CSC Changaramkulam

CSC Changaramkulam Common Services Centre (CSC) programme is an initiative of the Ministry of Electronics & IT (MeitY), Government of India.

CSCs are the access points for delivery of various electronic services to villages in India, thereby contributing to a digitally

HDFC ERGO General Insuarance അവതരി പ്പിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി.കൊറോണായടക്കം നിരവധി രോഗങ്ങൾക്ക...
09/06/2021

HDFC ERGO General Insuarance അവതരി പ്പിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി.
കൊറോണായടക്കം നിരവധി രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് ഇന്ന് തന്നെ ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കു അതിനായി നിങ്ങൾക്കടുത്തുള്ള സി. എസ്. സി സേവ കേന്ദ്രം സന്ദർശിക്കു.... ആരോഗ്യ സഞ്ജീവനി പോളിസി അംഗത്വമെടുക്കൂ.....

പ്രത്യേകതകൾ :--
1️⃣. Rural മേഖലകളിൽ 15 % അഡിഷണൽ ഡിസ്‌കൗണ്ട്

2️⃣. 3 ലക്ഷം മുതൽ 10 ലക്ഷം വരെ സമഗ്ര ഇൻഷുറൻസ് പരിരക്ഷ

3️⃣. ഉയർന്ന പ്രായ പരിധി 55 വയസ്സ്

4️⃣.പോളിസി അംഗത്വംമെടുത്തതിന് ശേഷം 30 ദിവസം കഴിഞ്ഞാൽ അസുഖങ്ങൾക്കു പരിരക്ഷ ലഭ്യമാണ് (ആസിഡന്റൽ ഹോസ്പിറ്റലിസഷൻ ആദ്യ ദിവസം മുതൽ കവർ ചെയ്യുന്നു)

5️⃣. വ്യക്തിഗതമായും കുടുംബത്തിനും പരിരക്ഷ ലഭിക്കുന്ന plan ലഭ്യമാണ്

6️⃣. 10000 -ൽ പരം നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ Cash less ചികിത്സാ സൗകര്യം ലഭ്യമാണ്

7️⃣. നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾക്ക് പുറമേ മറ്റുള്ള ഹോസ്പിറ്റലുകളിലും ചികിത്സക്ക് റി- ഇമ്പേഴ്സമെന്റ് സൗകര്യം ലഭ്യമാണ്

8️⃣ Pre Hospitalisation 30 days and Post Hospitalisation 60 days ലഭ്യമാണ്

9️⃣ Ayush treatment - ആയുർവേദം, ഹോമിയോപതി, നാച്ചുറോപതി, സിദ്ധ, യുനാനി എന്നി ട്രീറ്റ്മെന്റ് ഉം ലഭ്യമാണ്

പോളിസിക്കായി ബന്ധപെടുക
Iman Int'l Travel & Tourism
Changaramkulam
Tel:8281655500
CSC e-governance Services India limited
Ministry of Electronics & Information Technology
Government of India

05/06/2021
Great News!!Registration for COVID-19 vaccination now through CSC...Visit the nearest CSC and get registered for COVID v...
29/04/2021

Great News!!

Registration for COVID-19 vaccination now through CSC...

Visit the nearest CSC and get registered for COVID vaccination.

വിവിധ ഇൻഷുറൻസ് കമ്പനികളുടെ അംഗീകൃത CSC കിയോസ്‌ക് കേന്ദ്രംനിങ്ങളുടെ ഇൻഷുറൻസ്  ആവശ്യങ്ങൾക്കു ബന്ധപെടുക
21/11/2020

വിവിധ ഇൻഷുറൻസ് കമ്പനികളുടെ
അംഗീകൃത CSC കിയോസ്‌ക് കേന്ദ്രം

നിങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്കു ബന്ധപെടുക

The festival of   teaches us to fight against evil and follow the path of goodness. May this divine occasion illuminate ...
14/11/2020

The festival of teaches us to fight against evil and follow the path of goodness. May this divine occasion illuminate your life with peace, happiness, and affluence!

wishes you all Happy Diwali...

Address

Higway Junction
Changaramkulam
679585

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when CSC Changaramkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share