BJP Mission Kerala

BJP Mission Kerala political

13/03/2026
26/02/2026

ഇതാണ് ടി. രനീഷ് എന്ന കൗൺസിലറെ വ്യത്യസ്തനാക്കുന്നത്.
ഇന്നലെ പൊറ്റമ്മൽ വാട്ടർ ടാങ്കിനടുത്ത് വലിയ പൈപ്പ് പൊട്ടിയതിനെ തുടർന്ന് പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, രാത്രിയിലും തൊഴിലാളികളോടൊപ്പം സ്ഥലത്ത് കർമ്മനിരതനായി നമ്മുടെ ജനകീയ കൗൺസിലർ TR
ജനങ്ങൾക്ക് വേണ്ടിയുള്ള സമർപ്പണവും ഉത്തരവാദിത്വവും തന്നെയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്.”**

28/11/2025

ഹൃദയത്തിൽ ഇടം കൊടുത്ത ഞങളുടെ സ്വന്തം കൗൺസിലർ 🌹🌹🌹

09/11/2025

അഞ്ച് വർഷം പൂർത്തികരിച്ച് പടിയിറങ്ങുന്ന ഒരു കൗൺസിലർക്ക് ആ നാട് നൽകിയ വികാര നിർഭരമായ സ്നേഹാദരവ് എങ്ങനെയാവണം ഒരു ജനപ്രതിനിധി എന്നതിന് ഉത്തമ മാതൃകയാണ് പുതിയറ കൗൺസിലർ ടി.രനീഷ്

മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന്‍റെ  സ്വന്തം നവ്യ ചേച്ചിക്ക് അഭിനന്ദനങ്ങള്‍..
23/07/2025

മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന്‍റെ സ്വന്തം നവ്യ ചേച്ചിക്ക് അഭിനന്ദനങ്ങള്‍..

രാജ്യസഭാംഗമായി  സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേൽക്കുന്ന ശ്രീ. സി. സദാനന്ദൻ മാസ്റ്ററിന് അഭിനന്ദനങ്ങൾ....
21/07/2025

രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ഇന്ന് അധികാരമേൽക്കുന്ന ശ്രീ. സി. സദാനന്ദൻ മാസ്റ്ററിന് അഭിനന്ദനങ്ങൾ....

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള 'വികസിത കേരളം' ടീം റെഡി. പ്രവർത്തന മികവും കഴിവും മാ...
12/07/2025

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള 'വികസിത കേരളം' ടീം റെഡി. പ്രവർത്തന മികവും കഴിവും മാനദണ്ഡമാക്കി, യുവത്വത്തിന് പ്രാമുഖ്യം നൽകി, യോഗ്യതയുടെ അടിസ്ഥാനത്തിലാണ് 'വികസിത കേരളം' ടീം പ്രഖ്യാപനം.

കേരളത്തിൻ്റെ സമഗ്ര വികസനത്തിന് ഊന്നൽ നൽകുന്ന കർമ്മപദ്ധതികൾക്ക് ഈ ടീം നേതൃത്വം നൽകും. യുവത്വത്തിൻ്റെ ഊർജ്ജവും പരിചയസമ്പന്നരുടെ മാർഗനിർദേശങ്ങളും സമന്വയിപ്പിച്ച് വികസിത കേരളം കെട്ടിപ്പടുക്കും... ഏവർക്കും തുല്യനീതിയും അവസരങ്ങളും സമഗ്രപുരോഗതിയും ഉറപ്പാക്കുന്ന ഒരു വികസിത കേരളം സാധ്യമാക്കാൻ നമുക്ക് അണിചേരാം..

'വികസിത കേരളം'

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി.

മാറാത്തത് ഇനി മാറും..

ബിജെപി യോടൊപ്പം..
# #ബിജെപി

Address

Calicut
673002

Alerts

Be the first to know and let us send you an email when BJP Mission Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share