03/03/2026
പ്രത്യക അറിയിപ്പ്:-
#ഏപ്രിൽ_05 ന് ദുബായിൽ
വെച്ച് നടത്താനിരുന്ന
ഈ പ്രത്യക സാഹചര്യം കണക്കിലെടുത്തും,
നാട്ടിൽ വരാൻ പോകുന്ന നിയമസഭാ
ഇലക്ഷൻ എന്നിവ പരിഗണിച്ചും
#മാറ്റിവെച്ചിരിക്കുന്നു.
ട്രാക്സ് ഗാലയുടെ വിജയത്തിനായി,
കമ്മിറ്റി നൽകിയ കൂപ്പൺ ബുക്കുകൾ
ലീഫുകൾ കൂടി തിരിച്ചു ഏൽപിക്കാൻ
അഭ്യാർത്ഥിക്കുന്നു.
traks gala 2026 കൂടുതൽ വിവരങ്ങൾ
പിന്നീട് കമ്മിറ്റികൂടി അറിയിക്കുന്നതാണ്.
സഹകരണം പ്രതീക്ഷിക്കുന്നു.
UAE COMMITTEE