BJP Chalissery

BJP Chalissery Official page of BJP Chalissery Panchayath

Official page of BJP Chalissery Panchayath, Thrithala Assembly Constitution, Pattambi Taluk, Palakkad Dist, Kerala, India.

29/06/2019

മാതൃഭാഷയിലല്ലാതെ സംസാരിക്കുമ്പോ തപ്പി പിഴ വരുന്നത് ആർക്കായാലും സ്വാഭാവികമാണ്.
എന്നാൽ ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയക്കാരന്, അതും നിയമം പഠിച്ചു വക്കീലായ ഒരു പാർലമെന്റ് എംപിക്ക് തന്റെ നിത്യ ജീവിതത്തിൽ ഒരുപാട് കേൾക്കേണ്ടി വരുന്ന ‘കോൺസ്റ്റിട്യൂഷൻ’ എന്നതൊക്കെ പുതിയൊരു വാക്കായി തോന്നുന്നത്, നോക്കി വായിക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നതു കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രബുദ്ധത തന്നെയല്ലേ വിളിച്ചോതുന്നത്.?
എന്നാലും ഇനിയിപ്പോ കേരളത്തിൽ വക്കീൽ പരീക്ഷയിലും സ്ക്രാർച് & വിൻ നടപ്പാക്കിയിട്ടുണ്ടോ എന്നാണു..?

28/06/2019

ലോക സഭയിൽ കോടികണക്കിന് സ്വയം സേവകർക്കുവേണ്ടി സംഘപ്രാർത്ഥന മുഴക്കി ബി.ജെ.പിയുടെ യുവ സിംഹം തേജസ്വ സൂര്യ
Thejaswi Surya BJP MP from Bangalore South , Karnataka

POLICE LOOKOUT NOTICE :CPIM സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരി എന്ന ഈ കൊടും ക്രിമിനലിനെ കുറിച്...
27/06/2019

POLICE LOOKOUT NOTICE :
CPIM സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കൊടിയേരി എന്ന ഈ കൊടും ക്രിമിനലിനെ കുറിച്ച് വിവരം കിട്ടുന്നവർ മുംബൈ പോലീസിൽ അറിയിക്കുക. Ph : 022 - 22620111

സ്ഥിരം ശാഖയിൽ പോകുന്ന ഒരാളോട് അയാളുടെ സുഹൃത്ത് ചോദിച്ചു നിനക്ക്  ആർ. എസ്.എസ്. ശാഖയിൽ പോയാൽ എന്ത് കിട്ടും? ഒരു രണ്ട് കാ...
17/02/2017

സ്ഥിരം ശാഖയിൽ പോകുന്ന ഒരാളോട് അയാളുടെ സുഹൃത്ത് ചോദിച്ചു നിനക്ക് ആർ. എസ്.എസ്. ശാഖയിൽ പോയാൽ എന്ത് കിട്ടും?
ഒരു രണ്ട് കാരൃം പറയാമേ? ചിരിച്ചു കൊണ്ട് അവൻ മറുപടി പറഞു.. രണ്ടല്ല പത്ത് കാരൃം പറയാം...
1. നല്ല സ്വഭാവം..
2. സുരക്ഷിതത്വം
3. ധൈര്യം
4. സഹോദര്യ സ്നേഹം
5. രാഷ്ട്ര സ്നേഹം
6. ആരേഗൃമുള്ള ശരിരം
7. രക്ത ബന്ധത്തെകാൾ വില കൽപിക്കുന്ന ബന്ധങ്ങൾ.
8. സേവന മനോഭാവം
മതി....മതി....മതി.....
എത്രമണിക്കാ ശാഖ ഞാനും വരുന്നു...🚩🚩 ഇതാ നമ്മുടെ സംഘം....
സ്നേഹിച്ചാൽ ചങ്ക് കൊടുക്കുന്ന പ്രസ്താനം..!!

1.5 crore LPG connections issued to BPL households under PM Ujjwala YojanaTarget of 1.5 crore connections fixed for the ...
30/12/2016

1.5 crore LPG connections issued to BPL households under PM Ujjwala Yojana

Target of 1.5 crore connections fixed for the current financial year for Pradhan Mantri Ujjwala Yojana (PMUY) has been achieved within a span of less than 8 months and the scheme is being implemented now across 35 States/UTs.

Share:

Link 1 :
https://twitter.com/dpradhanbjp/status/814471423678943232

Link 2: https://twitter.com/dpradhanbjp/status/814473169423781888

“Pradhan Mantri Ujjwala Yojana empowers 1.5 Crore Women.   ”

29/12/2016
28/12/2016

പാലക്കാട് കഞ്ചിക്കോട് ബി.ജെ.പി പ്രവർത്തകരുടെ വീടിനു നേരെ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് *ഇന്ന് 28/12/2016 വൈകുന്നേരം 6 മണിക്ക് കൂറ്റനാട് സെന്ററിൽ* ബിജെപി തൃത്താല മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം..

എല്ലാ പ്രവർത്തകരും കൃത്യ സമയത്തു തന്നെ *കൂറ്റനാട് ബസ് സ്റ്റാന്റിൽ* എത്തിചേരുക..

--
ബിജെപി ഐടി സെൽ

25/12/2016
23/12/2016

കള്ളപ്പണവും കള്ള പ്രചാരണവും.
---------------------------------------

ഇടത്-വലത് മുന്നണിയുടെ ഒത്തുതീര്‍പ്പ് രാഷട്രീയവും പരസ്പരമുള്ള സഹായങ്ങളും ജനങ്ങള്‍ നേരിട്ട് മനസിലാക്കിയതാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. കാരണം കള്ളപ്പണത്തിന്റെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. സഹകരണ മേഖലയുടെ വിജയഗാഥ മുഴക്കുന്നവര്‍ക്ക് മാത്രമല്ല ഈ രഹസ്യം അറിയാവുന്നത്

ജന്മഭൂമി: http://www.janmabhumidaily.com/news532708

To read more, pls visit: http://www.janmabhumidaily.com/news532708

ലോകബാങ്കിന്റെ കണക്കനുസരിച്ച് ഭാരതത്തിന്റെ സമ്പദ്ഘടനയ്ക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന കള്ളപ്പണത്തിന്റെ കണക്ക് 27 % ആണ്. അതായത് നമ്മുടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കാന്‍ കരുത്തുള്ള കള്ളപ്പണം ഇവിടെയൊഴുകുന്നു. നമ്മുടെ രാജ്യത്തിനകത്ത് ഇത് തടസമില്ലാതെ ഒഴുകുന്നു. ഈ കള്ളപ്പണം ജനങ്ങളുടെ ജീവിതം അനുദി...

മാർക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി ചാലിശ്ശേരി മെയിൻ റോഡിൽ ഡിസംബർ 20ന് സംഘടിപ്പിച്ച പൊതുയോഗത്തിൽ ABVPയുടെ ദേശീയ നിർവാഹക സമ...
21/12/2016

മാർക്സിസ്റ്റ് അക്രമ വിരുദ്ധ സമിതി ചാലിശ്ശേരി മെയിൻ റോഡിൽ ഡിസംബർ 20ന് സംഘടിപ്പിച്ച പൊതുയോഗത്തിൽ ABVPയുടെ ദേശീയ നിർവാഹക സമിതി അംഗം ആയ ശ്രീ വരുൺ പ്രസാദ് പ്രസംഗിക്കുന്നു.

മാർക്സിസ്റ്റ് അക്രമത്തിനും ഭീകരതക്കും എതിരെ ഇന്നലെ (20/Dec/2016) ചാലിശ്ശേരി സെന്ററിൽ നടന്ന പൊതുയോഗം വീക്ഷിക്കുന്ന ജനങ്ങൾ
21/12/2016

മാർക്സിസ്റ്റ് അക്രമത്തിനും ഭീകരതക്കും എതിരെ ഇന്നലെ (20/Dec/2016) ചാലിശ്ശേരി സെന്ററിൽ നടന്ന പൊതുയോഗം വീക്ഷിക്കുന്ന ജനങ്ങൾ

മാർക്സിസ്റ്റ് അക്രമത്തിനും ഭീകരതക്കും എതിരെ ഇന്ന് ചാലിശ്ശേരി സെന്ററിൽ നടന്ന പൊതുയോഗത്തിൽ ബിജെപി തൃത്താല നിയോജകമണ്ഡലം പ്ര...
20/12/2016

മാർക്സിസ്റ്റ് അക്രമത്തിനും ഭീകരതക്കും എതിരെ ഇന്ന് ചാലിശ്ശേരി സെന്ററിൽ നടന്ന പൊതുയോഗത്തിൽ ബിജെപി തൃത്താല നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ കെ.വി ദിവാകരൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

Address

Chalissery
Chalissery
679536

Telephone

9946425536

Alerts

Be the first to know and let us send you an email when BJP Chalissery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Chalissery:

Share