Balasangham Kozhikode

Balasangham Kozhikode ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി?

27/03/2026

ഞങ്ങൾ പറയട്ടെ...
നിങ്ങള് കേൾക്കൂലേ..

ഈദ് മുബാറക് 🌜❤️
20/03/2026

ഈദ് മുബാറക് 🌜❤️

നന്മകൾ പൂക്കുന്ന ഹൃദയപക്ഷ ബദലുകളുടെ വികസനമരംകോഴിക്കോട് ജില്ലാ തലഉദ്ഘാടനം2026 മാർച്ച്‌ 15 വൈകീട്ട് 4 മണിക്ക് പേരാമ്പ്ര ഉദ...
14/03/2026

നന്മകൾ പൂക്കുന്ന ഹൃദയപക്ഷ ബദലുകളുടെ വികസനമരം

കോഴിക്കോട് ജില്ലാ തല
ഉദ്ഘാടനം

2026 മാർച്ച്‌ 15
വൈകീട്ട് 4 മണിക്ക്
പേരാമ്പ്ര

ഉദ്ഘാടനം:അമൃത് കെ
(ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി )

പറവകൾക്ക് തെളിനീർ ജില്ലാ തല ഉദ്ഘാടനം2026 മാർച്ച്‌ 5വൈകിട്ട്  4ന് പൂവ്വത്തൂർ യൂണിറ്റ്,കക്കോടി ഈസ്റ്റ്‌ ഉദ്ഘാടനം :സാനിക ജെ...
14/03/2026

പറവകൾക്ക് തെളിനീർ

ജില്ലാ തല ഉദ്ഘാടനം
2026 മാർച്ച്‌ 5
വൈകിട്ട് 4ന്
പൂവ്വത്തൂർ യൂണിറ്റ്,കക്കോടി ഈസ്റ്റ്‌

ഉദ്ഘാടനം :സാനിക ജെ.എസ്
( ബാലസംഘം കോഴിക്കോട് ജില്ലാ ജോ.സെക്രട്ടറി )

ഇറാനെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച്  ബാലസംഘം കോഴിക്കോട് ജില്ലാതല യുദ്ധവിരുദ്ധ സദസ്സ്  ...
04/03/2026

ഇറാനെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണത്തിൽ പ്രതിഷേധിച്ച് ബാലസംഘം കോഴിക്കോട് ജില്ലാതല യുദ്ധവിരുദ്ധ സദസ്സ് വടകരയിൽ ബാലസംഘം ജില്ലാ ജോയിൻ കൺവീനർ ടി.ഷീബ ഉദ്ഘാടനം ചെയ്തു.

ഇറാനെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുകജില്ലാ തല ഉദ്ഘാടനം2026 മാർച്ച്‌ 3വൈകിട്ട് 5 ന് വടക...
02/03/2026

ഇറാനെതിരെയുള്ള സാമ്രാജ്യത്വ ശക്തികളുടെ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുക

ജില്ലാ തല ഉദ്ഘാടനം
2026 മാർച്ച്‌ 3
വൈകിട്ട് 5 ന്
വടകരയിൽ

ഉദ്ഘാടനം : അമൃത് കെ
( ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി )

യുദ്ധവിരുദ്ധ സദസ്സ് മാർച്ച് 3ന് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി
02/03/2026

യുദ്ധവിരുദ്ധ സദസ്സ്

മാർച്ച് 3ന് ജില്ലയിലെ ഏരിയ കേന്ദ്രങ്ങളിൽ

ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി

അഭിവാദ്യങ്ങൾ ❤️
15/02/2026

അഭിവാദ്യങ്ങൾ ❤️

ബാലസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു
15/02/2026

ബാലസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ ലതിക ഉദ്ഘാടനം ചെയ്തു

ബാലസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ        പതാക ഉയർന്നു
15/02/2026

ബാലസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ

പതാക ഉയർന്നു

Address

CH Kanaran Smaraka Mandiram YMCA Road Kozhikode
Calicut
673001

Alerts

Be the first to know and let us send you an email when Balasangham Kozhikode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Balasangham Kozhikode:

Share