DYFI BEYPORE

DYFI BEYPORE DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ്

രണ്ട് ചിത്രങ്ങൾ , രണ്ട് രാഷ്ട്രീയം. P A Muhammad Riyas
02/06/2026

രണ്ട് ചിത്രങ്ങൾ , രണ്ട് രാഷ്ട്രീയം.

P A Muhammad Riyas

SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച PARVANA N.S ന് DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ Sslc result | Beypore H...
16/05/2026

SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച
PARVANA N.S ന് DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

Sslc result | Beypore High school | dyfi Beypore |

SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ANUNANDA N ന് DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ Sslc result | Beypore Hi...
16/05/2026

SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ANUNANDA N ന് DYFI ബേപ്പൂർ മേഖല കമ്മിറ്റിയുടെ അഭിനന്ദനങ്ങൾ

Sslc result | Beypore High school | dyfi Beypore |

16/05/2026

സതീശൻ്റെ പ്രഹസനങ്ങൾ 001

Vd Satheeshan | cm kerala | Kerala police | pinarayi Vijayan | udf | congress | nuneshan

06/05/2026

പുതിയ പോരാട്ടങ്ങൾക്കും സമരങ്ങൾക്കും നമ്മൾ നേതൃത്വം നൽകാൻ ഒരുങ്ങുമ്പോൾ എന്നും അതിന് കരുത്ത് നൽകി കാത്ത് സൂക്ഷിച്ച രക്തസാക്ഷികളെ ഓർക്കാതെ എങ്ങനെ നാം നടന്നു നീങ്ങും .
പോരാട്ടങ്ങൾ തുടരട്ടെ ✊🏽🔥

08/04/2026

ബേപ്പൂരിൽ വോട്ടർമാർക്ക് പണം നൽകി സ്വാധീനിക്കാൻ യു.ഡി.എഫ് ശ്രമം, പോലീസ് സ്റ്റേഷനിൽ പരാതി നൽകി

01/04/2026

ഇവിടെ പാലം അവിടെ പാർക്ക് താഴെ ഫുഡ് കോർട്ട് ഇതാണ് നമ്മൾ മാറ്റിയെടുത്ത നമ്മുടെ ഫറോക്ക് .

P A Muhammad Riyas | Usharanu Beypore | kerala government | pwd tourism minister | Beypore | kozhikode | Chaliyam | Congress | Kadalundi | pv anvar | udf| kerala roads | feroke | ldf | cpim | DYFI | sfi | kerala election | feroke | ramanattukara | cpim rally | ldf road show | trending viral video | FEROKE bridge | anamika

ഹൃദയപൂർവ്വം ബേപ്പൂർ ❤️ഹൃദയപൂർവ്വം ബേപ്പൂർ ❤️😍ഏതൊരു DYFI കാരനും ഏറെ ആവേശം പകരുന്ന ക്യാമ്പയിനിൽ ഒന്നാണ് ഹൃദയപൂർവ്വം . ഇന്ന...
31/03/2026

ഹൃദയപൂർവ്വം ബേപ്പൂർ ❤️

ഹൃദയപൂർവ്വം ബേപ്പൂർ ❤️😍
ഏതൊരു DYFI കാരനും ഏറെ ആവേശം പകരുന്ന ക്യാമ്പയിനിൽ ഒന്നാണ് ഹൃദയപൂർവ്വം . ഇന്ന് ബേപ്പൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊതിച്ചോറ് വിതരണം .
പൊതിച്ചോറിനായി വീട്ടുപടിക്കൽ എത്തിയ ഓരോ DYFI കാരനും കയ്യിൽ സ്നേഹപൊതികൾ നൽകിയ ബേപ്പൂരിലെ പ്രീയപ്പെട്ട മനുഷ്യരെ നിങ്ങൾക്ക് ഒരായിരം നന്ദി ❤️

Beypore | hridhayapoorvam | dyfi | calicut | medical College calicut | pothichor |

Address

പി കൃഷ്ണപിള്ള സെന്റർ , പി ഓ ബേപ്പൂർ, കോഴിക്കോട്
Calicut
673015

Telephone

+919048922326

Website

Alerts

Be the first to know and let us send you an email when DYFI BEYPORE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share