SFI Charummoodu AC

SFI Charummoodu AC എസ് എഫ് ഐ ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജ്

സ്റ്റുഡന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (SFI) 13 ലക്ഷത്തിലധികം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്ത്ഥി പ്രസ്ഥാനമാണ്. 1970 ല് തിരുവനന്തപുരത്ത് വെച്ചാണ് എസ്.എഫ്.ഐ രൂപീകരിക്കുന്നത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ 50 വര്ഷത്തിലധികമായി ഇന്ത്യന് വിദ്യാര്ത്ഥി സമൂഹത്തിന്റെ തീക്ഷ്ണമായ അവകാശ പോരാട്ടങ്ങള്ക്കും വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ പ്രതിരോധവു

ം പ്രതിഷേധവും എസ്.എഫ്.ഐ സംഘടിപ്പിച്ചിട്ടുണ്ട്. നല്ലൊരു നാളേക്കായുള്ള സമരത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട നിരവധി സഖാക്കളെയാണ് ഇരുട്ടിന്റെ ശക്തികള് കൊലപ്പെടുത്തിയത്.ഇത്തരം ക്രൂരതകളെ അതിജീവിച്ചാണ് എസ്.എഫ്.ഐ നമ്മുടെ രാജ്യത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി വളർന്നത്. സൂര്യശോഭയാർന്ന രക്തസാക്ഷിത്വങ്ങളാണ് എസ്.എഫ്.ഐയുടെ ഇന്ധനവും ഊർജ്ജവുമായി പ്രവർത്തിക്കുന്നത്. ചൂഷണ വിമുക്തവും സമത്വസുന്ദരവുമായ സാമൂഹ്യ നിർമ്മിതിക്കായ്, ജനാധിപത്യപരവും,ശാസ്ത്രീയവും, പുരോഗമനപരവുമായ വിദ്യാഭ്യാസക്രമംപടുത്തുയര്ത്താൻ തിളക്കമാർന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ നേരവകാശികളായ ഈ മഹത്തായ വിദ്യാർത്ഥി പ്രസ്ഥാനത്തിലേക്ക് മുഴുവൻ വിദ്യാർത്ഥികളെയും സ്നേഹാദരങ്ങളോടെ സ്വാഗതം ചെയ്യുന്നു

വിജ്ഞാന വിലാസിനിയുടെസമരവിദ്യാർത്ഥിത്വത്തെ നയിക്കാൻ*നമ്മുടെ വൈസ് ചെയർപേഴ്സൺ സ.ആയിഷ*
17/08/2025

വിജ്ഞാന വിലാസിനിയുടെ
സമരവിദ്യാർത്ഥിത്വത്തെ നയിക്കാൻ

*നമ്മുടെ വൈസ് ചെയർപേഴ്സൺ സ.ആയിഷ*

17/08/2025

*ഇലക്ഷന് മാത്രം ഉണർന്ന Abvp യെ എന്നെന്നേക്കുമായി പടനിലത്തെ SFI ഉറക്കി കിടത്തിയിട്ടുണ്ട് ❤️‍🔥*

*ഈ മണ്ണ് ചുവന്നതാണ്**രക്തത്തേക്കാൾ ചുവന്നത്...!!**വിജ്ഞാന വിലാസിനിയിൽ മുഴുവൻ സീറ്റിലും SFI*
15/08/2025

*ഈ മണ്ണ് ചുവന്നതാണ്*
*രക്തത്തേക്കാൾ ചുവന്നത്...!!*

*വിജ്ഞാന വിലാസിനിയിൽ മുഴുവൻ സീറ്റിലും SFI*

15/08/2025
*KKM ലെ എസ്.എഫ്.ഐ🤍*
15/08/2025

*KKM ലെ എസ്.എഫ്.ഐ🤍*

കളങ്കമില്ല കള്ളവോട്ടില്ല.. *സിബിഎം പിന്നേം ഞങ്ങളിങ്ങ് എടുത്ത്🔥*
15/08/2025

കളങ്കമില്ല കള്ളവോട്ടില്ല..
*സിബിഎം പിന്നേം ഞങ്ങളിങ്ങ് എടുത്ത്🔥*

*പാലമേലിൽ വരാൻ പോകുന്ന ഇടത് തരംഗത്തിന്  തുടക്കം കുറിച്ച് SFI* 🤍
15/08/2025

*പാലമേലിൽ വരാൻ പോകുന്ന ഇടത് തരംഗത്തിന് തുടക്കം കുറിച്ച് SFI* 🤍

*78 ആം സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയെ കൊന്ന വർഗീയ വാദികൾക്ക് പടനിലത്തിന്റെ മണ്ണിൽ സ്ഥാനമില്ല...*
15/08/2025

*78 ആം സ്വാതന്ത്ര്യദിനത്തിൽ ഗാന്ധിയെ കൊന്ന വർഗീയ വാദികൾക്ക് പടനിലത്തിന്റെ മണ്ണിൽ സ്ഥാനമില്ല...*

*വള്ളികുന്നത്തെ ധീരരക്തസാക്ഷി അഭിമന്യുവിന്റെ സ്കൂൾ ചുവന്നു തന്നെ... 🤍*
15/08/2025

*വള്ളികുന്നത്തെ ധീരരക്തസാക്ഷി അഭിമന്യുവിന്റെ സ്കൂൾ ചുവന്നു തന്നെ... 🤍*

*തെരഞ്ഞെടുപ്പ് നടന്ന ചാരുമൂട് ഏരിയയിലെ മുഴുവൻ സ്കൂളുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ❤️‍🔥✊🏾*
15/08/2025

*തെരഞ്ഞെടുപ്പ് നടന്ന ചാരുമൂട് ഏരിയയിലെ മുഴുവൻ സ്കൂളുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ❤️‍🔥✊🏾*

Address

Charummoodu
690505

Telephone

+918848377172

Website

Alerts

Be the first to know and let us send you an email when SFI Charummoodu AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share