Social Democracy

Social Democracy വിശപ്പിൽ നിന്നും മോചനം
ഭയത്തിൽ നിന്നും മോചനം ❤️💚
(3)

YOUNG DEMOCRATS
15/05/2026

YOUNG DEMOCRATS

തെരഞ്ഞെടുപ്പു കഴിഞ്ഞു. യുഡിഫ് അധികാരത്തിൽ വന്നു, മഞ്ചേശ്വരത് ഫാസിസത്തെ പരാജയപ്പെട്ടു..! പകരം മൂന്നു ഫാസിസ്റ്റുകളെ നിയമസഭ...
05/05/2026

തെരഞ്ഞെടുപ്പു കഴിഞ്ഞു. യുഡിഫ് അധികാരത്തിൽ വന്നു, മഞ്ചേശ്വരത് ഫാസിസത്തെ പരാജയപ്പെട്ടു..!

പകരം മൂന്നു ഫാസിസ്റ്റുകളെ നിയമസഭയിലേക്ക് അയച്ചു..!

മഞ്ചേശ്വരത് SDPI സ്ഥാനാർഥിത്വത്തിൽ ഉറഞ്ഞുതുള്ളിയ ഫാസിസ്റ്റ് വിരുദ്ധപൊതുബോധം ഇത് അറിഞ്ഞ ഭാവം നടിക്കുന്നില്ല..!

പൊതുബോധം സെലക്റ്റീവ് ആണെന്നും വലിയൊരു കള്ളം ആണെന്നും തെളിയുന്നത് ഇത്തരം സാഹചര്യങ്ങളിൽ ആണ്.

അഭിവാദ്യങ്ങൾ 💚❤️കർണാടകയിലെ ദാവങ്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 18,975 വോട്ടുകളാണ് എസ്ഡിപിഐ സ്ഥാനാർഥി അഫ്സർ കൊട്ലിപ്പെട്ട് ...
04/05/2026

അഭിവാദ്യങ്ങൾ 💚❤️

കർണാടകയിലെ ദാവങ്കരയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 18,975 വോട്ടുകളാണ് എസ്ഡിപിഐ സ്ഥാനാർഥി അഫ്സർ കൊട്ലിപ്പെട്ട് നേടിയത്. 2023 ൽ നടന്ന ഇലക്ഷനിൽ കേവലം 1311 വോട്ടുകൾ മാത്രമാണ് എസ്ഡിപിഐക്ക് ഉണ്ടായിരുന്നത്. 0.90% ൽ നിന്നും 12% വോട്ടുകൾ നേടി വലിയ മുന്നേറ്റമാണ് അവിടെ പാർട്ടി നടത്തിയത്.

മറ്റൊരു മണ്ഡലം തമിഴ്നാട്ടിലെ നന്നിലമാണ്. ഡിഎംകെ മുന്നണിയുടെ ഭാഗമായി മത്സരിച്ച എസ്ഡിപിഐ തമിഴ്നാട് സംസ്ഥാനഘടകം പ്രസിഡന്റ് നെല്ലൈ മുബാറക്ക് 61738 വോട്ടുകൾ നേടി മികച്ച മുന്നേറ്റം നടത്തി.

ബംഗാളിലെ സാഗർദിഘിയാണ് മറ്റൊരു മണ്ഡലം. 42495 വോട്ടുകളാണ് അവിടെ എസ്ഡിപിഐ നേടിയത്. 2016 ൽ കേവലം 2725 വോട്ടുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.

കേരളത്തിൽ ശക്തനായുണ്ടായ യുഡിഎഫ് അനുകൂല തരംഗത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും എസ്ഡിപിഐ മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയത്തിന് രാജ്യത്ത് പ്രസക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

17/04/2026

മദ്രസ വിദ്യാർത്ഥികളെ മർദിച്ചതിൽ പ്രതിഷേധിച്ചു
നടത്തിയ പ്രകടനം

പാർട്ടി പറയുന്ന നിലപാടിനൊപ്പം ❤️💚സംഘപരിവാറിനെതിരെ   ക്ക് കൃത്യമായ നിലപാടും വ്യക്തമായ ലക്ഷ്യവുമുണ്ട്. ഈ മാർഗത്തിൽ ഞങ്ങൾ ഉ...
07/04/2026

പാർട്ടി പറയുന്ന നിലപാടിനൊപ്പം ❤️💚

സംഘപരിവാറിനെതിരെ ക്ക് കൃത്യമായ നിലപാടും വ്യക്തമായ ലക്ഷ്യവുമുണ്ട്.

ഈ മാർഗത്തിൽ ഞങ്ങൾ ഉറച്ചു മുന്നോട്ട് പോവുകയാണ്, ചിലർക്ക് ഇത് കൗതുകമാകാം..
ചിലർക്ക് ഇത് ഭയമാകാം...

പക്ഷേ എസ്.ഡി.പി.ഐക്ക് ഇതിൽ
കൃത്യമായ നിലപാടുണ്ട്💥✊

31/03/2026

ഭരണത്തിലേറാൻ SDPI യുടെ
നിലപാട് നിർണ്ണായകം 💚❤️

SDPI ഒരു രാഷ്ട്രീയ തീരുമാനമെടുക്കുമ്പോൾ 🔹ചിലർ നെറ്റി ചുളിക്കും 🔹ചിലർ വിയോജിപ്പ് പ്രകടിപ്പിക്കും 🔹ചിലർ ചീത്ത വിളിക്കും കാ...
29/03/2026

SDPI ഒരു രാഷ്ട്രീയ തീരുമാനമെടുക്കുമ്പോൾ
🔹ചിലർ നെറ്റി ചുളിക്കും
🔹ചിലർ വിയോജിപ്പ് പ്രകടിപ്പിക്കും
🔹ചിലർ ചീത്ത വിളിക്കും

കാരണം ഉപരിതല പരിസരം അവരുടെ വാദങ്ങൾക്ക് അനുകൂലമായി തോന്നും.

പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആകില്ല.

അത്തരം യാഥാർത്ഥ്യങ്ങളെ കൂടെ പരിഗണിച്ചു കൊണ്ടായിരിക്കും SDPI എല്ലായിപ്പോഴും ഒരു രാഷ്ട്രീയ നിലപാടും തീരുമാനവും സ്വീകരിക്കുക.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ നേമം മണ്ഡലം..

2016 ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഒ രാജഗോപാൽ പിടിച്ചെടുത്ത മണ്ഡലത്തിൽ വീണ്ടും ഒരു വിജയം ആവർത്തിക്കാൻ പറ്റുമെന്ന ആത്മവിശ്വാസത്തോടുകൂടിയാണ് 2021 ബിജെപി കുമ്മനം രാജശേഖരനെ തന്നെ രംഗത്തിറക്കിയത്.

മറുവശത്ത് കോൺഗ്രസിന്റെ ഏറ്റവും ജനകീയനായ കെ മുരളീധരൻ, ഇടതുപക്ഷ സ്ഥാനാർത്ഥിയായി ശിവൻകുട്ടി..

സ്വാഭാവികമായും ഉപരിതലത്തിൽ നിന്ന് വീക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ബിജെപിക്കെതിരെയുള്ള പ്രഥമ പരിഗണന കെ മുരളീധരന് തന്നെ ആയിരിക്കും..

ആ ഉപരിതല വീക്ഷണത്തിന്റെ ഭാഗമായിട്ടാണ് പല രാഷ്ട്രീയ പാർട്ടികളും മുരളീധരൻ പിന്തുണ നൽകിയത്

പക്ഷേ താഴെത്തട്ടിലെ യാഥാർത്ഥ്യങ്ങൾ പരിശോധിച്ച SDPI ബിജെപിക്കെതിരെ വിജയസാധ്യത കെ മുരളീധരൻ അല്ല മറിച്ച് ശിവൻകുട്ടിക്ക് ആണെന്ന് തിരിച്ചറിയുകയും ശിവൻകുട്ടിക്ക് വേണ്ടി മണ്ഡലത്തിൽ ക്യാമ്പയിൻ നടത്തുകയും ചെയ്തു.

പലരും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഇന്ന് SDPI ക്കെതിരെ മാധ്യമ കൊട്ടേഷൻ ദൗത്യം ഏറ്റെടുത്തവരും അവരുടെ മാതൃസംഘടനയുമൊക്കെ SDPI നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു..

പക്ഷെ ഫലം വന്നപ്പോൾ ബിജെപി സ്ഥാനാർഥിയെ മറികടന്നുകൊണ്ട് ശിവൻകുട്ടി വിജയിച്ചു ബിജെപിയുടെ ഏക സിറ്റിങ് സീറ്റ് തിരിച്ചു പിടിച്ചെടുത്തു.

വിജയ സാധ്യത ഉണ്ടെന്ന് പലരും പറഞ്ഞ മുരളീധരൻ കുമ്മനം രാജശേഖരനും പിന്നിൽ മൂന്നാമതായിട്ടാണ് ഫിനിഷ് ചെയ്തത്.

ഇതാണ് യാഥാർത്ഥ്യം..

ആദ്യം കയ്ക്കും
പിന്നെ മധുരിക്കും


SDPI പിന്തുണ തേടി മുസ്ലിം ലീഗ് നേതാക്കൾ  💚തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾക്ക...
28/03/2026

SDPI പിന്തുണ തേടി മുസ്ലിം ലീഗ് നേതാക്കൾ 💚

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികൾക്ക് വേണ്ടി എസ്ഡിപിഐയുടെ പിന്തുണ തേടി മുസ്ലിം ലീഗ് തമിഴ്നാട് ഘടകം നേതാക്കൾ എസ്ഡിപിഐ ആസ്ഥാനം സന്ദർശിച്ചു.

​ദേശീയ സെക്രട്ടറിയും പാർലമെന്റ് അംഗവുമായ നവാസ് കനിയുടെ നേതൃത്വത്തിൽ പാപനാശം മണ്ഡലം സ്ഥാനാർത്ഥി ആടുതുറൈ എ.എം. ഷാജഹാൻ, വാണിയമ്പാടി മണ്ഡലം സ്ഥാനാർത്ഥി എസ്.എസ്.പി. സയ്യിദ് ഫാറൂഖ് എന്നിവർ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്കിനെ സന്ദർശിച്ചപ്പോൾ.

തമിഴ്നാട് DMK മുന്നണിയിൽ ചേർന്ന് SDPI മുന്നണിയുടെ ഭാഗമായി ഒരു സീറ്റിൽ മത്സരിക്കും 💚❤️വിജയാശംസകൾ 💚❤️
28/03/2026

തമിഴ്നാട് DMK മുന്നണിയിൽ ചേർന്ന് SDPI
മുന്നണിയുടെ ഭാഗമായി ഒരു സീറ്റിൽ മത്സരിക്കും 💚❤️

വിജയാശംസകൾ 💚❤️

28/03/2026

എല്ലാ മണ്ഡലങ്ങളിലും മത്സര രംഗത്തില്ലെങ്കിലും മുന്നണികൾക് മാറ്റി നിർത്താൻ കഴിയാത്ത ശക്തിയായി കേരള രാഷ്ട്രീയത്തിൽ SDPI മാറിയിരിക്കുന്നു 💚❤️

Address

Calicut

Website

Alerts

Be the first to know and let us send you an email when Social Democracy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share