30/06/2026
ഓരോ തിരഞ്ഞെടുപ്പ് ചക്രങ്ങള്‍ കഴിയുമ്പോഴും ഇന്ത്യയിലെ ബൗദ്ധിക സമൂഹം പരിചിതമായ ഒരു ആചാരത്തിലേക്ക് മടങ്ങിയെത്തുന്നു: ഇടതുപക്ഷത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം. ചോദ്യങ്ങള്‍ ന്യായമാണ്. എന്നാല്‍, വോട്ട് ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വം, അല്ലെങ്കില്‍ വോട്ട് രേഖപ്പെടുത്തുന്നതോ അതിന് വിസമ്മതിക്കുന്നതോ ആയ പൗരന്‍, മുപ്പത് വര്‍ഷത്തെ ഘടനാപരമായ മാറ്റങ്ങളാല്‍ ബാധിക്കപ്പെടാത്ത ഏതെങ്കിലും ഒരു ആദിമമായ അവസ്ഥയിലാണ് ജീവിക്കുന്നത് എന്ന രീതിയില്‍, തികച്ചും ഒരു ശൂന്യതയിലാണ് ഈ ചോദ്യങ്ങള്‍ എപ്പോഴും ചോദിക്കപ്പെടുന്നത്. ഹൃദ്യ ദിവാകരൻ എഴുതുന്നു.
[Left Politics, Indian Left, Left Movement, Electoral Politics, Indian Elections, Political Identity, Voter Behaviour, Democratic Politics, Structural Change, Political Analysis, Hridya Divakaran, Political Commentary, Indian Democracy, Electoral Cycle, Voting Patterns, Ideology, Left-Wing Politics, Public Discourse, Opinion, Indian Politics]