14/06/2014
വിപ്ലവ ഇതിഹാസത്തിന് ഇന്ന്86 വയസ്സ്..ചെഗുവേരജന്മദിനം June14..കൊല്ലാം പക്ഷേ തോൽപ്പിക്കാനാവില്ല..1967 October 9നാണ് ചെഗുവേര എന്നഉജ്വലനായ ആവിപ്ലവകാരി ചരിത്രത്തെ ചോരകൊണ്ട്ചുവപ്പിച്ചത്..1928 June 14ന്അർജന്റീനയിൽ ജനിച്ച്ലാറ്റിനമേരിക്ക മുഴുവന് ജ്വലിച്ച് നിന്നവിപ്ലവത്തിന്റെ തീപ്പന്തമാണ്ചെ..പോർമുഖത്ത് 3 തവണവെട ിയേറ്റിട്ടും ഒരിക്കൽ പോലും ആപോരാളിയുടെ നിശ്ചയദാർഡ്യത്തിന്മങ്ങലേറ്റിട്ടില്ല...സാമ്രാജ്യത്വത്തിനെതിരെ,ഭരണകൂടത്തിന്റെ നെറികേടുകള്ക്കെതിരെ ആയുധമേന്തിയ ചെ ബൊളീവിയന്കാടുകളിൽവെടിയേറ്റ് വീഴുമ്പോള്ലോകജനതയുടെ മനസ്സിൽ പുതിയൊരുവിപ്ലവതാരംഅവതരിക്കുകയായിരുന്നു.. പുതിയഗീതമായി..... ഈധീരവിപ്ലവകാരിയുടെ ഓർമ്മയ്ക്ക്മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങള്.......!!!!!!!!