SDPI Kozhikode

SDPI Kozhikode ''വിശപ്പിൽ നിന്ന് മോചനം ഭയത്തിൽ നിന്ന് മോചനം"

*എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യം : സിപിഎ ലത്തീഫ്*                                ...
02/09/2026

*എ പി അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യം : സിപിഎ ലത്തീഫ്*
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന വിവാദമാക്കിയതിന് പിന്നിൽ ഗൂഢലക്ഷ്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. പ്രസ്താവനയുടെ മറപിടിച്ച് മുസ്ലിം സമുദായത്തിനെതിരെ നടത്തിവരുന്ന വിദ്വേഷ പ്രചാരണങ്ങൾ അസഹിഷ്ണുതയിൽ നിന്നാണ് ഉണ്ടാകുന്നത്. പാലത്തായിയിൽ ബാലികയെ പീഡിപ്പിച്ചതിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബിജെപി നേതാവിന് ജാമ്യം ലഭിച്ച സാഹചര്യവും ഓണം വാരാഘോഷം, കേരള സർവകലാശാല സ്പോർട്സ് മീറ്റ് ഉൾപ്പെടെയുള്ള സർക്കാർ പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിച്ചത് തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത്.
രാജ്യത്തെ ഓരോ മതവിഭാഗങ്ങൾക്കും അവരവരുടെ വിശ്വാസം മുറുകെപ്പിടിക്കാനും ആശയ പ്രചാരണം നടത്താനും സ്വാതന്ത്ര്യമുണ്ട്. ഒരു മത നേതാവ് സ്വന്തം സംഘടന വേദിയിൽ സംസാരിച്ചതിനെ വിവാദമാക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താല്പര്യമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ ഇതര സാമൂഹ്യ വിഭാഗങ്ങൾക്കെതിരെ നിരന്തരം വിദ്വേഷ പ്രചാരണങ്ങൾ നടത്തുമ്പോൾ മൗനം പാലിക്കുന്നവരാണ് ഒരു മത നേതാവിന്റെ അഭിപ്രായത്തിൽ കടിച്ചു തൂങ്ങി വെറുപ്പ് പ്രചരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.

31/08/2026

കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഹോസ്പിറ്റലുകളിൽ അമേരിക്കൻ കമ്പനികൾ പിടിമുറുക്കുന്നു. ചികിത്സയ്ക്ക് ഭീമമായ സംഖ്യ വരുന്നു .

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്‌ നാസർ മാസ്റ്റർ പേരോട് സംസാരിക്കുന്നു.

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ചThe WAV...
31/08/2026

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ച
The WAVE.2
Digital media
Workshop
വൺഡേ ക്യാമ്പ്

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ചThe WAV...
31/08/2026

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ച
The WAVE.2
Digital media
Workshop
വൺഡേ ക്യാമ്പ്
സമാപനം സംസ്ഥാന പ്രവർത്തക സമിതി അംഗം എസ് പി അമീറലി ഉദ്ഘടനം ചെയ്തു.

The WAVE '2Digital media Workshop2026 Augest 30Sunday 9:00 Amഡോ പി ടി കരുണാകരൻ വൈദ്യർ ഹാൾ പുതിയറ കോഴിക്കോട്SDPI കോഴിക്കോ...
31/08/2026

The WAVE '2
Digital media
Workshop

2026 Augest 30
Sunday 9:00 Am

ഡോ പി ടി കരുണാകരൻ വൈദ്യർ ഹാൾ പുതിയറ കോഴിക്കോട്

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ചThe WAV...
31/08/2026

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയ ഡിപ്പാർട്ട്മെന്റ് ഡോ.പി ടി കരുണാകരൻ വൈദ്യർ മന്ദിരത്തിൽ സംഘടിപ്പിച്ച
The WAVE.2
Digital media
Workshop
വൺഡേ ക്യാമ്പ്
ജില്ലാ പ്രസിഡണ്ട്‌ നാസർ മാസ്റ്റർ പേരോട് ഉദ്ഘാടനം ചെയ്ത്‌ ക്യാമ്പിന് തുടക്കം കുറിച്ചു.

The WAVE '2Digital media Workshop2026 Augest 30Sunday 9:00 Amഡോ പി ടി കരുണാകരൻ വൈദ്യർ ഹാൾ പുതിയറ കോഴിക്കോട്പങ്കെടുക്കുന്...
30/08/2026

The WAVE '2
Digital media
Workshop

2026 Augest 30
Sunday 9:00 Am

ഡോ പി ടി കരുണാകരൻ വൈദ്യർ ഹാൾ പുതിയറ കോഴിക്കോട്

പങ്കെടുക്കുന്നു.
എസ് പി അമീറലി
(സംസ്ഥാന പ്രവർത്തക സമിതി അംഗം)

നാസർ മാസ്റ്റർ പേരോട്
(ജില്ലാ പ്രസിഡന്റ്‌)

SDPI കോഴിക്കോട് ജില്ലാ കമ്മിറ്റി

The WAVE.2Digital media Workshop2026 septambar 30Sunday 9:00 AMDr : P T karunakaran vaidyar hall,Puthiyara KozhikodeSDPI...
29/08/2026

The WAVE.2
Digital media
Workshop

2026 septambar 30
Sunday 9:00 AM
Dr : P T karunakaran vaidyar hall,Puthiyara Kozhikode

SDPI Kozhikode District Committee

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾകെ ഷെമീർ ജില്ലാ ജനറൽ സെക്രട്ടറി SDPI കോഴിക്കോട്
26/08/2026

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

കെ ഷെമീർ
ജില്ലാ ജനറൽ സെക്രട്ടറി
SDPI കോഴിക്കോട്

Address

Calicut

Telephone

+919446548775

Website

Alerts

Be the first to know and let us send you an email when SDPI Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share