BJYM Nadakkavu Mandalam

BJYM Nadakkavu Mandalam The official page of BJYM Nadakkavu Kozhikode Mandalam The official page of BJYM Nadakkavu Mandalam

12/02/2026

❌ ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള ദേവസ്വം ബോർഡ്, ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ പേരിൽ വരുത്തിവെച്ച നഷ്ടം 3.40 കോടി രൂപ.

❌ ദേവസ്വം ബോർഡോ സർക്കാരോ പണം ചെലവഴിച്ച് പരിപാടി നടത്തരുതെന്ന കോടതി നിർദ്ദേശം കാറ്റിൽപ്പറത്തി ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്നും കോടികൾ വകമാറ്റി പിണറായി സർക്കാർ ധൂർത്ത് നടത്തി.

❌ ഭക്തരുടെ കാണിക്കപ്പണം വികസനത്തിനോ ക്ഷേമത്തിനോ ഉപയോഗിക്കാതെ രാഷ്ട്രീയ പിആർ വർക്കുകൾക്കായി തട്ടിയെടുത്ത ദേവസ്വം ബോർഡും സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ.

06/02/2026
യുവമോർച്ച സംസ്ഥാന അധ്യക്ഷനായി നാമനിർദേശം ചെയ്യപ്പെട്ട പ്രിയ മനുപ്രസാദിന് ആശംസകൾ 🧡🧡🧡
23/07/2025

യുവമോർച്ച സംസ്ഥാന അധ്യക്ഷനായി നാമനിർദേശം ചെയ്യപ്പെട്ട പ്രിയ മനുപ്രസാദിന് ആശംസകൾ 🧡🧡🧡

21/07/2025

കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ വേറിട്ട് നിൽക്കുന്ന വ്യക്തിത്വമാണ് വി.എസിന്റേത്. അധികാരത്തിന്റെ ഇടനാഴികളിലിരുന്ന് മൗനം പാലിക്കാൻ പലരും ഇഷ്ടപ്പെട്ടപ്പോൾ, കേരളത്തിന്റെ മണ്ണിൽ മതരാഷ്ട്രവാദത്തിന്റെയും വിഷവിത്തുകൾ മുളപൊട്ടുന്നു എന്ന് വിളിച്ചുപറയാൻ ധൈര്യം കാണിച്ച ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആ തുറന്നുപറച്ചിൽ അദ്ദേഹത്തിന് നേടിക്കൊടുത്തത് അഭിനന്ദനങ്ങളേക്കാൾ വിമർശനങ്ങളായിരുന്നു. സ്വന്തം പാർട്ടിക്കുള്ളിൽ നിന്നുപോലും ഒറ്റപ്പെടുത്തലുകളും എതിർപ്പുകളും നേരിടേണ്ടിവന്നു. കാലം പിന്നീട് അദ്ദേഹത്തിന്റെ വാക്കുകളെ ശരിവെക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്.

വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ…

17/07/2025

പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിനായി വിനിയോഗിക്കേണ്ട ക്ഷേമ ഫണ്ടിൽ വരെ വഞ്ചന നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. പട്ടികജാതി സമൂഹത്തിന്റെ ക്ഷേമപ്രവർത്തിന് വേണ്ടിയുള്ള ഫണ്ട് വിനിയോഗത്തിൽ, ഏറ്റവും പിന്നിലുള്ളത് സിപിഎം ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനാണ്.

2024-25 സാമ്പത്തിക വർഷം ആകെ അനുവദിച്ച പദ്ധതി വിഹിതത്തിന്റെ 63% മാത്രമാണ് ചിലവഴിച്ചത്. അതായത് ഫണ്ടിന്റെ 37% തുകയാണ് അർഹതപ്പെട്ട പാവങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാതെ കോർപ്പറേഷൻ പാഴാക്കി കളഞ്ഞത്. ഏറ്റവും കൂടുതൽ പട്ടികജാതി ഫണ്ട് വെട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഇതേ തിരുവനന്തപുരം കോർപ്പറേഷനിൽ തന്നെയാണ്.

പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ പാർട്ടി അംഗങ്ങളാണ് കൈപ്പറ്റുന്നത് എന്നതാണ് വാസ്തവം. പട്ടികജാതി വിഭാഗങ്ങളോടുള്ള പിണറായി സർക്കാരിന്റെ ഈ അവഗണനയ്ക്ക് അന്ത്യമില്ലേ? അനീതിയുടെയും അവഗണനയുടെയും ഈ ദുർഭരണം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.


09/07/2025



അഴിമതിയുടെയും വികസന മുരടിപ്പിന്റെയും കേന്ദ്രമാകുന്നു കോഴിക്കോട് കോർപ്പറേഷൻ...
കേന്ദ്ര പദ്ധതികൾ പോലും അട്ടിമറിക്കപ്പെടുന്നു
ഇതിനെതിരേ സ്വജനപ്രക്ഷോഭം ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്...
ജൂലൈ 14ന്


08/07/2025
06/07/2025

കേരളത്തിന്റെ റെയിൽവേ വികസനത്തിൽ നിർണായക ചുവടുവെപ്പ് കേരളത്തിന്റെ ആവശ്യങ്ങളായ ശബരി റെയിൽ പാത, ഷൊർണൂർ - എറണാകുളം മൂന്നാം ലൈൻ എന്നീ പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകും.

സംസ്ഥാനത്തിന്റെ റെയിൽ വികസനത്തിന് പുതുവേഗം നൽകുന്ന ഈ തീരുമാനത്തിന് നേതൃത്വം നൽകിയ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് അകമഴിഞ്ഞ നന്ദി.

മാറാത്തത് ഇനി മാറും...

Narendra Modi | Ashwini Vaishnaw


കേന്ദ്ര സഹമന്ത്രി മലയാളത്തിൻ്റെ പ്രിയനടൻ സുരേഷേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ… ❤️🥰🌹
26/06/2025

കേന്ദ്ര സഹമന്ത്രി മലയാളത്തിൻ്റെ പ്രിയനടൻ സുരേഷേട്ടന് ഹൃദയം നിറഞ്ഞ
ജന്മദിനാശംസകൾ… ❤️🥰🌹

Address

Nadakkavu
Calicut
673011

Telephone

+919074473688

Website

Alerts

Be the first to know and let us send you an email when BJYM Nadakkavu Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share