KSU Thiruvambady Constituency

KSU Thiruvambady  Constituency കേരള വിദ്യാർത്ഥി യൂണിയൻ

17/01/2026

തിരിച്ചു പിടിക്കും തിരുവമ്പാടി

23/12/2025

കോഴിക്കോടിനെ ഇനി തിരുവമ്പാടിയിലെ
കോൺഗ്രസുകാരി നയിക്കും….😍

നിയുക്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ മില്ലി മോഹൻ ടീച്ചർക്ക് അഭിവാദ്യങ്ങൾ 🤍💕

23/12/2025
09/11/2022

തിരുവമ്പാടിയിൽ കെ. എസ്. യുവിന് ഉജ്ജ്വല വിജയം

ഡോമ്പോസ്കോ കോളേജ്
അൽഫോൻസ കോളേജ്
ലിസ കോളേജ്

യൂണിയനുകൾ കെ. എസ്. യു ഒറ്റക്ക് ജയിച്ചു

മണാശ്ശേരി MAMO കോളേജിൽ ബി. ബി. എ അസോസിയേഷൻ വിജയിച്ചു

ഇത്തവണ നിയോജക മണ്ഡലത്തിൽ നിന്ന് 4 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ

തിരുവമ്പാടിയുടെ ചരിത്രത്തിൽ കെ. എസ്.യു ഏറ്റവും കൂടുതൽ യു. യു. സിമാരെ വിജയിപ്പിച്ച തെരഞ്ഞെടുപ്പ്

കെ എസ് യു തിരുവമ്പാടി മണ്ഡലം അത്തിപ്പാറ യൂണിറ്റ് കൺവെൻഷൻ💙 കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാ...
18/10/2022

കെ എസ് യു തിരുവമ്പാടി മണ്ഡലം അത്തിപ്പാറ യൂണിറ്റ് കൺവെൻഷൻ💙 കൺവെൻഷൻ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ഒരുമിക്കുന്ന ചുവടുകൾ,ഒന്നാകുന്ന രാജ്യം... 🇮🇳🇮🇳🇮🇳ഇന്ത്യയുടെ രാജകുമാരൻ 😍 രാഹുൽ ഗാന്ധി നയിക്കുന്ന.. 150 ദിവസം നീണ്ടു നിൽക്ക...
25/08/2022

ഒരുമിക്കുന്ന ചുവടുകൾ,
ഒന്നാകുന്ന രാജ്യം... 🇮🇳🇮🇳🇮🇳ഇന്ത്യയുടെ രാജകുമാരൻ 😍 രാഹുൽ ഗാന്ധി നയിക്കുന്ന..
150 ദിവസം നീണ്ടു നിൽക്കുന്ന ..
3570 കിലോമീറ്റർ സഞ്ചരിക്കുന്ന..
12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന..
കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്കുള്ള
ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവുക…!!

🇮🇳🇮🇳🇮🇳

INSPIRE 2022KSU തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റിSSLC PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.2022 ആഗസ്റ്റ...
18/08/2022

INSPIRE 2022

KSU തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി

SSLC PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു.

2022 ആഗസ്റ്റ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക്

മുക്കം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം

ഉദ്ഘാടനം: ആർ. ഷഹിൻ (യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌)

09/08/2022

1942 ഓഗസ്റ്റ് 8-നു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ബോംബെ സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കി. ബ്രിട്ടീഷുകാർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വമ്പിച്ച നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കും എന്ന് ഈ പ്രമേയം പ്രസ്താവിച്ചു. എങ്കിലും ഈ തീരുമാനം വളരെ വിവാദപരമായിരുന്നു.സി.രാജഗോപാലാചാരി ഈ തീരുമാനത്തോട് എതിർപ്പു പ്രകടിപ്പിച്ചു. ജവഹർലാൽ നെഹ്രു, മൗലാനാ ആസാദ് ,സർദാർ വല്ലഭായ് പട്ടേൽ, ഡോക്ടർ രാജേന്ദ്രപ്രസാദ്, എന്നിവർ തീരുമാനത്തോട് സമ്മതം മൂളുകയായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തെ ഇവർ പിന്തുണച്ചു.
മറ്റു രാഷ്ട്രീയപാർട്ടികളേയും തങ്ങളുടെ തീരുമാനത്തിനു പിന്നിൽ കൊണ്ടുവരാൻ കോൺഗ്രസ്സിന് സാധിച്ചു. ഹിന്ദു മഹാസഭയെപ്പോലുള്ള ചെറിയ രാഷ്ട്രീയപാർട്ടികൾ പ്രമേയത്തെ എതിർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ക്വിറ്റ് ഇന്ത്യാ പ്രമേയത്തെ തള്ളിക്കളഞ്ഞു. അവർ യുദ്ധത്തെ പിന്തുണക്കുകയാണുണ്ടായത്

Address

Thiruvambady
Calicut

Telephone

+919656685309

Website

Alerts

Be the first to know and let us send you an email when KSU Thiruvambady Constituency posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KSU Thiruvambady Constituency:

Share