BJP Chathannoor Mandalam

BJP Chathannoor Mandalam ഭാരതീയ ജനതാ പാർട്ടി, ചാത്തന്നൂർ നിയോ?

ദേശീയതയിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ നല്ലവരായ സമ്മദിദായകർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയി...
05/05/2026

ദേശീയതയിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ നല്ലവരായ സമ്മദിദായകർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.
#ബിജെപി

06/04/2026

മാറാത്തത് മാറും ഇനി ചാത്തന്നൂർ വളരും......
#വികസിതചാത്തന്നൂർ #എൻ്റെ_ചാത്തന്നൂർ #മാറണം_ഇടത്_mla #ചാത്തന്നൂരിന്റെ_മാറ്റത്തിന് #സുരക്ഷിതചാത്തന്നൂർ #ചാത്തന്നൂർ

06/04/2026

'First aid' നൽകാൻ വേണ്ടി ഒരു ഹോസ്പിറ്റൽ? വിദഗ്ദ്ധ ചികിത്സ വേണ്ട രോഗികൾക്ക് അത് നൽകാനുള്ള യാതൊരു സംവിധാനവും ഇല്ലാത്ത പേരിൽ മാത്രം മെഡിക്കൽ കോളേജ് ഉള്ള ഹോസ്പിറ്റൽ.... ഇതിന് ഒരു മാറ്റം ഉണ്ടാക്കണ്ടേ?
ചാത്തന്നൂരിൽ NDA സാരഥി ശ്രീ ബി ബി ഗോപകുമാർ വരും പാരിപ്പള്ളി മെഡിക്കൽ കോളേജ് എല്ലാ സൗകര്യങ്ങളുമുള്ള മെഡിക്കൽ കോളേജ് ആയി മാറും.

06/04/2026

ചാത്തന്നൂർ ഇന്നും പിന്നിൽ തന്നെയാണോ?

അതെ…
അതിന്റെ ഏറ്റവും വലിയ തെളിവ് ഇതാണ്

👉 ബസുകൾ പോലും ശരിയായി ഇവിടെ എത്തുന്നില്ല! 😔

ചാത്തന്നൂരിൽ ബസ് സ്റ്റാൻഡ് ഉണ്ടെങ്കിലും,
പല ബസുകളും സ്റ്റാൻഡിലേക്ക് കയറാതെ പുറത്തുകൂടി പോകുന്നു…

ഇതാണ് ഇന്നത്തെ യാഥാർത്ഥ്യം:

👉 യാത്രക്കാർക്ക് ഓടി ബസ് പിടിക്കേണ്ട അവസ്ഥ
👉 സ്ത്രീകൾക്കും മുതിർന്നവർക്കും അസഹനീയമായ ബുദ്ധിമുട്ട്
👉 വിദ്യാർത്ഥികൾക്ക് ദിവസേന നേരിടേണ്ട കഷ്ടപ്പാട്

ഇത് വികസനമാണോ…
അല്ലെങ്കിൽ വർഷങ്ങളായുള്ള അവഗണനയോ?

സ്റ്റാൻഡിന്റെ അവസ്ഥ അതിലും ദയനീയമാണ്…

👉 ദുർഗന്ധം നിറഞ്ഞ ശൗചാലയങ്ങൾ
👉 അഴുക്കും അസൗകര്യങ്ങളും
👉 ഉപയോഗിക്കാൻ പോലും പറ്റാത്ത സൗകര്യങ്ങൾ

ഇത് ഒരു ബസ് സ്റ്റാൻഡാണോ…
അല്ലെങ്കിൽ ഉപേക്ഷിക്കപ്പെട്ട സ്ഥലം ആണോ?

🔥 ഇവിടെയാണ് മാറ്റം തുടങ്ങുന്നത്! 🔥

💪 BB ഗോപകുമാറിന്റെ Vision:

ചാത്തന്നൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പൂർണ്ണമായും ആധുനികമാക്കും
എല്ലാ ബസുകളും സ്റ്റാൻഡിലേക്ക് കയറുന്നത് നിയമപരമായി ഉറപ്പാക്കും
ക്രമബദ്ധമായ പ്ലാറ്റ്ഫോം & റൂട്ടിംഗ് സംവിധാനം
ഡിജിറ്റൽ ടൈമിംഗ് ബോർഡുകൾ & അനൗൺസ്മെന്റ് സിസ്റ്റം
24 മണിക്കൂർ വൃത്തിയുള്ള ശൗചാലയങ്ങൾ 🚻
സ്ത്രീകൾക്കും കുടുംബങ്ങൾക്കും സുരക്ഷിത സൗകര്യങ്ങൾ 👩‍👩‍👧‍👦
LED ലൈറ്റിംഗ്, CCTV, പൂർണ്ണ സുരക്ഷാ സംവിധാനം

ഇനി പഴയ ചാത്തന്നൂർ മതിയാകില്ല…

✅ ഒരു ആധുനിക ബസ് സ്റ്റാൻഡ് — അത് നമ്മുടെ അവകാശമാണ്!

👉 ഇനി വേണ്ടത് വാഗ്ദാനങ്ങൾ അല്ല…
👉 പ്രവർത്തിയാണ്!

ചാത്തന്നൂരിനെ മാറ്റാൻ,
വികസനത്തിന് വോട്ട് നൽകൂ! 🧡🔥

NDA ജയിക്കും — ചാത്തന്നൂർ മാറും! 🚩


VoteForChange KeralaPolitics
BusStandRevolution YouthForChange NDA2026
PeopleFirst ChangeIsNow 🧡🔥

2016ലും 2021ലും രണ്ടാമതെത്തിയ ഗോപകുമാർ ഇത്തവണ  ഒന്നാമതാകും: ചാത്തന്നൂരിൽ ജെ പി നദ്ദ
06/04/2026

2016ലും 2021ലും രണ്ടാമതെത്തിയ ഗോപകുമാർ ഇത്തവണ ഒന്നാമതാകും
: ചാത്തന്നൂരിൽ ജെ പി നദ്ദ

05/04/2026

ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ NDA വരേണ്ടതിൻ്റെ ആവശ്യകത എന്ത്?
#വികസിതചാത്തന്നൂർ #മാറണം_ഇടത്_mla #ചാത്തന്നൂരിന്റെ_മാറ്റത്തിന് #സുരക്ഷിതചാത്തന്നൂർ #മാറാത്തത്ഇനിമാറും #മിഷൻ_2026 #വിരിയണം_താമര #വിശ്വാസസംരക്ഷണം

2014 ന് ശേഷം നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള ബിജെപി NDA ഗവൺമെൻ്റ് നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതി ആണ് ആയുഷ്മാൻ ഭ...
05/04/2026

2014 ന് ശേഷം നരേന്ദ്ര മോദി ജിയുടെ നേതൃത്വത്തിലുള്ള ബിജെപി NDA ഗവൺമെൻ്റ് നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതി ആണ് ആയുഷ്മാൻ ഭാരത് 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പക്ഷെ ഈ പദ്ധതിയിൽ മുൻപ് RSBY കാർഡ് ഉണ്ടായിരുന്ന കുടുംബങ്ങൾ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത് അർഹരായ ലക്ഷകണക്കിന് കുടുംബങ്ങൾ കേരളത്തിൽ ഉണ്ട് പുതിയ കുടുംബങ്ങളെ ഉൾപ്പെടുത്താൻ പറ്റാത്തതിനാൽ നല്ല ചികിത്സ ലഭിക്കാൻ പറ്റാതെ വിഷമിക്കുന്നു. ആയുഷ്മാൻ ഭാരത് കാർഡ് എല്ലാവരിലേക്കും....
#വികസിതചാത്തന്നൂർ #മാറണം_ഇടത്_mla #ചാത്തന്നൂരിന്റെ_മാറ്റത്തിന് #സുരക്ഷിതചാത്തന്നൂർ #മാറാത്തത്ഇനിമാറും #മിഷൻ_2026 #വിരിയണം_താമര #വിശ്വാസസംരക്ഷണം

BPL കുടുംബങ്ങൾക്ക് മാസം 2500 രൂപയുടെ ഭക്ഷ്യ സുരക്ഷ കാർഡ് നൽകുന്നു ഈ കാർഡ് ഉപയോഗിച്ച് 2500 രൂപയുടെ ഭക്ഷ്യ സാധനങ്ങൾ സൗജന്യ...
05/04/2026

BPL കുടുംബങ്ങൾക്ക് മാസം 2500 രൂപയുടെ ഭക്ഷ്യ സുരക്ഷ കാർഡ് നൽകുന്നു ഈ കാർഡ് ഉപയോഗിച്ച് 2500 രൂപയുടെ ഭക്ഷ്യ സാധനങ്ങൾ സൗജന്യമായി ലഭിക്കും...... ഇത് മോദിയുടെ ഗ്യാരണ്ടി......
#വികസിതചാത്തന്നൂർ #മാറണം_ഇടത്_mla #ചാത്തന്നൂരിന്റെ_മാറ്റത്തിന് #സുരക്ഷിതചാത്തന്നൂർ #മാറാത്തത്ഇനിമാറും #മിഷൻ_2026 #വിരിയണം_താമര #വിശ്വാസസംരക്ഷണം

 #വികസിതചാത്തന്നൂർ  #മാറണം_ഇടത്_mla  #ചാത്തന്നൂരിന്റെ_മാറ്റത്തിന്  #സുരക്ഷിതചാത്തന്നൂർ  #മാറാത്തത്ഇനിമാറും    #മിഷൻ_2026...
03/04/2026

#വികസിതചാത്തന്നൂർ #മാറണം_ഇടത്_mla #ചാത്തന്നൂരിന്റെ_മാറ്റത്തിന് #സുരക്ഷിതചാത്തന്നൂർ #മാറാത്തത്ഇനിമാറും #മിഷൻ_2026 #വിരിയണം_താമര #വിശ്വാസസംരക്ഷണം

Address

Chathannoor
Chathannoor
691578

Alerts

Be the first to know and let us send you an email when BJP Chathannoor Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Chathannoor Mandalam:

Share