DYFI പായിപ്പാട് മേഖല കമ്മിറ്റി

DYFI പായിപ്പാട് മേഖല കമ്മിറ്റി ചങ്കുറ്റംകൊണ്ടും ചെങ്ങാത്തം കൊണ്ടും ചന്തം എറിയോൻ സഖാവ്

ഇന്ദിര കട്ടിനെതിരെ യുവജന പ്രതിഷേധം നിരന്തരം ഉണ്ടാവുന്ന കറണ്ട് കട്ടിനെതിരെ  ഡിവൈഎഫ്ഐ പായിപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്...
18/07/2026

ഇന്ദിര കട്ടിനെതിരെ യുവജന പ്രതിഷേധം

നിരന്തരം ഉണ്ടാവുന്ന കറണ്ട് കട്ടിനെതിരെ ഡിവൈഎഫ്ഐ പായിപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
✊🏽

DYFI ചങ്ങനാശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര റാലി...
10/06/2026

DYFI ചങ്ങനാശ്ശേരി ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന വിളംബര റാലി...

09/06/2026

ഡി.വൈ.എഫ്.ഐ പായിപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് മുസ്ലിം എൽ.പി. സ്കൂളിൽ പഠനോപകരണ വിതരണ പരിപാടി സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സഖാവ് സുരജ് മോഹനൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത ചടങ്ങിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരും സ്കൂൾ അധികൃതരും പങ്കെടുത്തു.

ഖജനാവിൽ പൂച്ചപെറ്റ് കിടക്കുകയാണ്  - വിഡി സതീശൻ (പ്രതിപക്ഷ നേതാവ്)25 മുതൽ ക്ഷേമപെൻഷൻ വിതരണം ചെയ്യും, 1070 കോടി അനുവദിച്ചു...
19/05/2026

ഖജനാവിൽ പൂച്ചപെറ്റ് കിടക്കുകയാണ്

- വിഡി സതീശൻ
(പ്രതിപക്ഷ നേതാവ്)

25 മുതൽ ക്ഷേമപെൻഷൻ വിതരണം ചെയ്യും, 1070 കോടി അനുവദിച്ചു

- വിഡിഎം സതീശൻ
(മുഖ്യമന്ത്രി)

LDYF ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി 🚩💪YOUTH WITH JOB MICHAEL  യുവജന വിളംബര റാലി & DJ നൈറ്റ് ഷോ 2026 ഏപ്രിൽ 6 തിങ്കൾ...
05/04/2026

LDYF ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി 🚩💪
YOUTH WITH JOB MICHAEL

യുവജന വിളംബര റാലി & DJ നൈറ്റ് ഷോ
2026 ഏപ്രിൽ 6 തിങ്കൾ 5 PM ന്
SB കോളേജ് മുതൽ പെരുന്ന ബസ്റ്റാൻഡ് വരെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു ✊

03/04/2026

👉 “ഹൃദയപൂർവ്വം,
കോട്ടയം മെഡിക്കൽ കോളേജിൽ പൊതിചോറ് വിതരണം
ഏപ്രിൽ 1-ന്”

“ജോബ് മൈക്കിളിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് LDYF പായിപ്പാട് മേഖല സംഘടിപ്പിച്ച പ്രചാരണത്തിൽ നിന്ന്……”
27/03/2026

“ജോബ് മൈക്കിളിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് LDYF പായിപ്പാട് മേഖല സംഘടിപ്പിച്ച പ്രചാരണത്തിൽ നിന്ന്……”

DYFI പൊതിച്ചോർ വിതരണം ഹൃദയപൂർവ്വം ഏപ്രിൽ 1
24/03/2026

DYFI പൊതിച്ചോർ വിതരണം
ഹൃദയപൂർവ്വം
ഏപ്രിൽ 1

LDF പായിപ്പാട് പഞ്ചായത്ത്‌ കൺവൻഷൻ ചങ്ങനാശേരിയുടെ നല്ല നേരം ജോബ് മൈക്കിള്ളിനെ വിജയിപ്പിക്കുക
23/03/2026

LDF പായിപ്പാട് പഞ്ചായത്ത്‌
കൺവൻഷൻ
ചങ്ങനാശേരിയുടെ നല്ല നേരം
ജോബ് മൈക്കിള്ളിനെ വിജയിപ്പിക്കുക

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പായിപ്പാട് DYFI മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ...
08/03/2026

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പായിപ്പാട് DYFI മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സുനീല പ്രസന്നനെ ആദരിച്ചു.

Address

Changanacherry
686501

Website

Alerts

Be the first to know and let us send you an email when DYFI പായിപ്പാട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share