Kadalundi Mahal

Kadalundi Mahal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kadalundi Mahal, Calicut.

19/03/2020

✍🏻👇🏻ബഹുമാനപ്പെട്ട കടലുണ്ടി സുന്നി മഹല്ല് നിവാസികളറിയാൻ,
ഭയാനകമായ കോവിഡ് 19 (കൊറോണ) വ്യാപനം തടയാൻ സർക്കാറിന്റെ നിർദ്ദേശം മാനിച്ചുകൊണ്ട് താഴെ വിഷയങ്ങളിൽ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.

1,രോഗം വ്യാപകമായ സ്ഥലങ്ങളിൽ നിന്ന് വന്നവർ നിരീക്ഷണ സമയം കഴിയും വരെ മറ്റുള്ളവരുമായി ഇടകലരുന്നത് ശ്രദ്ധിക്കുക.

2 പള്ളിയിൽ ബാങ്ക് കൊടുത്ത ഉടനെ ഇഖാമത് നിർവ്വഹിച്ച് ജമാഅത് തുടങ്ങുന്നതാണ്

3 കാർപറ്റിൽ നിന്നും, പായയിൽ നിന്നും അണുബാധ തടയാൻ വീട്ടിൽ നിന്ന് തന്നെ മുസ്വല്ല, അനുയോജ്യമായ കർച്ചീഫ്, ഷാൾ കൊണ്ട് വന്ന് സുജൂദ് അതിന്മേൽ നിർവ്വഹിക്കാൻ ശ്രദ്ധിക്കണം

4. *വെള്ളിയാഴ്ച ജുമുഅക്ക് ബാങ്ക് കൊടുത്ത ഉടനെ ഖുതുബ ചുരുക്കി നിർവ്വഹിച്ച് നിസ്കാരവും ചുരുക്കി പെട്ടന്ന് പിരിയുന്നതാണ്.*

6. വീട്ടിൽ നിന്ന് തന്നെ വുളൂ ചെയ്ത് വരേണ്ടതാണ്

നാടിന്റെയും സമൂഹത്തിന്റെയും രക്ഷയ്ക്കായി എല്ലാവരും സഹകരിക്കുമല്ലോ.

കടിച്ചു തിന്നാൻ വരുന്ന സിംഹത്തിൽ നിന്നോടുന്ന പോലെ ഇത്തരം പകർച്ചവ്യാധിയിൽ നിന്ന് ജാഗ്രത പാലിച്ചോടണമെന്നാണ് നബി(സ)യുടെ ഹദീസ്,

ശുചിത്വവും വൃത്തിയുമാണ് രോഗം തടയാനുള്ള മുഖ്യമാർഗ്ഗം.

വീടുകളിൽ ദുആയും ദിക്റുകളും വർദ്ദിപ്പിച്ച് നാഥനിലേക്ക് മടങ്ങുക, വീടുകൾ പിശാചിന്റെ സങ്കേതമാകരുത്.

*കടലുണ്ടി മുഹ്‌യുദ്ദീൻ പള്ളി പരിപാലന കമ്മിറ്റിക്കു വേണ്ടി,*
*പ്രസിഡന്റ്,സെക്രട്ടറി*

Post date:19/03/2020

07/12/2019

കടലുണ്ടി റാത്തീബ് ഡിസംബര്‍ 19 വ്യാഴം

15/04/2017
03/10/2015
27/09/2015

ശൈഖുനാ ഉമറുൽ ഫാറൂഖ് അൽ ബുഖാരി തങ്ങളുടെ പേരിൽ നാളെ രാവിലെ 9 മണിക്ക് വീട്ടിൽ വെച്ച് നടക്കുന്ന പ്രാർത്ഥനാ സദസ്സിൽ ഖമറുൽ ഉലമാ , റഈസുൽ ഉലമ , പൊൻമള ഉസ്താദ് , പേരോട് ഉസ്താദ് , മുശാവറ നേതാക്കൾ സംബന്ധിക്കുന്നു .. മുഴുവൻ പ്രവർത്തകരും കൃത്യ സമയത്ത് എത്തുക

കടലുണ്ടി താജുൽ ഫലാഹ് മദ്രസയിൽ നടന്ന സ്വാതന്ത്രദിന പരിപാടി
15/08/2015

കടലുണ്ടി താജുൽ ഫലാഹ് മദ്രസയിൽ നടന്ന സ്വാതന്ത്രദിന പരിപാടി

കടലുണ്ടി മഹല്ല മാസാന്ത സ്വലാത്ത് ഖലീൽ തങ്ങൾ നേത്യത്വം നൽകുന്നു
19/06/2015

കടലുണ്ടി മഹല്ല മാസാന്ത സ്വലാത്ത് ഖലീൽ തങ്ങൾ നേത്യത്വം നൽകുന്നു

Kadalundi mahal ramazaan programme
19/06/2015

Kadalundi mahal ramazaan programme

08/05/2015
ഖലീൽ തങ്ങൾ നേത്യത്വം നൽക്കുന്നു
30/04/2015

ഖലീൽ തങ്ങൾ നേത്യത്വം നൽക്കുന്നു

Address

Calicut

Telephone

09898765457

Website

Alerts

Be the first to know and let us send you an email when Kadalundi Mahal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share