DYFI TOWN NORTH Megala commetti

DYFI TOWN NORTH Megala commetti DYFI ടൗൺ നോർത്ത് മേഖല കമ്മറ്റി ✊
പ്രസിഡന്റ്‌ ശ്രീജിത്ത്‌
സെക്രട്ടറി അനന്തകൃഷ്ണൻ

04/06/2026

❤️

ഡിവൈഎഫ്ഐ ടൗൺ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം നടത്തി. വഴപ്പള്ളി കോയിപ്പുറം സ്കൂളിൽ നടന്ന പഠനോത്സവം സിപി...
03/06/2026

ഡിവൈഎഫ്ഐ ടൗൺ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവം നടത്തി. വഴപ്പള്ളി കോയിപ്പുറം സ്കൂളിൽ നടന്ന പഠനോത്സവം സിപിഐഎം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗം ടി. പി. അജുകുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ രാഹുൽ അധ്യക്ഷത വഹിച്ചു. അനന്തകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ ചങ്ങനാശ്ശേരി ബ്ലോക്ക് സെക്രട്ടറി സൂരജ് മോഹൻ, രാജ തുടങ്ങിയവർ നേതൃത്വം നൽകി.

സഖാവ് എ.വി റസ്സലിന്റെ ഓർമ്മകൾക്ക് കരുതലായി... ❤️നൂറിലധികം രോഗികൾക്ക് സൗജന്യ ഡയാലിസിസ്  കിറ്റ് വിതരണം ... 2026 മാർച്ച് 2 ...
26/02/2026

സഖാവ് എ.വി റസ്സലിന്റെ ഓർമ്മകൾക്ക് കരുതലായി... ❤️
നൂറിലധികം രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ... 2026 മാർച്ച് 2 തിങ്കൾ 5 മണിക്ക് തെങ്ങണയിൽ
DYFI ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി 🚩💪

Address

Vazhpally
Changanacherry

Telephone

+919061472439

Website

Alerts

Be the first to know and let us send you an email when DYFI TOWN NORTH Megala commetti posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share