DYFI Kadekkachal

DYFI Kadekkachal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kadekkachal, Political organisation, kuttiady, Calicut.

   #ഡി_വൈ_എഫ്_ഐവയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിന്റെ ധനശേഖരണാർത്...
04/08/2024


#ഡി_വൈ_എഫ്_ഐ
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ ശേഖരിക്കുന്ന പ്രവർത്തനത്തിന് കടേക്കച്ചാലിൽ യൂണിറ്റിൽ തുടക്കമായി......

24/03/2024

Youth with teacher......
യൂത്ത് അസംബ്ലി

 #പൗരത്വ ഭേദഗതി നിയമത്തിനെതിരെ DYFI കുന്നുമ്മൽ ബ്ലോക്ക്‌ കമ്മറ്റി നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടത്തിയ നൈറ്റ്‌ മാർച്ച്
12/03/2024

#പൗരത്വ ഭേദഗതി നിയമത്തിനെതിരെ DYFI കുന്നുമ്മൽ ബ്ലോക്ക്‌ കമ്മറ്റി നേതൃത്വത്തിൽ കുറ്റ്യാടിയിൽ നടത്തിയ നൈറ്റ്‌ മാർച്ച്

ഇത് നോക്കടാ ഷാഫി ഇത് നീ കൂലി കൊടുത്ത് ഇറക്കിയത് പോലെ നാടകം കളിക്കാൻ വന്നവരെല്ല പ്രസ്ഥാനത്തെ ഇഷ്ടപ്പെടുന്ന ടീച്ചറെ സ്നേഹി...
11/03/2024

ഇത് നോക്കടാ ഷാഫി ഇത് നീ കൂലി കൊടുത്ത് ഇറക്കിയത് പോലെ നാടകം കളിക്കാൻ വന്നവരെല്ല പ്രസ്ഥാനത്തെ ഇഷ്ടപ്പെടുന്ന ടീച്ചറെ സ്നേഹിക്കുന്ന വടകരയുടെ പെൺ പോരാളികൾ ടീച്ചറെ കേൾക്കാനാണ് തടിച്ച് കൂടിയിരിക്കുന്നത്

കെകെ ഷൈലജ ടീച്ചർ 💪✊❤️

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ...
09/03/2024

സംസ്ഥാനത്തെ കോൺഗ്രസിൽനിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോൺഗ്രസിൽ നടക്കുന്നതാണ്. ഇതിനകം 11 കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാർ, മുൻ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ്‌ ബിജെപിയിൽ ചേക്കേറിയത്‌. അടുത്തതാരെന്ന നിലയിലാണ് കാര്യങ്ങൾ. ബിജെപിയിലേക്ക് പോകാൻ വിലപേശൽ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്‌ദാനം ചെയ്‌തവരും ഇനിയും കോൺഗ്രസിലുണ്ട്.

കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെയാണല്ലോ എന്ന ചിന്തയിലായിരുന്നു നിഷ്‌കളങ്കരായ ഒരുവിഭാഗം ജനങ്ങൾ. അങ്ങനെ വരുമ്പോൾ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്ന് കരുതി വോട്ട്‌ ചെയ്‌തു. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാൽ, തങ്ങൾക്ക് തെറ്റുപറ്റിയെന്ന് ഇങ്ങനെ വോട്ടുചെയ്‌ത മുഴുവൻ ആളുകളും അഞ്ചുവർഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. എല്ലാ അർഥത്തിലും ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് 18 യുഡിഎഫ് എംപിമാരും സ്വീകരിച്ചതെന്ന് ജനങ്ങൾക്ക് ബോധ്യമായി.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

 #കിസാൻ ഐക്യജ്വാലപൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യംDYFI കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി.
19/02/2024

#കിസാൻ ഐക്യജ്വാല
പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യം
DYFI കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി.

24/01/2024
ഇടമുറിയാതെ കണ്ണികളാവാം നമുക്ക്. ഈ ചരിത്ര പോരാട്ടത്തിൽ....
19/01/2024

ഇടമുറിയാതെ കണ്ണികളാവാം നമുക്ക്. ഈ ചരിത്ര പോരാട്ടത്തിൽ....

മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI കുറ്റ്യാടി മേഖലാ കമ്മിറ്റി പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം  കുറ്റ്യാടി MLA സ...
14/01/2024

മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം DYFI കുറ്റ്യാടി മേഖലാ കമ്മിറ്റി പുറത്തിറക്കുന്ന സപ്ലിമെന്റിന്റെ പ്രകാശനം കുറ്റ്യാടി MLA സ:കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവഹിച്ചു

08/01/2024

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ കൊല്ലോറ്റ പാലത്തോട് ചേർന്ന കുളിക്കടവിൽ രാത്രിയുടെ മറവിൽ ടാങ്കറിൽ എത്തിച്ച
കക്കൂസ് മാലിന്യം ഒഴുക്കിയ സംഭവം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ കുറ്റ്യാടി മേഖല കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു,

കോൺഗ്രസ് നേതാവും കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പറുമായ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നാണ് ഇക്കഴിഞ്ഞ ദിവസം കക്കൂസ് മാലിന്യം ടാങ്കറിൽ ആക്കി കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കോൺഗ്രസ് മെമ്പറുടെ ഒത്തശ്ശയോടെ ശുദ്ധജലാശയത്തിൽ ഒഴുക്കിവിട്ടത്, നേരത്തെ അഞ്ചാം വാർഡ് മെമ്പറും കോൺഗ്രസ് നേതാവും കുറ്റ്യാടിയിലെ പ്രമുഖ ഹോട്ടൽ ഉടമയുമായ വ്യക്തിയുടെ സ്ഥാപനത്തിൽ നിന്നും മലിനജലം ഡ്രൈനേജിലേക്ക് ഒഴുക്കി വിട്ടതുമായി ബന്ധപ്പെട്ട പരാതിയും നിലനിൽക്കുന്നുണ്ട്,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മാലിന്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിന് തുരങ്കം വെക്കുന്ന നിലപാടാണ് നിലവിൽ യുഡിഎഫ് അംഗങ്ങളിൽ നിന്ന് ഉണ്ടാവുന്നത് ഇതിനെതിരെ ശക്തമായ നിയമനടപടികൾക്കും ഒപ്പം പ്രക്ഷോഭ സമരങ്ങൾക്കും നേതൃത്വം നൽകുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു,
കുറ്റ്യാടി മേഖല സെക്രട്ടറി നിവിൻ പി എൻ, പ്രസിഡന്റ് ഷിയാദ് ഊരത്ത്, കെ പി വിജേഷ്, സനൽ കുമാർ, അജേഷ്, അന്ന രമേഷ് തുടങ്ങിയവർ പങ്കെടുത്തു

1. ആദ്യത്തെ ചിത്രം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന KSRTC ബസ്.2. തെലങ്കാനയിൽ കോൺഗ്രസ് MLA മാരെ  കാലുമാറാതിരി...
04/12/2023

1. ആദ്യത്തെ ചിത്രം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന KSRTC ബസ്.

2. തെലങ്കാനയിൽ കോൺഗ്രസ് MLA മാരെ കാലുമാറാതിരിക്കാൻ റിസോർട്ടിൽ താമസിപ്പിക്കാൻ വേണ്ടി കോൺഗ്രസ് തയ്യാറാക്കിയ ബസ്. മാറിപ്പോകരുത്.

Address

Kuttiady
Calicut

Website

Alerts

Be the first to know and let us send you an email when DYFI Kadekkachal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share