MYL Kakkuni

MYL Kakkuni Indian Union Muslim League

നാല് ചില്ലിക്കാശിനും കള്ളിനും വേണ്ടി തീക്കുനിയിലെ സഖാക്കളുടെ ആത്മാഭിമാനം പണയം വെച്ചവർ....സിപിഐ യേ ഒറ്റി തീക്കുനിയിലെ സിപ...
14/12/2025

നാല് ചില്ലിക്കാശിനും കള്ളിനും വേണ്ടി തീക്കുനിയിലെ സഖാക്കളുടെ ആത്മാഭിമാനം പണയം വെച്ചവർ....
സിപിഐ യേ ഒറ്റി തീക്കുനിയിലെ സിപിഎം.....

14/12/2025

ഇത് കാക്കുനി....🔥
സി.കെയും എം.എ യും
വളർത്തിയ മണ്ണ്..
പാർട്ടിയെ ഒറ്റിയവർക്കും
വിമത കുലംകുത്തികൾക്കും
ഈ മണ്ണിലിടമില്ല.....

 #നായകന്റെ #വേർപാടിന് #മൂന്നാണ്ട്കടത്തനാട്ടിലെയും വിശിഷ്യാ വേളം പഞ്ചായത്തിലെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് എന്നും കരുത്...
08/06/2025

#നായകന്റെ
#വേർപാടിന്
#മൂന്നാണ്ട്

കടത്തനാട്ടിലെയും വിശിഷ്യാ വേളം പഞ്ചായത്തിലെയും മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് എന്നും കരുത്തും തണലുമായിരുന്ന മഹാനായിരുന്നു "ബഹു. എം എ "

തന്റെ ചിന്തകളാലും ദീർഗ്ഗവീക്ഷണങ്ങളാലും
കഴിവുറ്റ നേതൃപാടവത്താലും
പ്രഭാഷണവൈഭവം കൊണ്ടും
ഈ പ്രസ്ഥാനത്തിന് നായകത്വം വഹിച്ച ബഹുമാന്യ നായകൻ....

കുറ്റ്യാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന എം എ കുഞ്ഞബ്ദുള്ള മാസ്റ്റർക്ക് പ്രാർത്ഥനാപൂർവ്വം...

IUML - MYL Kakkuni

മുക്കിലപ്പീടികയിൽ റോഡ് സൈഡിൽ നിർത്തിയിട്ട ജീലാനി യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് അസ്‌ലം ന്റെ ഏക്ടീവ സ്‌കൂട്ടർ  അവിടെ ഉണ്...
19/01/2025

മുക്കിലപ്പീടികയിൽ റോഡ് സൈഡിൽ നിർത്തിയിട്ട ജീലാനി യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് അസ്‌ലം ന്റെ ഏക്ടീവ സ്‌കൂട്ടർ അവിടെ ഉണ്ടായിരുന്ന സാമൂഹ്യ വിരുദ്ധർ എടുത്ത് മുകളിൽ കൊണ്ട് വെക്കുകയും ഡിക്കിയിലെ സാധനങ്ങളും പേപ്പറുകളും എടുത്ത് പുറത്തിട്ട് നശിപ്പിക്കുകയും പണവും മറ്റും അടങ്ങിയ bag കവരുകയും ചെയ്തിരിക്കുന്നു....

മുക്കിലപ്പീടികയിലെ സാമൂഹ്യ വിരുദ്ധ DYFI പ്രവർത്തകരെ തിരിച്ചറിയണം...
അർദ്ധരാത്രിയിലും മറ്റും മദ്യത്തിനും ലഹരിക്കും അടിമകളായവരുടെ സംഘടിത ഇരിപ്പിടമാണ് ഇവിടം..
പൊതുജനത്തിന് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഇത്തരക്കാരുടെ ശല്യത്തിനെതിരെ പൊതുജനം നാളുകളായി പ്രധിഷേധം അറിയിക്കുന്നു....

03/09/2022

ഖബർ സിയാറത്തോടെ അനുസ്മരണ സമ്മേളനത്തിന് പ്രൗഡമായ തുടക്കം....

💚
03/09/2022

💚

അഭിമാന പതാക വാനിലുയർന്നു...അനുസ്മരണ സമ്മേളനത്തിന് പ്രൗഡമായ തുടക്കം 💚
03/09/2022

അഭിമാന പതാക വാനിലുയർന്നു...

അനുസ്മരണ സമ്മേളനത്തിന് പ്രൗഡമായ തുടക്കം 💚

നാളെ 💚
01/09/2022

നാളെ 💚

"സുകൃതം തീർത്ത നായകർ " #സികെ,  #എംഎ  #അനുസ്മരണംസെപ്റ്റംബർ 6 ചൊവ്വകാക്കുനിയിൽ....
10/08/2022

"സുകൃതം തീർത്ത നായകർ "

#സികെ, #എംഎ #അനുസ്മരണം
സെപ്റ്റംബർ 6 ചൊവ്വ
കാക്കുനിയിൽ....

ജൂൺ മാസത്തിൽ ഇടമുറിയാതെ പെയ്തിറങ്ങുന്ന ഇടവപ്പാതിയിലെ കണ്ണീർപെയ്ത്തിനു ശൂന്യതയുടെയും അനാഥത്വത്തിന്റെയും ഒരായിരം സങ്കടകഥകൾ...
18/06/2022

ജൂൺ മാസത്തിൽ
ഇടമുറിയാതെ പെയ്തിറങ്ങുന്ന ഇടവപ്പാതിയിലെ കണ്ണീർപെയ്ത്തിനു ശൂന്യതയുടെയും അനാഥത്വത്തിന്റെയും ഒരായിരം സങ്കടകഥകൾ പറയാനുണ്ടാവും....

മാഷ് പോയി....ഈ നാടിനെയും അനാഥമാക്കി.........
11/06/2022

മാഷ് പോയി....
ഈ നാടിനെയും അനാഥമാക്കി.........

Address

Calicut
673507

Website

Alerts

Be the first to know and let us send you an email when MYL Kakkuni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share