BDJS Changanassery Mandalam

BDJS Changanassery Mandalam ബി.ഡി.ജെ.എസ് ചങ്ങനാശ്ശേരി മണ്ഡലം

മന്ത്രിമാർ SNDP യോഗം ജനറൽ സെക്രട്ടറിയെയും NSS ജനറൽ സെക്രട്ടറിയെയും കാണുന്നതിന് കോൺഗ്രസ്സിലെ ജിഹാദികൾ അസഹിഷ്ണത കാട്ടുന്നത...
02/06/2026

മന്ത്രിമാർ SNDP യോഗം ജനറൽ സെക്രട്ടറിയെയും NSS ജനറൽ സെക്രട്ടറിയെയും കാണുന്നതിന് കോൺഗ്രസ്സിലെ ജിഹാദികൾ അസഹിഷ്ണത കാട്ടുന്നതെന്തിന് ?

മാറാത്തത് മാറും…ഇനി വളരും കേരളം…
18/03/2026

മാറാത്തത് മാറും…
ഇനി വളരും കേരളം…


നമ്മുടെ ചിഹ്നം തെങ്ങിൻതോപ്പ്കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ BDJS
16/03/2026

നമ്മുടെ ചിഹ്നം തെങ്ങിൻതോപ്പ്

കേരം തിങ്ങും കേരളനാടിനെ വീണ്ടെടുക്കാൻ BDJS

ബി ഡി ജെ എസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം നേതൃയോഗം..
13/10/2025

ബി ഡി ജെ എസ് ചങ്ങനാശ്ശേരി നിയോജക മണ്ഡലം നേതൃയോഗം..

ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലം പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിനു പീതാംബരന്റെ മാതാവ് മുള്ളൻകുഴിയിൽ നന്ദേശ്വരി പീത...
07/10/2025

ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലം പായിപ്പാട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ ബിനു പീതാംബരന്റെ മാതാവ് മുള്ളൻകുഴിയിൽ നന്ദേശ്വരി പീതാംബരൻ (72) നിര്യാതയായി..

സംസ്കാര ചടങ്ങുകൾ 07-10-2025 ചൊവ്വാഴ്ച 10.30 AM ന് വീട്ടിലും സംസ്കാരം 12.30ന് എസ് എൻ ഡി പി യോഗം 1 A ആനന്ദാശ്രമം ശാഖ ശ്മശാനത്തിൽ..

ആദരാഞ്ജലികൾ 🙏🏽🌹

ബി ഡി ജെ എസ് പായിപ്പാട് പഞ്ചായത്ത് ളായിക്കാട് പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു-എസ്എസ്എൽസി പരീക്ഷയിൽ ഉ...
10/07/2025

ബി ഡി ജെ എസ് പായിപ്പാട് പഞ്ചായത്ത് ളായിക്കാട് പതിനഞ്ചാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്ലസ് ടു-എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക്‌ മൊമെന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു..

വാർഡ് കമ്മിറ്റി കൺവീനർ സന്തോഷ് കുമാർ കെ. കെ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീനിവാസൻ പെരുന്ന ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പി. ആർ. സുരേഷ്, നിയോജക മണ്ഡലം ജോയിൻ്റ് സെക്രട്ടറി സി. പി. ബാബു, കെ. ആർ. ബാബു, ബി.ഡി.എം.എസ് . മണ്ഡലം സെക്രട്ടറി അമ്പിളി ബിജു എന്നിവർ സംസാരിച്ചു മണ്ഡലം വൈസ് പ്രസിഡൻറ് സുഭാഷ് ളായിക്കാട് സ്വാഗതവും ജയൻ വി. ആർ. കൃതജ്ഞതയും രേഖപ്പെടുത്തി.

നെൽ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നാളെ ബി ഡി ജെ എസ് പ്രതിഷേധ മാർച്ചും ധർണ...
08/06/2025

നെൽ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നാളെ ബി ഡി ജെ എസ് പ്രതിഷേധ മാർച്ചും ധർണ്ണയും..


ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി യോഗം പ്രസിഡൻ്റ് ശ്രീ.പി കെ കൃഷ്ണൻ സാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു..സംസ്ഥാന സമിതി അം...
08/06/2025

ബിഡിജെഎസ് ചങ്ങനാശ്ശേരി മണ്ഡലം കമ്മിറ്റി യോഗം പ്രസിഡൻ്റ് ശ്രീ.പി കെ കൃഷ്ണൻ സാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു..

സംസ്ഥാന സമിതി അംഗം ശ്രീ ഷാജി ശ്രീശിവം,ജില്ലാ വൈസ് പ്രസിഡന്റ്‌ ശ്രീ എം എസ് രാധാകൃഷ്ണൻ,ജില്ലാ സെക്രട്ടറി ശ്രീ എം എം റെജിമോൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു..

Address

Changanacherry

Website

Alerts

Be the first to know and let us send you an email when BDJS Changanassery Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share