Ksu Madayi College

Ksu Madayi College Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ksu Madayi College, Political Party, Kozhikode, Calicut.

17/08/2018

*അവർക്കൊപ്പം*
Ksu പയ്യന്നൂർ കോളേജ് യൂണിറ്റി കമ്മിറ്റി കോളേജ് യൂണിയൻ ഇലക്ഷന് വേണ്ടി സമാഹരിച്ച തുകയിൽ നിന്നും അവശ്യ സാധനങ്ങൾ വാങ്ങി ദുരിത ബാധിധർക് ഏല്പിച്ചു....


#റെസ്ക്യൂ




30/08/2017
വിപ്ലവം ചുവപ്പിലല്ല... അത് പുതിയ നീലയിലാണ്... vote 4 ksu
26/08/2017

വിപ്ലവം ചുവപ്പിലല്ല... അത് പുതിയ നീലയിലാണ്...

vote 4 ksu

ഇനി നേരിന്‍െറ പോരാട്ടം.....നേരോടെ പൊരുതാന്‍ കെ എസ് യു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക...               ....................
04/10/2016

ഇനി നേരിന്‍െറ പോരാട്ടം.....
നേരോടെ പൊരുതാന്‍ കെ എസ് യു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക...

.......................

പ്രിയ കൂട്ടുകാര്‍ക്ക് അഭിവാദ്യങ്ങള്‍....

02/08/2016
13/01/2016
വഴി തെറ്റിപോകുന്ന യുവത്വത്തിനു വേണ്ടി ഒരു മ്യൂസിക്കൽ ആൽബം" മദ്യപാനം ആരോഗ്യത്തിന് ഹാനീകരം " ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്ക...
10/10/2015

വഴി തെറ്റിപോകുന്ന യുവത്വത്തിനു വേണ്ടി ഒരു മ്യൂസിക്കൽ ആൽബം
" മദ്യപാനം ആരോഗ്യത്തിന് ഹാനീകരം " ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കുക

Madhyapanam Aarogyathinu Haaneekaram മദ്യപാനം ആരോഗ്യത്തിനു ഹാനീകരം- True thinkers Direction: Dass Kunhimangalam Camera & Editing : Sajin Kunhimangalam Produc...

...VOTE...
07/10/2015

...VOTE...

VOTE....
07/10/2015

VOTE....

സർഗ്ഗാത്മകതയുടെ,സമരോത്സുകതയുടെ, ആവിഷ്കാരസ്വാതന്ത്യത്തിന്റെ, മാനവികതയുടെ,ക്ഷുഭിത യൗവനങ്ങളുടെവിളനിലമായിരുന്ന നമ്മുടെകലാലയങ...
06/10/2015

സർഗ്ഗാത്മകതയുടെ,
സമരോത്സുകതയുടെ, ആവിഷ്കാര
സ്വാതന്ത്യത്തിന്റെ, മാനവികതയുടെ,
ക്ഷുഭിത യൗവനങ്ങളുടെ
വിളനിലമായിരുന്ന നമ്മുടെ
കലാലയങ്ങൾ മതഭ്രാന്ത് തലയ്ക്ക്
പിടിച്ച ഒരു പറ്റം ആഭാസൻ മാർക്ക്
തീറെഴുതി നൽകേണ്ടതുണ്ടോ ...???
ഫാസിസം അരങ്ങിലും അണിയറയിലും,
അങ്ങാടിയിലും ഒടുക്കം അടുക്കളയിലും
വരെ എത്തി നിൽക്കുന്നു ... ഇവിടെ
നാം നിശബ്ദരായിരുന്നു
കൂടാ...ഇഷ്ടപ്പെട്ട ഭക്ഷണം
കഴിച്ചാൽ കൊലക്കത്തിക്കിര
യാകുന്ന ദുരന്തകാലം .... ഒരുപൊതു
കലാലയത്തിൽ മാംസാഹാരം
ഭക്ഷിച്ചാൽ അതിനെ കായികമായി
നേരിടാൻ ഒരു കൂട്ടം മതവെറിയൻമാർ ...
മതഭ്രാന്തിനെതിരെ പ്രതികരിച്ച
അദ്ധ്യാപിക ദീപ നിശാന്തിനെ
വേട്ടയാടാൻ ഭ്രാന്തൻ ചെന്നായ്ക്കൾ..big salute and
Support to deepa tchr...

kndra@

ചിലപ്പോൾ ഞങ്ങളെ കണ്ടാൽനിങ്ങൾക്കും തോന്നും ..ഇവനൊന്നും വേറെപണിയൊന്നുമില്ലേ..കൊടിയും പിടിച്ച്നടക്കുന്നു..പാർട്ടി ഇവനൊക്കെ ...
28/09/2015

ചിലപ്പോൾ ഞങ്ങളെ കണ്ടാൽ
നിങ്ങൾക്കും തോന്നും ..
ഇവനൊന്നും വേറെ
പണിയൊന്നുമില്ലേ..
കൊടിയും പിടിച്ച്നടക്കുന്നു..
പാർട്ടി ഇവനൊക്കെ ചോറു
കൊടുക്കുമോ..
രാഷ്ട്രിയം പറഞ്ഞു നടക്കുന്നു.എന്ന
ൊക്കെ..
ഉത്തരമിതാണ്..

ശരിയാണ് ഞങ്ങളുടെ പാർട്ടിയല്ല
ഞങ്ങൾക്ക് ചോറു തരുന്നത്..
വീട്ടിലേക്ക് അരി വാങ്ങാനുമല്ല
ഞങ്ങളീ കൊടിപിടിക്കുന്നത്..
ഞങ്ങളും നിങ്ങളുമടങ്ങുന്ന
സമൂഹത്തിനോടുള്ള പ്രതിബദ്ധതയാണ്.
ഉത്തരവാദിത്വബോധമാണ്..
പ്രതീക്ഷയാണ് ഞങ്ങൾക്കു ഞങ്ങളുടെ
പ്രസ്ഥാനം.
ഈ നാട്ടിൽ ജീവിക്കാനെന്നപോലെ..
പ്രതികരിക്കാനും പ്രതിഷേധിക്കാനു
ം ഞങ്ങളെ പഠിപ്പിച്ചത് ഞങ്ങളുടെ
പ്രസ്ഥാനമാണ്.
സമൂഹത്തിലെ അനീതിക്കും
അക്രമത്തിനും അസംതുലിതാവസഥയ്ക
്കുമെതിരെ ശബ്ദമുയർത്താൻ ഞങ്ങളെ
പഠിപ്പിച്ചത് ഞങ്ങളുടെ
പ്രസ്ഥാനമാണ്...
അവകാശങ്ങൾക്കുമീതെയുള്ള
കയ്യേറ്റങ്ങളെ ചെറുത്തുതോൽപ്പി
ക്കുവാൻ ആശയവും ആദർശവും തന്നത്
ഞങ്ങളുടെ പ്രസ്ഥാനമാണ്..
മതങ്ങൾ കൊണ്ട് തീർത്ത
മതിലുകൾക്കപ്പുറം മനുഷ്യനെ
മനുഷ്യനായി കാണാൻ പഠിപ്പിച്ചത്
ഞങ്ങളുടെ പ്രസ്ഥാനമാണ്..
രക്തബന്ധത്തിനപ്പുറം കർമ്മബന്ധം
കൊണ്ട് ഞങ്ങൾക്ക് തന്നത് ഞങ്ങളുടെ
പ്രസ്ഥാനമാണ്..
അതിനെല്ലാമപ്പുറം ആവേശത്തോടെ
ജീവിക്കാൻ ഞങ്ങളെ പഠിപ്പിച്ചത്
ഞങ്ങളുടെ പ്രസ്ഥാനമാണ്..
ഓർക്കുക..
നാടോടുമ്പോൾ നടുവെ ഓടിയവരല്ല
നാടിന്റെ ചരിത്രം സൃഷ്ടിച്ചത്
മറിച്ച് നട്ടം തിരിഞ്ഞോടുന്ന നാടിന്
പുറം തിരിഞ്ഞു നിന്നവരാണ്..

Address

Kozhikode
Calicut
673001

Website

Alerts

Be the first to know and let us send you an email when Ksu Madayi College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share