം ദീനീ ജീവിത രീതികള്‍ക്കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നതിനാൽ ഏപ്രില്‍ മാസത്തില്‍ പ്രത്യേകം തയ്യാറാക്കിയ സിലബസിൽ പഠന ക്യാമ്പ് നടത്താനുദ്ദേശിക്കുന്നു.*

ഒരു വലിയ സമൂഹത്തിനും സർവ്വോപരി നാടിനും വീടിനും കുടുംബത്തിനും ഉപകാരമുള്ള- നാളെത്തെ പ്രതീക്ഷയായ നല്ല സമൂഹത്തെ വാർത്തെടുക്കുന്നതിന്....

ക്വാളിറ്റിയുള്ള സൽസ്വഭാവമുള്ള . .മക്കളെ വാർത്തെടുക്കുന്നതിന് .....
മരണ ശേഷം എല്ലാ ദിവസവും സുബഹി നമസ്കാരാനന്തരം നമ്മുടെ ഖബറിടത്തിൽ വന്ന് തമ്പുരാനിലേക്ക് കൈകളുയർത്തുന്ന മക്കൾ.... നമുക്ക് വേണ്ടി 5 നേരവും പ്രാർത്ഥിക്കുന്ന മക്കൾ..... അവസാന സമയത്ത് താങ്ങും തണലും ആവേണ്ട മക്കൾ....
അതാണല്ലോ നമുക്ക് ഈ ലോകത്ത് ലഭിക്കുന്ന വലിയ അനുഗ്രഹം....

താങ്കളുടെ മകൻ തജ് വീദോട് കൂടി ഖുർആൻ മുഴുവൻ പാരായണം ചെയ്യുന്നു, ഒരു വലിയ സമൂഹത്തിന് ഇമാമായി നമസ്കരിക്കുന്നു, സമൂഹത്തിന് നേതൃത്വം നൽകുന്ന പണ്ഡിതനാവുന്നു, സർവ്വോപരി നാടിനും വീടിനും കുടുംബത്തിനും ഉപകാരമുള്ള നല്ല മക്കളായി വളരുന്നു..... എത്ര നല്ല അനുഭവമായിരിക്കും.....🌹🌹
എങ്കിൽ നിങ്ങളുടെ ആസ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾക്ക് സാധിക്കും.....

ഞങ്ങളുടെ പ്രത്യേകതകൾ👌👌
👉🏻 മൂന്ന് വർഷം കൊണ്ട് ഖുർആൻ മുഴുവൻ തജ്‌വീദോട് കൂടി മനപാഠമാക്കുന്നു.👍👍
👉🏻ഇംഗ്ലീഷ് മീഡിയം സ്കൂൾ (കേരള ഗവ സിലബസ് )പഠനം🏫🏫
👉🏻 അഞ്ച്, ആറ് ക്ലാസിലെ കുട്ടികൾക്ക് പ്രവേശനം
👉🏻 മദ്രസാ പഠനം🕌🕌 👉🏻 ശാന്തമായ കാമ്പസ് ⛱⛱
👉🏻ചിട്ടയായ പഠനരീതി🎯🎯 👉🏻 പ്രസംഗ പരിശീലനം🎤🎤
👉🏻lT പരിശീലനം🖥⌨🖥⌨
👉🏻 കലാ കായിക പരിശീലനം🏏🏸⚽👉🏻 ഫീൽഡ് ട്രിപ്പുകൾ🚌🚐
👉🏻 മികച്ച ഭക്ഷണം, താമസ സൗകര്യം🍚🍜🏢🏢
👉🏻 പ്രവേശനത്തിന് പ്രത്യേക ക്യാമ്പ്
👉🏻 പ്രവേശനം ഇൻറർവ്യൂവിന് ശേഷം മാത്രം
❇❇❇❇❇❇❇❇❇

* #ഏപ്രിൽ_12,13,14, , തിയ്യതികളിൽ #നടക്കുന്ന 3 ദിവസത്തെ ക്യാമ്പിൽ നിങ്ങളുടെ മക്കളുടെ സീറ്റ് ഉറപ്പാക്കുക.*

ചുങ്കത്തറ മനാറുൽ ഹുദാ സ്റ്റുഡന്റ്സ് ഹോം (QSS ) *ഖുർആൻ & സയൻസ് സ്കൂൾ റസിഡൻഷ്യൽ ഇംഗ്ലീഷ് സ്കൂൾ*
കൂടുതൽ വിവരങ്ങൾക്ക്....

K അബൂബക്കർ മാസ്റ്റർ
9446323577

ബഷറു സൽമാൻ
9745931823

Send a message to learn more

Address

CHUNGATHARA
Calicut
679334

Telephone

8330898909

Website

Alerts

Be the first to know and let us send you an email when QURAN & Science School posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to QURAN & Science School:

Share