DYFI chalakudy BC

DYFI chalakudy BC Education for all
Job for all

ഓഗസ്റ്റ് 19,20,210,22 തീയതി കളിൽ തൃശ്ശൂരിൽ വച്ചു നടക്കുന്ന DYFI യുടെ 16 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ദീപ ശിഖ പ്രയാണ...
19/08/2026

ഓഗസ്റ്റ് 19,20,210,22 തീയതി കളിൽ തൃശ്ശൂരിൽ വച്ചു നടക്കുന്ന DYFI യുടെ 16 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ ദീപ ശിഖ പ്രയാണം കഞ്ഞിരപിള്ളി യിലെ ( ചാലക്കുടി ) അനശ്വര രക്തസാക്ഷി സ. വിൻസെന്റ് ന്റെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു.പാർട്ടി ജില്ലാ സെക്രട്ടെറിയേറ്റ് അംഗം സ. യൂ പി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി വിൻസെന്റ് ന്റെ മാതാവ് സ.റോസി ജാഥാ ക്യാപ്റ്റനും DYFI ചാലക്കുടി ബ്ലോക്ക്‌ പസെക്രട്ടറി യുമായ സ. നിധിൻ പുല്ലന് ദീപശിഖ കൈമാറി പാർട്ടി സെക്രട്ടറി സ. കെ എസ് അശോകൻ, ജെനിഷ് പി ജോസ്. സിനി ടീച്ചർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു മാടാന , ലോക്കൽ സെക്രട്ടറി മ്മാര് തുടങ്ങിയവർ പങ്കെടുത്തു

ഓഗസ്റ്റ് 19,20,21,22 ദിവസങ്ങളിൽ തൃശ്ശൂരിൽ  നടക്കുന്ന DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക്‌ കമ്മിറ്റി ...
27/07/2026

ഓഗസ്റ്റ് 19,20,21,22 ദിവസങ്ങളിൽ തൃശ്ശൂരിൽ നടക്കുന്ന DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച പാനൽ സംവാദം വിഷയം "കേരളത്തിന്റെ ഫുട്ബോൾ ജ്വരം കളിയും കാര്യവും "മോഡറെറ്റർ സ. ഗ്രീഷ്മ അജയഘോഷ് പങ്കെടുത്തവർ ഷൈജു ദാമോദരൻ,ദിലീപ് പ്രേമചന്ദ്രൻ,ബിനീഷ് കോടിയേരി,അജിത് ടോമി

ഓഗസ്റ്റ് 19,20,21,22 ദിവസങ്ങളിൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക്‌ കമ്മി...
27/07/2026

ഓഗസ്റ്റ് 19,20,21,22 ദിവസങ്ങളിൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാലക്കുടി ബ്ലോക്ക്‌ കമ്മിറ്റി യിൽ സംഘടിപ്പിച്ച പുസ്തക മേള

DYFI തൃശ്ശൂർ ജില്ലാ കമ്മിറ്റി യിലേക്ക് തെരഞ്ഞെടുത്ത സ.വി ജെ വില്യംസിന്  അഭിവാദ്യങ്ങൾ
18/06/2026

DYFI തൃശ്ശൂർ ജില്ലാ കമ്മിറ്റി യിലേക്ക് തെരഞ്ഞെടുത്ത സ.വി ജെ വില്യംസിന് അഭിവാദ്യങ്ങൾ

18/06/2026

Address

Chalakudy
Chalakudi

Telephone

+918281579325

Website

Alerts

Be the first to know and let us send you an email when DYFI chalakudy BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share