Sibychan Ottathil Panchayath Member

Sibychan Ottathil Panchayath Member social worker

നാലുകോടി-: ജോസഫ് MM(ജോസഫ് ചേട്ടൻ ) 72 വയസ് മേമനപുതുക്കുളം അന്തരിച്ചു സംസ്കാരം പിന്നീട്
28/06/2025

നാലുകോടി-: ജോസഫ് MM(ജോസഫ് ചേട്ടൻ ) 72 വയസ് മേമനപുതുക്കുളം അന്തരിച്ചു സംസ്കാരം പിന്നീട്

07/02/2025

എൻ്റെ പ്രിയ സുഹൃത്ത് ബിനുജോബിൻ്റെ മാതാവിൻ്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

19/10/2024
പായിപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ വാർഡ് 2ൽ പഞ്ചായത്ത് ഓഫീസ് പതുജീവൻ റോഡ് വർഷങ്ങൾ ആയി തകർന്നു കിടക്കുകയായിരുന്നു നടന്നുയാത്ര...
01/12/2023

പായിപ്പാട് ഗ്രാമപഞ്ചായത്തിൻ്റെ വാർഡ് 2ൽ പഞ്ചായത്ത് ഓഫീസ് പതുജീവൻ റോഡ് വർഷങ്ങൾ ആയി തകർന്നു കിടക്കുകയായിരുന്നു നടന്നുയാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ റോഡ് കോൺക്രീറ്റ് ചെയ്ത് നാടിനു സമർപ്പിക്കാൻ സാധിച്ചതിൽ ഒരുജന പ്രതിനിധി എന്നതിൽഞാൻ വളരെ ഏറെ സന്തോഷിക്കുന്നു. രോഗികളും വാർദ്ധക്യത്തിൽ എത്തിയവരും കൂടുതലായും ഈ വഴിയിലൂടെയാണെ യാത്ര ചെയ്യുന്നത്‌ എല്ലാവരുംവലിയ സന്തോഷത്തിലാണ് ഈ റോഡിൻ്റെ കോൺട്രാക്ടർ ശ്രീ ജോഷികുടവശ്ശേരി. റോഡ് വർക്കിൽ നീതി പുലർത്തുന്ന ഒരു കോണ്ടട്രാക്ടർ വർക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു.ജോഷിക്ക് അഭിനന്ദനങ്ങൾ. ജല ജീവൻ കണക്ഷനു വേണ്ടി കുഴിച്ച ഭാഗം ഉടനെ കോൺക്രീറ്റ് ചെയ്യണം മോശമായ4 റോഡു കൂടി ഉണ്ട് അധികം താമസിയാതെ അതും ചെയ്യും.

കേരകർഷകർക്കായുള്ള വിത്തുകളുടെ വിതരണം ശ്രീ ബിജു ഇടശ്ശേരിക്കും, ശ്രീമതി ഷേർളിക്കും തെങ്ങൻപള്ളി ഭവനത്തിൽ വച്ച് വിതരണോൽഘാടനം...
01/04/2023

കേരകർഷകർക്കായുള്ള വിത്തുകളുടെ വിതരണം ശ്രീ ബിജു ഇടശ്ശേരിക്കും, ശ്രീമതി ഷേർളിക്കും തെങ്ങൻപള്ളി ഭവനത്തിൽ വച്ച് വിതരണോൽഘാടനം നടത്തി.C D S മെമ്പർ ശ്രീമതി അഞ്ചു ലാൽ നേതൃത്വം നൽകി.

Address

Nalukody, Changanacherry
Changanacherry
686548

Telephone

+919446861706

Website

Alerts

Be the first to know and let us send you an email when Sibychan Ottathil Panchayath Member posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sibychan Ottathil Panchayath Member:

Share