DYFI Payyoli North Unit

DYFI Payyoli North Unit Come n join our new DYFI unit

Subha care & cure clinic ലിൽനിന്നും 2 വയസ്സുകാരന്കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതിനെതിരെകുടുംബംപയ്യോളി പോലീസ് സ്റ്റേഷനിൽ പര...
02/02/2022

Subha care & cure clinic ലിൽ
നിന്നും 2 വയസ്സുകാരന്
കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതിനെതിരെ
കുടുംബം
പയ്യോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി
പയ്യോളിയിൽ സ്വകാര്യ ആശുപത്രിയിലും മറ്റും കൺസൽട്ട് ചെയ്ത് കൊണ്ടിരിക്കുന്ന അന്യ സംസ്ഥാനക്കാരനായ ജനകീയ ഡോക്ടർ എന്ന് അവകാശപെടുന്ന വ്യക്തിയുടെ അടുത്ത് covid ലക്ഷണങ്ങളായാൽ പോലും വൈറൽ ഫീവർ എന്ന് പറഞ്ഞ് ലാഭം കൂടുതൽ കിട്ടുന്ന മരുന്നുകളാണ് നൽകുന്നത് ഇത് പോലുള്ള ചികിത്സ രീതി കൊണ്ട് രോഗികൾ covid മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതിരിക്കുന്നതാണ് co vid Postive കേസുകൾ കൂടുന്നത് ഇതിനെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ട്

12/03/2019
DYFI പയ്യോളി മേഘലാ ''ഓർമപെടുത്തൽ" സ.സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്യുന്നു.
27/01/2019

DYFI പയ്യോളി മേഘലാ ''ഓർമപെടുത്തൽ" സ.സയ്യിദ് മുഹമ്മദ് സാദിഖ് ഉദ്ഘാടനം ചെയ്യുന്നു.

07/11/2018
ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ പയ്യോളി  ബ്ലോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് Sandra Sacheen...
15/07/2018

ഇന്ത്യൻ യുവജന പ്രസ്ഥാനത്തിന്റെ പയ്യോളി ബ്ലോക്ക് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ട സഖാവ് Sandra Sacheendran ന് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ

Lal salam
03/11/2017

Lal salam

20/09/2017

പയ്യോളി സ്കൂളിലെ SFI യുടെ വിജയം മതേതരത്വ കലാലയങ്ങൾക്ക് ശക്തി പകരും ഈ വിജയത്തിനായി പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും ഹൃദയത്തിൽ നിന്നൊരായിരം #ലാൽസലാം

ലാൽ സലാം സഖാക്കളെ
09/08/2017

ലാൽ സലാം സഖാക്കളെ

Address

Payyoli North Unit
Calicut
673522

Website

Alerts

Be the first to know and let us send you an email when DYFI Payyoli North Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share