05/07/2025
പിണറായി വിജയൻ വിദേശത്ത് ചികിത്സപ്പിക്കുന്നതിന് കുരു പൊട്ടുന്നവരോടാണ്. നിങ്ങളുടെ നേതാക്കളും USA യിലാണ് ചികിത്സ നടത്തിയത്. AIIMS ഒക്കെയുള്ള ഡൽഹിയിൽ ജീവിക്കുന്ന നേതാക്കളും USA യിൽ ആണ് ചികിൽസിപ്പിക്കുന്നത്.
🥰ഉമ്മൻ ചാണ്ടി - മയോ ക്ലിനിക്കിൽ ക്യാൻസർ ചികിത്സ നടത്തി
🥰കെ. സുധാകരൻ - USA യിൽ മാനസിക ആസ്വാസത്തിനും ഓർമ്മക്കുറവിനും ശരീരത്തിന്റെ സുഖ ചികിത്സക്കും വേണ്ടി മഹിളാ കോൺഗ്രസ് നേതാവും എംപി യുമായ ജെബി മേത്തർക്ക് ഒപ്പം ചികിത്സ തേടി.
🥰രമേശ് ചെന്നിത്തല -2020-ൽ USA യിൽ ചികിത്സ തേടി. രോഗം എന്തെന്ന് പുറത്ത് വിട്ടിട്ടില്ല.
🥰കെ. കരുണാകരൻ -USA യിൽ 2000-ത്തിൽ ചികിത്സ തേടി.
🥰 ഏ കെ ആന്റണി -USA യിൽ ചികിത്സ തേടി.
🥰അരവിന്ദ് കേജ്രിവാൾ (ആം ആദ്മി )- USA യിൽ 2016-ന് ഡയബെറ്റിസിന് ചികിത്സ തേടി.
🥰ജയലളിത(തമിഴ്നാട്) -USA യിൽ ചികിത്സ തേടി.
🥰രാജശേഖര റെഡ്‌ഡി -കോൺഗ്രസ് -മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി USA യിൽ ചികിത്സ തേടി.
🥰 അമിത് ഷാ-(ബിജെപി)- USA യിൽ ചികിത്സ തേടി.
🥰സുഷമ സ്വരാജ് (ബിജെപി )- 2016-ൽ കിഡ്നി മാറ്റിവെയ്ക്കൽ ചികിത്സക്ക് USA യിൽ ചികിത്സ തേടി.
🥰മൻമോഹൻ സിംഗ് (കോൺഗ്രസ് )- ഹൃദയ ശസ്ത്രക്രിയക്ക് USA യിൽ ചികിത്സ തേടി.
🥰രാഹുൽ ഗാന്ധി(കോൺഗ്രസ് ) -USA യിൽ ഇടക്കിടെ ചികിത്സ തേടുന്നു.
🥰സോണിയ ഗാന്ധി (കോൺഗ്രസ് )- ക്യാൻസറിന് USA യിൽ ചികിത്സ തേടുന്നു.
🥰അരുൺ ജയ്റ്റലി(ബിജെപി ) -USA യിൽ ചികിത്സ തേടിയിരുന്നു.
🥰നരേന്ദ്ര മോദി (ബിജെപി )- USA സ്പെഷ്യലിസ്റ്റുകളുടെ നിർദ്ദേശ പ്രകാരം ചികിത്സ നടത്തിക്കുന്നു.
🥰E- അഹമ്മദ് - മുസ്ലിം ലീഗ്. AIIMS -ൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹത്തെ USA യിലേക്ക് റഫർ ചെയ്തെങ്കിലും അദ്ദേഹം അതിനിടയിൽ അന്തരിച്ചു. പി. കെ . കുഞ്ഞാലിക്കുട്ടി രഹസ്യമായി USA യിൽ ചികിത്സ തേടിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണം ഇല്ല. പാണക്കാട് സൈദ് മുഹമ്മദാലി ഷിഹാബ് തങ്ങളെ USA യിൽ കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സ മലേഷ്യയിൽ ആക്കിയിരുന്നു. മിക്ക മുസ്ലിം ലീഗ് നേതാക്കളും ഗൾഫ് നാടുകളിൽ ചികിത്സ തേടിയിട്ട്ടുണ്ട്.