ABVP ITI Malikkadav

ABVP ITI Malikkadav ജ്ഞാനം
ശീലം
ഏകത

ഏപ്രിൽ 14 ഡോ. ബി.ആർ അംബേദ്‌കർ ജയന്തിഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിൻ്റെ ആദ്യ നിയമമന്ത്രി...ലക്ഷോപലക്ഷം ജനങ്ങൾക്ക് അവക...
14/04/2026

ഏപ്രിൽ 14 ഡോ. ബി.ആർ അംബേദ്‌കർ ജയന്തി

ഭരണഘടനാ ശില്പി, സ്വതന്ത്ര ഭാരതത്തിൻ്റെ ആദ്യ നിയമമന്ത്രി...
ലക്ഷോപലക്ഷം ജനങ്ങൾക്ക് അവകാശ ബോധവും ആത്മാഭിമാനവും പകർന്നു നൽകിയ നവോത്ഥാന നായകൻ...
ദുസഹമായ സാഹചര്യങ്ങളിൽ നിന്നും കഠിനപ്രയത്നത്തിലൂടെ ഉയർന്നുവന്ന് രാജ്യത്തിന്റെ അഭിമാനമായി മാറിയ വ്യക്തി...
എല്ലാ വിജ്ഞാന ശാഖകളിലും ആർജിച്ച വിസ്മയിപ്പിക്കുന്ന അറിവും കഴിവും സമൂഹ നന്മയ്ക്കായി സമർപിച്ച സമുന്നതൻ...
എന്നിങ്ങനെ അനുസ്‌മരിക്കാൻ ഏറെയുണ്ട് ഡോ.ബി.ആർ. അംബേദ്‌കറെ കുറിച്ച്.
സ്വാതന്ത്ര്യത്തിന് വേണ്ടിമാത്രമല്ല, നൂറ്റാണ്ടുകളായി മനുഷ്യാവകാശങ്ങളും നീതിയും നിക്ഷേധിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിക്കൂടിയായിരുന്നു അദ്ദേഹം ജീവിതാവസാനം വരെ പോരാടിയത്.
സമൂഹത്തിന്റെറെ താഴെക്കിടയിലേക്ക് സാഹചര്യങ്ങളാൽ പാർശ്വവത്കരിക്കപ്പെട്ട ജനസഞ്ചയത്തെ കൈപിടിച്ചുയർത്താൻ ജീവിതം മാറ്റിവച്ച മഹാനായ ദേശീയവാദി ഭാരതത്തിന്റെ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്‌കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമങ്ങൾ..


14/04/2026
ഏപ്രിൽ 9, ധീര മുരുകാനന്ദൻബലിദാനദിനം വിദ്യാർത്ഥി പരിഷത്തിലൂടെ മനസുകളെ കീഴടക്കിയ, ദേശീയ കാഴ്ച്ചപാടുകൾ ജനകീയമായ നാൾവഴികൾ..ഒ...
09/04/2026

ഏപ്രിൽ 9, ധീര മുരുകാനന്ദൻ
ബലിദാനദിനം

വിദ്യാർത്ഥി പരിഷത്തിലൂടെ മനസുകളെ കീഴടക്കിയ, ദേശീയ കാഴ്ച്ചപാടുകൾ ജനകീയമായ നാൾവഴികൾ..
ഒന്നും ഇല്ലാത്ത കാലഘട്ടത്തിൽ നിന്നും ഒരു നാടിന്റെ കരുത്തായ് മാറിയ ദേശീയ മുന്നേറ്റത്തിന്റെ ജനകീയ ഇടപെടലുകളെ കുറിച്ച്, അതിലേക്ക് വഴി തെളിയിച്ച ഒരു വഴി വിളക്കുണ്ട്.. മുരുകാനന്ദൻ... പ്രാണപ്രതിഷ്ഠയിൽ ദേശീയതയെ പ്രോജ്ജ്വലിപ്പിച്ച ധീരനായ സ്വയംസേവകൻ, ABVP പ്രവർത്തകൻ.

VTM കോളേജും കോളജിന്റെ നാലു ചുറ്റിലും മാർക്സിസ്റ്റ് ഭീകരരുടെ പാർട്ടി ഗ്രാമം ആയിരുന്ന കാലം. മുരുകാനന്ദൻ, ഹർഷൻ തുടങ്ങിയവർ ABVPയെ സജീവമാക്കി. SFIയുടെ ആ കോട്ടകൾ തകർത്താണ് മുരുകാനന്ദൻ കടന്നുവന്നത്. ചെങ്കോട്ട പൊളിച്ച് ABVP യൂണിയൻ നേടി. ആ വർഷം തന്നെ SFI യുടെ കോടതി വധശിക്ഷക്കും വിധിച്ചു. 1999 ഏപ്രിൽ 9ന് കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ അത് നടപ്പിലാക്കി. ക്യാമ്പസിലെ ആൾക്കൂട്ട കൊലപാതകം. ക്രിക്കറ്റ് ബാറ്റു കൊണ്ട് തല തല്ലി പൊളിച്ച കമ്മ്യൂണിസ്റ്റ് ക്രിമിനലുകൾ മുരുകാനന്ദനെ വളഞ്ഞ് അക്രമിച്ചു അടിച്ചു കൊന്നു. ഹിസ്റ്ററി അദ്ധ്യാപിക ലീലാമണി ടീച്ചർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആ കയ്യിൽ മുറുകെ പിടിച്ച് മുരുകാനന്ദൻ പ്രാണൻ വെടിഞ്ഞു.

മുരുകാനന്ദൻ മരിക്കുന്ന സമയത്ത് ABVP യൂണിയൻ നേടി. വിദ്യാർത്ഥികളുടെ സ്നേഹഭാജനമായിരുന്ന മുരുകാനന്ദനെ കൊന്ന SFI പ്രവർത്തകർക്ക് സഹപാഠികൾ നൽകിയ മറുപടി SFIയുടെ വെള്ള കൊടിയെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചെറിഞ്ഞ് കൊണ്ടായിരുന്നു. മനസിൽ നിന്നും കമ്മ്യൂണിസ്റ്റ് കലാപ രാഷ്ടീയത്തെ പുറത്താക്കിയ വിദ്യാർത്ഥികൾ പിന്നീട് ABVPയെ ഹൃദയത്തോട് ചേർത്തു.

വെളളറട സ്വദേശിയായ മുരുകാനന്ദൻ തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരം VTM NSS കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥി ആയിരുന്നു. മുരുകാനന്ദനെ പോലുള്ളവരുടെ ബലിദാനങ്ങളിൽ നിന്നും ആയിരക്കണക്കിന് കാവി പതാകകൾ ഉയർന്നു. തളരാതെ ആയിരങ്ങൾ അതിന് പിന്നിൽ അണിനിരന്നു..

വിദ്യാർത്ഥികളുടെ മനസ്സിലെ ആ മഹാശക്തിക്ക് ഒരായിരം ബാഷ്പാഞ്ജലികൾ...

എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ യദുകൃഷ്ണൻ ബഹു കേരള ഹൈക്കോടതിയിൽ വക്കീലായി എൻറോൾ ചെയ്തു. കോഴിക്കോട് ഗവ ലോ കോളേജിൽനിന്നാണ്...
22/03/2026

എബിവിപി സംസ്ഥാന സെക്രട്ടറി ശ്രീ യദുകൃഷ്ണൻ ബഹു കേരള ഹൈക്കോടതിയിൽ വക്കീലായി എൻറോൾ ചെയ്തു.

കോഴിക്കോട് ഗവ ലോ കോളേജിൽനിന്നാണ് ശ്രീ യദുകൃഷ്ണൻ നിയമപഠനം പൂർത്തിയാക്കിയത്..
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യദു കൃഷ്‌ണൻ വായനാട് ജില്ലാ സെക്രട്ടറി, മലപ്പുറം തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സംഘടനാ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ എറണാകുളം കേന്ദ്രമായി സംസ്ഥാന സെക്രട്ടറി എന്നനിലയിൽ പ്രവർത്തിക്കുന്നു...

അഭിനന്ദനങ്ങൾ.....

  CHAMPIONS 🇮🇳
08/03/2026

CHAMPIONS 🇮🇳

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...അഭിനന്ദനങ്ങൾ
08/02/2026

എബിവിപി സംസ്ഥാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ...

അഭിനന്ദനങ്ങൾ


2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടു...
06/02/2026

2026-27 വർഷത്തെ എബിവിപി, സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ശ്രീ യദു കൃഷ്ണനെയും തിരഞ്ഞെടുത്തു

അഭിനന്ദനങ്ങൾ

റിപ്പബ്ലിക് ദിനാശംസകൾ..
26/01/2026

റിപ്പബ്ലിക് ദിനാശംസകൾ..

എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.CHAIRMAN: ABHINAV BSGENERAL SECRETARY: ABHINAV ADUKKATHGENERAL CAPTAIN: PRANAVSEC ...
21/01/2026

എബിവിപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക.

CHAIRMAN: ABHINAV BS
GENERAL SECRETARY: ABHINAV ADUKKATH
GENERAL CAPTAIN: PRANAV
SEC CULTURAL AFFAIRS: ANANYA RAJ
COUNCILLOR KSITC: Vishal K
MAGAZINE EDITOR: ADITHYAN


ജനുവരി 19സ്വർഗ്ഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയും ABVP എസ് എൻ കോളേജ് മുൻ യൂണിറ്റ് പ്രസ...
19/01/2026

ജനുവരി 19
സ്വർഗ്ഗീയ ശ്യാമപ്രസാദ് ബലിദാന ദിനം..
കണ്ണൂർ കാക്കയങ്ങാട് ITI വിദ്യാർത്ഥിയും ABVP എസ് എൻ കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശ്യാമപ്രസാദിനെ ക്ലാസ് കഴിഞ്ഞു ബൈക്കിൽ തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഇടിച്ചിട്ട് SDPI തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്..
ബലിദാനികൾ അമരന്മാരാണ്, ഒരു ശ്യാമപ്രസാദിലൂടെ ഒരായിരം പേർ ഉയർത്തെഴുന്നേൽക്കും.. കൊലയാളികൾക്ക് ഭൗതികമായി മാത്രമേ ഒരാളെ ഇല്ലാതാക്കാനാവൂ...
ശ്യാമപ്രസാദ് ഇന്നും ജീവിക്കുന്നു ഒരായിരം കർമ്മധീരരായ പ്രവർത്തകരിലൂടെ..
വീര ബലിദാനിയുടെ ഓർമകൾക്കു മുന്നിൽ ഒരായിരം പ്രണാമങ്ങൾ...

കോഴിക്കോട് ഗവ: ഐടിഐ എബിവിപി പാനൽ പ്രഖ്യാപനം എബിവിപി വിഭാഗ് ജോയിന്റ് കൺവീനർ KT അതുൽ ദാസ് നിർവഹിച്ചു.
19/01/2026

കോഴിക്കോട് ഗവ: ഐടിഐ എബിവിപി പാനൽ പ്രഖ്യാപനം എബിവിപി വിഭാഗ് ജോയിന്റ് കൺവീനർ KT അതുൽ ദാസ് നിർവഹിച്ചു.

Address

Calicut

Alerts

Be the first to know and let us send you an email when ABVP ITI Malikkadav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ABVP ITI Malikkadav:

Share