Sfi koorachundu

Sfi koorachundu Students Federation of India KOORACHUNDU LOCAL COMMITEE

Students federation of India (SFI) is the largest student movement in the state having a membership of around twelve lakhs. SFI which formed in the year 1970, in its march forward under the banner of independence Democracy, socialism for the past forty years was able to withstand stiff resistance offered by enemies of the people. In the battle for a better future several of my comrades were killed

tortured and academically victimized. The organization has outlived all this and become a leading force in uniting the students basis of martyrdom and glorious sacrifies of the rank and file of the organization. I welcome all students to join SFI the true inheritors of the glorious traditions of the pre-independence student movement to march forward for the well wish of student community in the state and to join hands with struggle of the exploited sections of our society for a social transformation.

SFI കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ ...
19/09/2021

SFI കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പരിധിയിൽ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. പ്രവാസി കൂടായ്മയായ GKLF ൻ്റെ സഹകരണത്തോടെ കല്ലാനോട് ,കൂരാച്ചുണ്ട് എന്നിങ്ങനെ 2 കേന്ദ്രങ്ങളിലായി വിവിധ സെഷനുകളായാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം SFI കോഴിക്കോട് ജില്ലാ സെക്രട്ടറി സ: ടി അതുൽ നിർവ്വഹിച്ചു. CPIM ബാലുശ്ശേരി ഏരിയാ കമ്മിറ്റി സ: വി.ജെ സണ്ണി, അരുൺ കെ.ജി, എൻ.കെ കുഞ്ഞമ്മദ്, കെ.ജെ തോമസ് എന്നിവർ വിവിധ സെഷനുകൾ ഉദ്ഘാടനം ചെയ്തു. SFI ജില്ലാ വൈസ്.പ്രസിഡണ്ട് എസ്.ബി അക്ഷയ്, എരിയാ സെക്രട്ടറി എ.വി വിഷ്ണു, പ്രസിഡണ്ട് ധ്യാൻ കൃഷ്ണ എന്നിവരും GKLF പ്രവർത്തകരും വിവിധ സെഷനുകളിലായി പങ്കെടുത്തു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഉന്നത വിജയം കൈവരിച്ച പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കൾക്കും 200 നടുത്ത് വിദ്യാർത്ഥികളെ വിവിധ സെഷനുകളായി തിരിച്ച് അനുമോദനം നടത്താൻ അഹോരാത്രം പരിശ്രമിച്ച SFI സഖാക്കൾക്കും അവർക്ക് അകമഴിഞ്ഞ പിന്തുണയേകിയ GKLF കൂട്ടായ്മയ്ക്കും ഹൃദയാഭിവാദ്യങ്ങൾ♥️♥️♥️

*SFI**അവകാശ പത്രിക മാർച്ച്‌*എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച  വിദ്യാർത്ഥികളുടെ 55 ഇന അവകാശ...
26/07/2021

*SFI*
*അവകാശ പത്രിക മാർച്ച്‌*

എസ് എഫ് ഐ കേരള സംസ്ഥാന കമ്മിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് എസ് എഫ് ഐ കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് അവകാശ പത്രിക മാർച്ച് സംഘടിപ്പിച്ചു.

മാർച്ച്‌ ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക്‌ എക്സികുട്ടീവ് അംഗം സ.അരുൺ കെ. ജി ഉദ്ഘാടനം ചെയ്തു.

*SFI KOORACHUND LC*

സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 26ന്...
25/07/2021

സംസ്ഥാന സർക്കാരിന് സമർപ്പിച്ച വിദ്യാർത്ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 26ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് എസ്.എഫ്.ഐ അവകാശ പത്രിക മാർച്ച് സംഘടിപ്പിക്കും.

 &SFI_ഡിജി_ചലഞ്ച്         ഓൺലൈൻ പഠന സൗകര്യമില്ലാത്ത  പ്രദേശത്തെ SSLC വിദ്യാർത്ഥിക്ക് DYFI, SFI കരിയാത്തുംപാറ യൂണിറ്റുകൾ ...
24/07/2021

&SFI_ഡിജി_ചലഞ്ച്

ഓൺലൈൻ പഠന സൗകര്യമില്ലാത്ത പ്രദേശത്തെ SSLC വിദ്യാർത്ഥിക്ക് DYFI, SFI കരിയാത്തുംപാറ യൂണിറ്റുകൾ സംയുക്തമായി ഡിജി ചലഞ്ചിൻ്റെ ഭാഗമായി മൊബൈൽ കൈമാറി. DYFI മേഖലാ കമ്മിറ്റി ജോ. സെക്രട്ടറി പ്രവീൺ സെബാസ്റ്റ്യനിൽ നിന്നും സെൻ്റ് മേരീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സജി മാസ്റ്റർ ഫോൺ ഏറ്റുവാങ്ങി വിദ്യാർത്ഥിക്ക് കൈമാറി. SFI ലോക്കൽ കമ്മിറ്റി പ്രസിഡണ്ട് ഗ്രിഫിൻ വിജയ്, SFl കരിയാത്തുംപാറ യൂണിറ്റ് സെക്രട്ടറി ചാൾസ് ,പ്രസിഡണ്ട് ആര്യ ശ്രീനിഷ് ,നവീൻ എന്നിവർ പങ്കെടുത്തു.

ചലഞ്ചിൻ്റെ ഭാഗമായി സഹകരിച്ച പ്രിയപ്പെട്ടവർക്ക് ഹൃദ്യമായ നന്ദി❤️❤️❤️

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് SFI കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ
21/07/2021

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് SFI കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ നേടിയ എസ്. എഫ്. ഐ. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം ഫർവിന് അഭിവാദ്യങ്ങൾ
14/07/2021

SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ നേടിയ എസ്. എഫ്. ഐ. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം ഫർവിന് അഭിവാദ്യങ്ങൾ

SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ നേടിയ എസ്. എഫ്. ഐ. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം മാനസ് മനോജിന് അഭിവാദ്യങ്ങൾ
14/07/2021

SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ A+ നേടിയ എസ്. എഫ്. ഐ. കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗം മാനസ് മനോജിന് അഭിവാദ്യങ്ങൾ

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ
14/07/2021

SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിവാദ്യങ്ങൾ

  #പരീക്ഷവണ്ടികോവിഡ് സാഹചര്യത്തിൽ കോളേജ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ പ...
28/06/2021


#പരീക്ഷവണ്ടി

കോവിഡ് സാഹചര്യത്തിൽ കോളേജ് പരീക്ഷയ്ക്ക് കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി എസ്എഫ്ഐ പരീക്ഷ വണ്ടി ഒരുക്കും.14 ലോക്കൽ കേന്ദ്രങ്ങളിലും എസ്എഫ്ഐ ഹെൽപ് ഡെസ്ക് സജ്ജമാണ്.

#കൂടെയുണ്ട്_എസ്എഫ്ഐ

*SFI BALUSSERY AC*

 ്ടി #വിദ്യാർത്ഥികളിലേക്ക് ❤️പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി എസ്...
15/06/2021

്ടി
#വിദ്യാർത്ഥികളിലേക്ക് ❤️

പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളുമായി
എസ്.എഫ്.ഐ ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനവണ്ടി യാത്ര ആരംഭിച്ചു.

കൂരാച്ചുണ്ട് അമ്പലകുന്ന്,മണിച്ചേരിമല കോളനിയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ SFI കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു ബ്ലോക്ക് പഞ്ചായത്ത് അംഗം Adv ഹസീനയ്ക്ക് കൈമാറി

#പഠനവണ്ടി❣️

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കി അവിടുത്തെ സാധാരണ ജീവിതം നശിപ്പിച്ച്, ദ്വീപിന്റെ തനത് ജീവിത രീതിയും,സംസ്ക്ക...
25/05/2021

ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കി അവിടുത്തെ സാധാരണ ജീവിതം നശിപ്പിച്ച്, ദ്വീപിന്റെ തനത് ജീവിത രീതിയും,സംസ്ക്കാരത്തെയും അട്ടിമറിക്കാനുള്ള ബി.ജെ.പി ഗവൺമെന്റിന്റെ ബോധ പൂർവ്വമായ ശ്രമത്തിനെതിരെ എസ്‌.എഫ്.ഐ കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം✊🏻


Address

I CALICUT
Calicut
673527

Website

Alerts

Be the first to know and let us send you an email when Sfi koorachundu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share