വട്ടക്കുഴിക്കൽ വാർഡ് - IV

വട്ടക്കുഴിക്കൽ വാർഡ് - IV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വട്ടക്കുഴിക്കൽ വാർഡ് - IV, Public Service, Chathannoor.

09/01/2026

നിർമ്മാണോദ്ഘാടനം നടത്താൻ പോകുന്നു വട്ടക്കുഴിക്കൽ DMJUPS റോഡ് ......

വട്ടക്കുഴിക്കൽ നിവാസികളായ ഞങ്ങളെ ഇനിയും പറ്റിക്കരുത് സർ....രാഷ്ട്രീയ തിമിരം കാരണം നാളിത് വരെ നിങൾ തിരിഞ്ഞു നോക്കിയില്ല.....ഇപ്പൊൾ അടുത്ത ഇലക്ഷൻ വരാൻ പോകുകയാണല്ലോ അതിനു മുന്നോടിയായി ഒരു പ്രഹസനം....കഷ്ടം തന്നെ.....

കഴിഞ്ഞ വർഷം 2025 ഏപ്രിൽ മാസം ടെൻഡർ ആയ റോഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ നിങ്ങളുടെ പാർട്ടി ഗുണമുണ്ടാക്കാൻ വേണ്ടി 180 ദിവസം കാലാവധി ഉണ്ടായിരുന്നിട്ടും ..ചെയ്യിപ്പിക്കാതെ ഇപ്പൊൾ അടുത്ത തിരക്കഥയുമായി വന്നിരിക്കുകയാണ്....

എന്തായാലും കുഴപ്പമില്ല ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാതെ എത്രയും പെട്ടെന്ന് ചെയ്ത് തന്നാൽ മതിയാരുന്നു...

29/11/2025

വികസന പാതയിൽ വട്ടക്കുഴിക്കൽ..........

പ്രിയമുള്ളവരെ,
കഴിഞ്ഞ 5 വർഷം ബിജെപി ഭരിച്ച വട്ടക്കുഴിക്കൽ വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ നമുക്കൊന്ന് പരിശോധിച്ചാലോ......

നിങ്ങളുടെ മുന്നിൽ ഇടതു വലത് മുന്നണികൾ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ വിശ്വസിക്കാതിരിക്കുക.... നിങൾ വഞ്ചിതരാകാതെ ബിജെപി സ്ഥാനാർഥിയെ വോട്ട് ചെയ്തു വിജയിപ്പിക്കുക......

Address

Chathannoor
691578

Website

Alerts

Be the first to know and let us send you an email when വട്ടക്കുഴിക്കൽ വാർഡ് - IV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category