Theruvath thazham

Theruvath thazham Theruvath thazham is border of chelannur village kozhikode district .theruvath thazham share boundry with kuruvattoor and kakkodi village.

27/01/2024
കോഴിക്കോട് MP യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച തെരുവത്ത് താഴം - അ...
02/12/2023

കോഴിക്കോട് MP യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച 3 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച തെരുവത്ത് താഴം - അടുവറക്കൽ താഴം റോഡ് ഉദ്ഘാടനം 02 ഡിസംബർ 2023 ന് 4:30 മണിക്ക് ബഹുമാനപ്പെട്ട ശ്രീ എം കെ രാഘവൻ എം പി നിർവഹിച്ചു.
ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി നൗഷീർ അധ്യക്ഷത വഹിച്ചുഒമ്പതാം വാർഡ് മെമ്പർ ചന്തുക്കുട്ടി വി എം സ്വാഗതം പറഞ്ഞു . ചേളന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗൌരി പുതിയോത്ത് , എട്ടാം വാർഡ് മെമ്പർ ശ്രീകല ചുഴലിപ്പുറത്ത് , ചേളന്നൂർ ബ്ലോക്ക് മെമ്പർ ഷീന ചെറുവത്ത് , എം എ ഖാദര് , മുഹമ്മദ് മാസ്റ്റര് , അനിൽ കുമാർ ശ്രീലകം , രാജേന്ദ്രൻ കാണിച്ചടത്ത് , മുഹമ്മദ് ഓ വി , ഗോവിന്ദൻ കുട്ടി മാസ്റ്റര് , റോഡ് സമിതി കൺവീനർ സലീം മുണ്ടക്കര , വാർഡ് വികസന സമിതി കൺവീനർ വി. അബ്ദുൽ ജബ്ബാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

മണ്ഡലമഹോത്സവം 2023
19/11/2023

മണ്ഡലമഹോത്സവം 2023

ആദരാഞ്ജലികൾ....
05/05/2021

ആദരാഞ്ജലികൾ....

ആദരാഞ്ജലികൾ 🌹
29/01/2021

ആദരാഞ്ജലികൾ 🌹

ആദരാഞ്ജലികൾ...
06/08/2020

ആദരാഞ്ജലികൾ...

ഇന്ന് അന്തരിച്ച വാളോറ ബാലേട്ടന് ആദരാഞ്ജലികൾ 🙏🙏🙏
03/08/2020

ഇന്ന് അന്തരിച്ച വാളോറ ബാലേട്ടന് ആദരാഞ്ജലികൾ 🙏🙏🙏

ആദരാഞ്ജലികൾ.....
26/06/2020

ആദരാഞ്ജലികൾ.....

അനിയേട്ടന് ആദരാഞ്ജലികൾ......
28/02/2018

അനിയേട്ടന് ആദരാഞ്ജലികൾ......

ആദരാഞ്ജലികൾ - ....
04/02/2018

ആദരാഞ്ജലികൾ - ....

Address

Palath
Calicut
673611

Website

Alerts

Be the first to know and let us send you an email when Theruvath thazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share