ബ്ലാങ്ങാട് സഖാക്കൾ

ബ്ലാങ്ങാട് സഖാക്കൾ പോരാടുക സഖാക്കളെ....

തൃശ്ശൂരിലെ പാർട്ടി നേതൃത്വം DYFI സംസ്ഥാന സമ്മേളന നഗരിയിൽ ❤️🚩
20/08/2026

തൃശ്ശൂരിലെ പാർട്ടി നേതൃത്വം DYFI സംസ്ഥാന സമ്മേളന നഗരിയിൽ ❤️🚩

സഖാവ് P കൃഷ്ണപിള്ള ദിനം. അനുസ്മരണ പൊതുയോഗം ഗുരുവായൂരിൽ MB രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.
19/08/2026

സഖാവ് P കൃഷ്ണപിള്ള ദിനം. അനുസ്മരണ പൊതുയോഗം ഗുരുവായൂരിൽ MB രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

DYFI സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ കൊടിയേറി 🔥. സംഘാടക സമിതി ചെയർമാൻ KV അബ്ദുൾഖാദർ പതാക ഉയർത്തി.
19/08/2026

DYFI സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ കൊടിയേറി 🔥. സംഘാടക സമിതി ചെയർമാൻ KV അബ്ദുൾഖാദർ പതാക ഉയർത്തി.

DYFI കേരള സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള  ദീപശിഖ ജാഥ തൃശ്ശൂർ കൊടുങ്ങല്ലൂരിലെ സഖാവ് കെയു ബിജു രക്തസാക്ഷി മണ്ഡപത്തിൽ D...
19/08/2026

DYFI കേരള സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ദീപശിഖ ജാഥ തൃശ്ശൂർ കൊടുങ്ങല്ലൂരിലെ സഖാവ് കെയു ബിജു രക്തസാക്ഷി മണ്ഡപത്തിൽ DYFI മുൻ അഖിലേന്ത്യ പ്രസിഡൻ്റ് കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റൻ അഡ്വ ഗ്രീഷ്‌മ അജയഘോഷ് ദീപശിഖ ഏറ്റുവാങ്ങി.

കൈരളി തുടങ്ങിയിട്ട് ഇന്ന് 26 വർഷം 🥰❤️
19/08/2026

കൈരളി തുടങ്ങിയിട്ട് ഇന്ന് 26 വർഷം 🥰❤️

നശിച്ച UDF ഭരണം 😢
19/08/2026

നശിച്ച UDF ഭരണം 😢

ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം
19/08/2026

ആഗസ്റ്റ് 19 സഖാവ് പി കൃഷ്ണപിള്ള ദിനം

VD നുണേഷൻ.
19/08/2026

VD നുണേഷൻ.

17/08/2026

Address

AAA
Chavakkad
680506

Website

Alerts

Be the first to know and let us send you an email when ബ്ലാങ്ങാട് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share