LDF Changanacherry

LDF Changanacherry Official Page Of LDF Changanacherry Constituency

23/03/2026

ചങ്ങനാശേരിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. ജോബ് മൈക്കിൾ പത്രിക സമർപ്പണത്തിന് മുന്നോടിയായി ചങ്ങനാശ്ശേരി നഗരത്തിൽ നടത്തുന്ന പ്രകടനം..

22/03/2026

വളരുന്ന ചങ്ങനാശ്ശേരിയിൽ LDF കൺവെൻഷൻ ഉത്ഘാടനം ചെയ്യാൻ സ. എം. സ്വരാജ് എത്തിയപ്പോൾ...
🌱




പിണറായി ചങ്ങനാശ്ശേരിയിൽ..✊🔥
20/03/2026

പിണറായി ചങ്ങനാശ്ശേരിയിൽ..✊🔥

20/03/2026

✊🔥

20/03/2026

ചങ്ങനാശ്ശേരിയുടെ നല്ല നേരം

അഡ്വ. ജോബ് മൈക്കളിനെ വിജയിപ്പിക്കുക..

LDF ചങ്ങനാശ്ശേരി മണ്ഡലം കൺവെൻഷൻ മാർച്ച്‌ 21 വൈകുന്നേരം 4 മണിക്ക് അരിക്കത്തിൽ ഓഡിറ്റോറിയം..എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
19/03/2026

LDF ചങ്ങനാശ്ശേരി മണ്ഡലം കൺവെൻഷൻ
മാർച്ച്‌ 21 വൈകുന്നേരം 4 മണിക്ക്
അരിക്കത്തിൽ ഓഡിറ്റോറിയം..

എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു

എൽഡിഎഫ് 3.0
10/03/2026

എൽഡിഎഫ് 3.0

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത...
16/01/2026

എൽഡിഎഫ് നേതൃത്വത്തിലുള്ള വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 01 ന് ആരംഭിക്കും. വടക്കൻ മേഖല ജാഥ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് ഫെബ്രുവരി 15 ന് പാലക്കാട് ജില്ലയിലെ തരൂരിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെകട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്ററാണ് ജാഥ ക്യാപ്റ്റൻ. മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ശ്രീ. ജോസ് കെ മാണി നയിക്കും. ഫെബ്രുവരി 6 ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 13 ന് എറണാകുളത്ത് സമാപിക്കും. തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം നയിക്കും. ഫെബ്രുവരി 4 ന് തൃശ്ശൂർ ജില്ലയിലെ ചേലക്കരയിൽ നിന്ന് ആരംഭിക്കുന്ന ജാഥ ഫെബ്രുവരി 14 ന് തിരുവനന്തപുരത്ത് സമാപിക്കും.
യുഡിഎഫ് ഭരണകാലത്ത് സങ്കൽപ്പിക്കാൻപോലും കഴിയാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾക്കാണ് കേരളം പത്തുവർഷത്തെ എൽഡിഎഫ് ഭരണകാലത്ത് സാക്ഷ്യം വഹിച്ചത്. വർഗീയ കലാപങ്ങളില്ലാത്ത വർഷങ്ങളാണ് കടന്നുപോയത്. യുഡിഎഫ് ഭരണകാലത്ത് കേരളം അനുഭവിച്ച വികസന മുരടിപ്പും കെടുകാര്യസ്ഥതയും അഴിമതിയും തമ്മിലടിയും ജനങ്ങൾ മറന്നിട്ടില്ല. എൽഡിഎഫ് യാഥാർഥ്യമാക്കിയ അഭിമാനകരമായ നേട്ടങ്ങളെ സംഘടിതമായ കള്ളപ്രചാരണം വഴി തമസ്ക്കരിക്കാൻ യുഡിഎഫും ബിജെപിയും നടത്തുന്ന ശ്രമങ്ങളെ ജനസമക്ഷം ജാഥ തുറന്നുകാട്ടും.

CPIM Changanacherry A C

Address

Changanacherry
686101

Website

Alerts

Be the first to know and let us send you an email when LDF Changanacherry posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category