Abdul Kader enpees Alamkode

Abdul Kader enpees Alamkode i love my country

04/03/2024

SFI നിരോധിച്ചാൽ വിദ്യാർത്ഥികൾ രക്ഷപെടും
എന്നുള്ളവർ കമന്റ്‌ ചെയ്യുക

03/03/2024
28/02/2024
28/02/2024
Wa.me/+9526115599
26/02/2024

Wa.me/+9526115599

കുളത്തിൻ കരയിൽ  വെച്ച  cctv ക്യാമറ തുണയായി നഷ്ടപെട്ട വാച്ച് തിരിച്ചു കിട്ടിവളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാ...
24/02/2024

കുളത്തിൻ കരയിൽ വെച്ച cctv ക്യാമറ തുണയായി നഷ്ടപെട്ട വാച്ച് തിരിച്ചു കിട്ടി

വളയംകുളം പുത്തൻകുളത്തിൽ കുളിക്കാൻ വന്ന പൊന്നാനി തുയ്യത്തുള്ള അബിനാഷ് ആണ് 55000 രൂപ വിലയുള്ള വാച്ച് മറന്നു വെച്ചത്

തിരിച്ചു വന്നപ്പോൾ വാച്ച് കണ്ടില്ല അന്നേഷിച്ചെങ്കിലും ആരും കണ്ടവരും ഇല്ല

തുടർന്നാണ് കുള കമ്മിറ്റി ക്കാരുമായി ബന്ധപ്പെട്ടതും ക്യാമറ ചെക്ക് ചെയ്തതും

ക്യാമറയിൽ വാച്ച് എടുക്കുന്നതും ബൈക്കിൽ കയറി പോകുന്നതും വ്യക്തമായതോടെ വണ്ടി നമ്പർ അന്വേഷിച്ചു ആളെ കണ്ടെത്തുകയായിരുന്നു
മൂക്കുതല വാരിയർ മൂലയിൽ ഉള്ള യുവാവ് രാത്രി തന്നെ വാച്ച് ഉടമയെ തിരിച്ചേൽപ്പിച്ചതോടെ
കേസ് പിൻവലിച്ചു
🌺🌺🌺🌺

24/02/2024

ആലംകോട് ലീലാകൃഷ്ണനെ മുസ്ലിം ആക്കി
ബാബരി മസ്ജിദിനെ രാമൻ മസ്ജിദ് ക്ഷേത്രമാക്കി
ജീവിക്കുന്ന നടനെ മരിച്ചവനാക്കി

ഇവരെഎല്ലാം മതം മാറ്റിയും കൊന്നിട്ടും ഇവർ എന്ത് നേടി
ലീലാകൃഷ്ണൻ 2 ഖുർആൻ വചനങ്ങളുടെ അർത്ഥം പറഞ്ഞപ്പോൾ മുസ്ലിം ആക്കിയവർ എന്ത് കൊണ്ട് സമദാനിയെയും അലി മുസ്‌ലിയാരെയും KNA കാദറിനെയും എന്ത് കൊണ്ട് ഹിന്ദു വാക്കിയില്ല

സംഖികൾക്ക് ലീലാകൃഷ്ണനെ മുസ്ലിം ആക്കിയാൽ അവർ ഉദ്ദേശിക്കുന്നത് ഒരു മുസ്ലിം ഹിന്ദു വിരുദ്ധ ചർച്ചയാണോ
ആരൊക്കെ മുസ്ലിം ആയാലും മുസ്ലിങ്ങൾക്ക് ലോട്ടറി അടിച്ചു എന്ന ആഹ്ലാദം ഒന്നും മുസ്ലിംസ്ന് ഇല്ല
ഞാൻ നന്മ ചെയ്‌താൽ എനിക്ക് നല്ലത് എന്ന ചിന്ത മാത്രമേ ഓരോ മുസ്ലിമിനും ഉള്ളൂ
ഒരാൾ മുസ്ലിം ആകുക എന്നത് അവരുടെ ആത്മീയ ജീവിതമാണ്

ഇത് കൊണ്ട് സന്ഖികൾ നേടിയത് ലീലാകൃഷ്ണൻ ഇനി ഖുർആൻ വചനങ്ങൾ പറയില്ല എന്ന ഉദ്ദേശ മായിരിക്കാം
പക്ഷെ ലീലാകൃഷ്ണൻ സിപിഐ ആണെങ്കിൽ അവർക്ക് ഇനിയും ഖുർആൻ വചനങ്ങൾ പറയാൻ മടിയുണ്ടാകില്ല
എന്നത് യാഥാർഥ്യമാണ്
മതേതര കാഴ്ചപാടുള്ള ഏതൊരാൾക്കും ഖുർആനും ബൈബിളും രാമായാണവും പാടി കൊണ്ടേ യിരിക്കും നമ്മുടെ കേരളത്തിൽ
സംഖികളെ ഇത് UP യല്ല കേരളമാണ്
ദൈവത്തിന്റെ സ്വന്തം നാട്
അമ്പലത്തിൽ ബോംബിടാൻ ശ്രമിച്ച സന്ഖികൾ ബോംബ് പൊട്ടിത്തെറിച്ചു മരിച്ച നാട്
അമ്പലത്തിൽ പോത്തിറച്ചി കൊണ്ടിട്ട് പിടിയിലായ സന്ഖികൾ ഉള്ള നാട്
ഹിന്ദുക്കൾക്കെതിരെ അക്രമം നടത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചിട്ടും എല്ലാ കേസിലും സംഖികളെ പിടിക്കപ്പെട്ട നാട്
അമ്പലത്തിന്റെ ഡോർ കത്തിച്ചതിൽ സന്ഖികൾ പിടിക്കപ്പെട്ട നാട്
ഓർക്കുക കേരളത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു സന്ഖികൾ എന്തൊക്കെ ചെയ്താലും
ദൈവത്തിന്റെ നാടയ കേരളത്തെ സംരക്ഷിക്കാൻ ദൈവം ഉണ്ടാകും എന്തെങ്കിലും തെളിവുകൾ ഉണ്ടാകും
ഇവരുടെ ഇത്തരത്തിൽ ഉള്ള ജാലവിദ്യകൾ ഒന്നും കേരളത്തിൽ ചിലവാകില്ല
എന്ന് സന്ഖികളെ ഓർമിപ്പിച്ചു കൊണ്ട്

കോൺഗ്രസ്‌ പ്രസ്ഥാനത്തിനെ കെട്ടിപ്പടുക്കാൻ വേണ്ടി എല്ലായിടത്തും ഓടി നടന്ന  കോൺഗ്രസ്‌ പതാക നെഞ്ചിലേറ്റിയ പ്രിയ പെട്ട പാത്ത...
20/02/2024

കോൺഗ്രസ്‌ പ്രസ്ഥാനത്തിനെ കെട്ടിപ്പടുക്കാൻ വേണ്ടി എല്ലായിടത്തും ഓടി നടന്ന കോൺഗ്രസ്‌ പതാക നെഞ്ചിലേറ്റിയ പ്രിയ പെട്ട പാത്തക്കുട്ടി നമ്മോട് വിട പറഞ്ഞു
കാണണം എന്നാഗ്രഹിച്ച വ്യക്തികളിൽ ഒരാളായിരുന്നു പാത്തക്കുട്ടി
കണ്ടാൽ സ്നേഹത്തോടെ പാർട്ടിക്ക് വേണ്ടി സംസാരിക്കുന്ന പാത്തു
ഷാർജയിൽ വെച്ചു മരിച്ചു എന്നറിഞ്ഞു
കഴിഞ്ഞ ദിവസം എടപ്പാൾ പരിപാടിയിൽ എത്തിയപ്പോൾ പഴയ 1984 ലെ തട്ടാൻ പടി അരി ഗോഡൗൺ സമരം ഓർത്തു പോയി അവിടെയുണ്ടായിരുന്ന വട്ടംകുളം കാർത്തികേയൻ നേതാവിനെ കണ്ടു
പഴയ നേതാക്കളിൽ അന്നത്തെ intuc നേതാവ് പേര് ഓർമ വരുന്നില്ല
മാഷ് എന്ന് വിളിക്കുന്ന നേതാവ് വട്ടംകുളം ബാലേട്ടൻ
തുടങ്ങിയ ഒരു പാട് നല്ല നല്ല നേതാക്കളിൽ പലരും ഓർമയായിരിക്കുന്നു
ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന അന്നത്തെ രാഷ്ട്രീയ പ്രവർത്തനം ഓർക്കുമ്പോൾ മനസിന് എന്തൊരു കുളിർമ
സ്നേഹത്തോടെ പാത്തുവിനും വിടവാങ്ങിയവർക്കും ഒരായിരം സ്നേഹ പൂക്കൾ
🌺🌺🌺

പ്രവാസികൾ   ക്ഷേമ പെൻഷന്  വേണ്ടി   അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയ സംഖ്യ അടക്കുവാൻ ഉണ്ടാകും  ചിലർ  75000 രൂപ വരെ പല...
14/02/2024

പ്രവാസികൾ ക്ഷേമ പെൻഷന് വേണ്ടി അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞപ്പോൾ വലിയ സംഖ്യ അടക്കുവാൻ ഉണ്ടാകും
ചിലർ 75000 രൂപ വരെ പലിശ അടക്കം അടക്കുവാൻ ഉണ്ട്
ഇതിനെ മറി കടക്കാൻ ചിലർ പുതിയ അപേക്ഷ നൽകുന്നുണ്ട്
എങ്കിൽ പലരെയും പിടിക്കുന്നുണ്ട്
അത്‌ കൊണ്ട് പിടിക്ക പെട്ടാൽ നിങ്ങളുടെ പേരിൽ നടപടി യുണ്ടാകും എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്
അത്‌ കൊണ്ട് അടക്കുവാൻ ഉള്ള സംഖ്യ കുറേശ്ശേ അടച്ചു തീർക്കുക
അതാണ്‌ നല്ലത്
രണ്ട് മെമ്പർഷിപ് കണ്ടാൽ പുതിയ മെമ്പർഷിപ് ക്യാൻസൽ ചെയ്യും അപ്പോൽ അതിൽ അത്‌ വരെ അടച്ച ക്യാഷ് നമുക്ക് നഷ്ടപ്പെടും
പിന്നെ പെൻഷൻ കിട്ടാനും ബുദ്ധിമുട്ടാകും
അത്‌ കൊണ്ട് പുതിയ ഐഡിയ ഉപേക്ഷിക്കൂ പഴയതിൽ കുറേശ്ശേ അടച്ചു തീർക്കുക
പുതിയവ എടുക്കാനും പഴയതിൽ ക്യാഷ് അടക്കാനും അറിയിച്ചാൽ ഞാൻ ചെയ്തു തരുന്നതാണ്
Wa.Me/9526115599

ഇന്നലെ ഞെട്ടിക്കുന്ന സംഭവമല്ലേ   മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ ഉണ്ടായത്  ഒരു മാളിലേക്ക് പത്തോളം കാട്ടു പന്നികൾ കയറിയപ്പ...
09/02/2024

ഇന്നലെ ഞെട്ടിക്കുന്ന സംഭവമല്ലേ മലപ്പുറം ജില്ലയിലെ കീഴാറ്റൂരിൽ ഉണ്ടായത്
ഒരു മാളിലേക്ക് പത്തോളം കാട്ടു പന്നികൾ കയറിയപ്പോൾ അവക്ക് രക്ഷപെടാൻ കഴിയാതെ പുറമെ നിന്ന് ഷട്ടർ താഴ്ത്തുകയും ഉള്ളിൽ വെച്ചു വെടിവെച്ചു കൊല്ലുകയും ചെയ്തത്

ഇവറ്റകൾക്ക് എന്തെ ജീവൻ ഇല്ലേ ഇവ മൃഗങ്ങളിൽ പെടില്ലേ

ഇവിടെയാണ്‌ മൃഗ സ്നേഹികളുടെ യഥാർത്ഥ മുഖം നമ്മൾ തിരിച്ചറിയേണ്ടത്

പട്ടികളെ സ്നേഹിക്കുന്നവർ പന്നികളെ സ്നേഹിക്കാത്തതിന്റെ കാരണം പേപ്പട്ടി കടിച്ചാൽ കുത്തി വെക്കുന്ന ഇൻജെക്ഷൻ കമ്പനിക്കാർ നൽകുന്ന ലക്ഷക്കണക്കിന് രൂപയുടെ കമ്മിഷൻ തന്നെയാണ്
അല്ലാതെ പട്ടിയോടുള്ള സ്നേഹമല്ല
തന്റെ വീട്ടിൽ വളർത്തുന്ന പട്ടികളെ സ്നേഹിക്കും തെരുവിൽ അലയുന്ന ജനങ്ങൾക്ക് ഉപദ്രവമുള്ള പട്ടികളെ സ്നേഹിക്കുന്ന മൃഗസ്നേഹികളുടെ മൃഗ സ്നേഹം അത്‌ മരുന്ന് കമ്പനിക്കാരുടെ കമ്മിഷൻ തന്നെയാണ്

പച്ചക്കറിയിൽ അടിക്കുന്ന വിഷം ടെസ്റ്റ്‌ ചെയ്ത് പിടികൂടിയപ്പോൾ കളക്ടർ അനുപമക്ക് വക്കീൽ നോട്ടീസ് അയച്ച കീടനാശിനി കമ്പനിക്കാർ ഉള്ള നാടാണല്ലോ നമ്മുടെ ദൈവത്തിന്റെ സ്വന്തം കേരളം

ഇവിടെയാണ്‌ മനുഷ്യ ജീവന് വിലയില്ലാത്ത പട്ടി സ്നേഹികൾ വിലസുന്നത്
കോടതിയിലെ പട്ടി സ്നേഹികളുടെ ഉത്തരവുകൾക്ക് പിന്നിൽ മരുന്ന് കമ്പനികളുടെ സ്വാധീനം ഇല്ലായെങ്കിൽ മനുഷ്യരെ കൊല്ലുന്ന പട്ടികളെ കൊല്ലണ്ട എന്ന ഉത്തരവ് വരില്ലായിരുന്നു

പന്നി ആക്രമിച്ചാൽ വിഷ ചികിത്സക്കുള്ള ഇൻജെക്ഷൻ എടുക്കണം എന്നുള്ള നിയമം നടപ്പിലാക്കിയാൽ മരുന്ന് കമ്പനിക്കാർ പന്നിയെ കൊല്ലുന്നതിരെ കോടതിയിൽ പോകുമായിരുന്നു
അപ്പോൾ പന്നി സ്നേഹികളും രംഗത്ത് ജീവിക്കുമായിരുന്നു
എങ്കിൽ പോടാ പന്നി എന്ന് ഏതെങ്കിലും പന്നിയുടെ മുഖത്ത് നോക്കി പറയാൻ ഒരാൾക്കും ധൈര്യം വരില്ലായിരുന്നു
പാവം പന്നികൾ

എല്ലാം പട്ടികൾക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ ആണ് മനസിന്‌ ഒരു കുളിർമ
പട്ടി സ്നേഹികളുടെ മക്കളെയും സുപ്രീം കോടതിയിലെ ജഡ്ജിയുടെ മക്കളെയും
പട്ടി കടിച്ചു കൊന്നാൽ അവസാനിക്കും ഇവരുടെ ഈ പട്ടി സ്നേഹം
അത്‌ എത്രയും പെട്ടെന്ന് സഫലീകരിക്കട്ടെ കേരളം രക്ഷപെടട്ടെ എന്ന് പ്രാർത്ഥിക്കാം

Address

Alamkode
Changaramkulam
679585

Telephone

+919526115599

Website

Alerts

Be the first to know and let us send you an email when Abdul Kader enpees Alamkode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category