SFI Changanacherry Area Committee

SFI Changanacherry Area Committee SFI Changanacherry Area Committee
VRB Bhavan
DC : Kottayam Students Federation of India (SFI) is one of the major student organisations in India.

Founded in 1970. As of 2012, it claims a membership strength of nearly 5 million school and university students. SFI is currently led at the All India level by Ritabrata Banerjee, General Secretary and V.Sivadassan, President. Flag of the Students Federation of India
Abbreviation SFI
Motto Study And Struggle
Formation 1970
Type students organisation
Location India
Membership 50 Lakhs as of 2012
St

udents Federation of India (SFI) is one of the major student organisations in India. As of 2012, it claims a membership

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ"SFI ചങ്ങനാശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 8 പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്തു ്ങനാശ്ശേരി
12/06/2023

"നമുക്കൊരുക്കാം അവർ പഠിക്കട്ടെ"

SFI ചങ്ങനാശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ 8 പൊതുവിദ്യാലയങ്ങൾ ഏറ്റെടുത്തു
്ങനാശ്ശേരി

*നമുക്കൊരുക്കാം അവർ പഠിക്കട്ടെ*എസ് എഫ് ഐ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 8 സ്കൂളുകൾ ഏറ്റെടുക്കുന്നതിന്റെ  ഏ...
08/06/2023

*നമുക്കൊരുക്കാം അവർ പഠിക്കട്ടെ*

എസ് എഫ് ഐ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 8 സ്കൂളുകൾ ഏറ്റെടുക്കുന്നതിന്റെ ഏരിയ തല ഉദ്ഘാടനം
പെരുന്ന ഗവ. എൽ പി സ്കൂളിൽ നടന്നു. CPI(M) ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി സ. കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു.

്ങനാശ്ശേരി_ഏരിയ_കമ്മറ്റി

07/06/2023
 ജൂൺ 6'പ്രതിഷേധ ദിനം'SFI ചങ്ങനാശ്ശേരി ഏരിയയിലെ വിവിധ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജി...
06/06/2023



ജൂൺ 6
'പ്രതിഷേധ ദിനം'
SFI ചങ്ങനാശ്ശേരി ഏരിയയിലെ വിവിധ യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ
കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

*നമുക്കൊരുക്കാം അവർ പഠിക്കട്ടെ*,SFI വാഴപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. HS വിടക്കേക്കര സ്കൂളിൽ  പഠനോപകരണ വി...
06/06/2023

*നമുക്കൊരുക്കാം അവർ പഠിക്കട്ടെ*,

SFI വാഴപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. HS വിടക്കേക്കര സ്കൂളിൽ പഠനോപകരണ വിതരണം നടത്തി.

 #നൈറ്റ്‌_മാർച്ച്‌  പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത...
04/06/2023

#നൈറ്റ്‌_മാർച്ച്‌

പൊരുതുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ #നൈറ്റ്_മാർച്ച് സംഘടിപ്പിച്ചു.

തിരുവനന്തപുരം വെള്ളറടയിലും തൃശൂർ മണ്ണുത്തിയിലും എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു - കോൺഗ്രസ് ഗുണ്ടാ ആക്രമണത്തിൽ പ്...
02/06/2023

തിരുവനന്തപുരം വെള്ളറടയിലും തൃശൂർ മണ്ണുത്തിയിലും എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ കെ.എസ്.യു - കോൺഗ്രസ് ഗുണ്ടാ ആക്രമണത്തിൽ പ്രതിഷേധിച്ച് SFI ചങ്ങനാശ്ശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം SFI ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി സ. രാഹുൽ രാജേന്ദ്രേൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു

OUR GIRLSOUR PRIDEസമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാഢ്യവുമായി SFI ANSS ഹോമിയോ കോളേജ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത...
01/06/2023

OUR GIRLS
OUR PRIDE

സമരം ചെയ്യുന്ന ഗുസ്തി തരങ്ങൾക്ക് ഐക്യദാഢ്യവുമായി SFI ANSS ഹോമിയോ കോളേജ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ശൃംഖല തീർത്തു. SFI ചങ്ങനാശ്ശേരി ഏരിയ പ്രസിഡന്റ്‌ സ. വിനീത് തമ്പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു

SFI തൃക്കൊടിത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം സ്കൂളിൽ മധുരവും കാർഡും നൽകി വരവേറ്റു
01/06/2023

SFI തൃക്കൊടിത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം സ്കൂളിൽ മധുരവും കാർഡും നൽകി വരവേറ്റു

SFI പായിപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊടിപ്പാറ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ വരവേൽപ്പ്
01/06/2023

SFI പായിപ്പാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പൊടിപ്പാറ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ വരവേൽപ്പ്

SFI വാഴപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കര സ്കൂളിൽ വിദ്യാർത്ഥികളെ മധുരം നൽകി വരവേറ്റു.
01/06/2023

SFI വാഴപ്പള്ളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കര സ്കൂളിൽ വിദ്യാർത്ഥികളെ മധുരം നൽകി വരവേറ്റു.

Address

Changanacherry

Telephone

+919526250293

Website

Alerts

Be the first to know and let us send you an email when SFI Changanacherry Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share