നമോ കണ്ണൂർ - Namo Kannur

നമോ കണ്ണൂർ - Namo Kannur we do not need ACTS, but ACTION.... Lets unite for a better INDIA... NAMO again..

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ സുരേന്ദ്രൻജിക്ക് ആശംസകൾ
17/08/2026

ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ കെ സുരേന്ദ്രൻജിക്ക് ആശംസകൾ

 #അഭിമാനം_മോദിജി🙏
15/08/2026

#അഭിമാനം_മോദിജി🙏

തിരു:നഗരസഭയിൽ 51 അംഗങ്ങളുടെ പിന്തുണയോടെ വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ആറു മാസത്തേക്കുള്ള അവധി അപേക്ഷ അംഗീകരിച്ചു...
31/07/2026

തിരു:നഗരസഭയിൽ 51 അംഗങ്ങളുടെ പിന്തുണയോടെ വാഴോട്ടുകോണം കൗൺസിലർ സുഗതന്റെ ആറു മാസത്തേക്കുള്ള അവധി അപേക്ഷ അംഗീകരിച്ചു...

25/07/2026

Uff 😍👌🧡🔥
കേട്ടിട്ട് രോമാഞ്ചം 📈

25/07/2026

നേപ്പാളിലും ബംഗ്ലാദേശിലും നടന്നപോലെ ഒരു കലാപം ആസൂത്രണം ചെയ്തു വരികയായിരുന്നു.... അവരുടെ പ്ലാൻ പൊളിക്കാൻ ഒരു മന്ത്രിക്ക് രാജിവക്കേണ്ടി വന്നു അത്രേ ഉള്ളു... ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ മോദി സർക്കാർ ആ തീരുമാനം എടുത്തു... രാജ്യമാണ് വലുത്.. ജനങ്ങളുടെ ജീവനാണ് വലുത്... ജനങ്ങളുടെ സുരക്ഷയാണ് വലുത് ... ആ വലിയ തീരുമാനത്തിന് രാജ്യത്തിന്റെ നന്ദി... സത്യങ്ങൾ ഉടനെ പുറത്തുവരും... കള്ളനാണയങ്ങളെ തുറന്നു കാട്ടും..

പ്ലാൻ B activated... തുടരും

25/07/2026

ഇന്ന് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചതിന് ശേഷം കലാപകാരികൾ ഡൽഹി പോലീസിനോട്‌ ഏറ്റുമുട്ടി... അപ്പോൾ കാര്യങ്ങൾ വ്യക്തമാണ്... അവരുടെ ലക്ഷ്യം വിദ്യാഭ്യാസ മന്ത്രിയുടെ രാജി അല്ലായിരുന്നു... പ്ലാൻ പൊളിഞ്ഞു

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യമാദ്ധ്യമമായ എക്സിൽ പങ്കുവച്ച കത്തിൻ്റ...
25/07/2026

കേന്ദ്രവിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ രാജി പ്രഖ്യാപിച്ചുകൊണ്ട് സാമൂഹ്യമാദ്ധ്യമമായ എക്സിൽ പങ്കുവച്ച കത്തിൻ്റെ മലയാളം പരിഭാഷ,

എന്റെ യുവ സുഹൃത്തുക്കളേ,

ഞാൻ കഴിഞ്ഞ 4 പതിറ്റാണ്ടിലേറെയായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി സമർപ്പിതനാണ്. ശാക്തീകരിക്കപ്പെട്ടതും, ഉൾക്കൊള്ളുന്നതും, ദൂരക്കാഴ്ചയുള്ളതുമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ശക്തമായ ഒരു രാഷ്ട്രത്തിന്റെ അടിത്തറയെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു.

രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും അവരുടെ ന്യായമായ പ്രതീക്ഷകളെയും ഞാൻ ആഴത്തിൽ ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നത് നമ്മളെല്ലാവരുടെയും രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ധാർമ്മിക നിശ്ചയദാർഢ്യമാണ്. ആദരണീയനായ പ്രധാനമന്ത്രിയുടെ ദൂരക്കാഴ്ചയുള്ള നേതൃത്വത്തിൽ രാഷ്ട്രത്തെ സേവിക്കാൻ എനിക്ക് ലഭിച്ച അവസരത്തിന് ഞാൻ പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തുന്നു.

എന്നാൽ 2026 മേയ് 3-ന് നടന്ന NEET-UG പരീക്ഷയിൽ ചില ക്രമക്കേടുകൾ കണ്ടെത്തി. കേന്ദ്ര സർക്കാർ ഉടൻ തന്നെ വിഷയത്തിൽ ഇടപെടുകയും അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനോടൊപ്പം അടുത്ത വർഷം മുതൽ ഈ പരീക്ഷ സി.ബി.ടി (കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ) രീതിയിലാക്കാൻ തീരുമാനിച്ചു.

ഈ സമയത്ത്, 20 ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികളുടെ പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന മുൻഗണന. ഇതിനായി 'ഹോൾ ഓഫ് ഗവൺമെന്റ് അപ്രോച്ച്' (Whole of government approach) അടിസ്ഥാനമാക്കി പ്രവർത്തിച്ചു. ഇതിൽ കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരുകളും പ്രത്യേകിച്ച് ജില്ലാ ഭരണകൂടവും പ്രധാന പങ്ക് വഹിച്ചു. കൂടാതെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ 2026 ജൂൺ 21-ന് ഈ പരീക്ഷ പൂർത്തിയായി.

ആദ്യ ദിവസം മുതൽ തന്നെ ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഈ സാഹചര്യത്തിൽ നിന്ന് ഒരിക്കലും പിന്മാറാതിരിക്കുകയും ചെയ്തു. പരീക്ഷാ മാഫിയ കാരണം കഴിവുള്ള ഒരു വിദ്യാർത്ഥിയുടെയും ഭാവി തകരില്ലെന്നും ഒരു വിദ്യാർത്ഥിയോടും അനീതി കാട്ടില്ലെന്നും എനിക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു.

ജൂലൈ 16-ന് പ്രഖ്യാപിച്ച നീറ്റ്-യുജി പരീക്ഷാ ഫലം തൃപ്തികരമായിരുന്നു; അതിൽ നിർദ്ധന പശ്ചാത്തലത്തിൽ നിന്നുള്ള നിരവധി പ്രതിഭാധനരായ വിദ്യാർത്ഥികൾക്കും വിജയം നേടാനായി.

എന്നാൽ ഈ സമയത്തും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ചില വ്യക്തികൾ വിദ്യാർത്ഥികളെ വഴിതെറ്റിക്കാനും തടസ്സങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു, ഇത് മനസ്സിനെ ഏറെ വേദനിപ്പിച്ചു.

നമ്മുടെ

25/07/2026
23/07/2026

ഭാരതത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയെ വെടിവെച്ചു കൊല്ലും എന്നു പറഞ്ഞ് വീഡിയോ പ്രചരിപ്പിക്കുന്ന ഈ സ്ത്രീയെക്കുറിച്ച് അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ദയവുചെയ്ത് അറിയിക്കുക...
തീഹാർ ജയിലിൽ നിന്നും ഉണ്ട തീറ്റിക്കാം...




Address

Cannanore

Website

Alerts

Be the first to know and let us send you an email when നമോ കണ്ണൂർ - Namo Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share